എൻ്റെ ഭാര്യ മരിച്ചിട്ട് ഒരു വർഷമാകുന്നു. എനിയ്ക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിങ്ങളെ വിവാഹം കഴിച്ചോട്ടെ എന്ന്…….
Story written by Saji Thaiparambu ഓട്ടിസം ബാധിച്ച മോനെ, സ്പെഷ്യൽ സ്കൂളിൽ കൊണ്ട് പോകാനായിരുന്നു അയാളുടെ ഓട്ടോറിക്ഷ ഞാനാദ്യമായി വിളിച്ചത് പിറ്റേ ദിവസം മുതൽ പറയാതെ തന്നെ അയാൾ, മോനെ സ്കൂളിൽ കൊണ്ട് പോകാൻ, ദിവസവും രാവിലെ വീട്ടിൽ വരാൻ തുടങ്ങി. സാധാരണ ഞാനാണ്, നടക്കാൻ കഴിയാത്ത മകനെ തോളത്ത് എടുത്ത്, ഓട്ടോറിക്ഷയിൽ കയറ്റുന്നത്, പക്ഷേ അന്ന് മുതൽ അയാൾ ആ ജോലി ഏറ്റെടുത്തു. മൂന്നാം ദിവസം എന്നെ കൂട്ടാതെ തന്നെ, അയാൾ മകനെയുമെടുത്ത് സ്കൂളിൽ … Read more