രാജീവേ… നിന്‍റെ അടുത്ത് ഞാന്‍ വന്നത്, അമ്പിളിചേച്ചി എവിടെ ഉണ്ടെന്ന് പറയാനല്ല.നീ ഒരിക്കലും ഇനി അവരെ അന്വേഷിക്കരുതെന്ന് പറയാനാണ്…….
സ്വപ്നങ്ങൾ പൂക്കുന്ന വീട്.. Story written by Ajeesh Kavungal വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ വഴിയില്‍ കാറിന്‍റെ ഡോര്‍ തുറന്നിട്ട് സ്റ്റിയറിംഗില്‍ തലചായ്ച്ച് കിടക്കുക യായിരുന്നു അപ്പു. അവന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കടലിരമ്പുന്നുണ്ടായിരുന്നു. ഏതുനിമിഷവും എന്തും സംഭവിക്കാം. അമ്പിളി പിടിക്കപ്പെട്ടാല്‍ എല്ലാം തീര്‍ന്നു. ഒരു കുഴപ്പവും കൂടാതെ അവള്‍ തന്‍റെ അരികിലെത്തണമെന്ന് അവന്‍ സകലദൈവങ്ങളെയും വിളിച്ച് മനസ്സുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവന്‍ വാച്ചില്‍ നോക്കി. സമയം 8.10. എട്ടുമണിയ്ക്ക് വരാമെന്ന് പറഞ്ഞ് ഇപ്പോള്‍ … Read more