എന്തൊക്കെ തോന്നിവാസങ്ങളാണ് നീ വിളിച്ചു പറയുന്നത്..? ഒരു പെൺകുട്ടി ബാംഗ്ലൂർ ജോലി ചെയ്യുന്നു എന്നു പറഞ്ഞാൽ അവളുടെ സ്വഭാവം മോശമാണ് എന്നാണോ നിന്റെ വിചാരം….

എഴുത്ത്:-ആമി ” ഡാ.. നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ.. “ ഉച്ചയ്ക്ക് ടിവിയും കണ്ടിരിക്കുകയായിരുന്നു സുജിത്തിന്റെ അടുത്തേക്ക് വന്നു കൊണ്ട് അമ്മ പറഞ്ഞു. ” ഫോട്ടോയോ..? എന്ത് ഫോട്ടോയാ അമ്മ..? “ അവൻ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ” ഇന്നലെ നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ.. നിനക്ക് വിവാഹം നോക്കി തുടങ്ങാം എന്ന്. ഇതിപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ അയച്ചു കൊടുത്ത ഫോട്ടോയാണ്.അവിടെ അടുത്ത് എവിടെയോ ആണ് പെൺകുട്ടിയുടെ വീട്.ഞങ്ങൾക്കൊക്കെ കണ്ടിട്ട് … Read more

പിന്നെ കല്യാണത്തിന് വരുന്നവർ മുഴുവൻ നീ പുതിയതാണോ ഇട്ടത് എന്ന് അന്വേഷിക്കാൻ അല്ലേ വരുന്നത്..? എത്രയോ സാരികൾ അവിടെ അലമാരയിൽ ഇരിപ്പുണ്ട്……

എഴുത്ത്:-അപ്പു ” ഏട്ടാ, എനിക്കൊരു 350 രൂപ തരുമോ..? “ ഭർത്താവായ കിരണിനെ ഫോണിൽ വിളിച്ച് അമ്മു ചോദിച്ചു.. ” നിനക്കെന്തിനാ ഇപ്പം 350 രൂപ..?” അവൻ ഗൗരവത്തോടെ അന്വേഷിച്ചു. ” ഞാൻ ഓൺലൈനിൽ ഒരു ഡ്രസ്സ് കണ്ടു. നല്ല ഭംഗിയുണ്ട്. 350 രൂപയേ ഉള്ളൂ. അത് വാങ്ങാൻ വേണ്ടിയായിരുന്നു. “ അവൾ ഒന്ന് പരുങ്ങിക്കൊണ്ടു പറഞ്ഞു. ” അതു കൊള്ളാം. നിനക്ക് ഇപ്പോൾ ഓൺലൈനിൽ നിന്ന് സാധനം വാങ്ങാൻ ആണോ അത്യാവശ്യപ്പെട്ട് ജോലിയിലിരുന്ന എന്നെ നീ … Read more

അവിടെ ശൈലയുടെ വീട്ടിൽ പക്ഷേ അങ്ങനെയൊന്നുമല്ല. എല്ലാ പണിയും അവർ മൂന്നു പേരും ഒരുപോലെയാണ് ചെയ്യുന്നത്. അവളുടെ കെട്ടിയോനും അവളെ എല്ലാ പണിയിലും സഹായിക്കാറുണ്ട്……

മക്കളെ വളർത്തുമ്പോൾ എഴുത്ത്:-ആമി ” അമ്മേ.. എനിക്കൊരു ചായ.. “ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” അടുക്കളയിൽ നിന്ന് അമ്മയുടെ മറുപടിയും വന്നു.അത് കേട്ടതോടെ അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. നിമിഷങ്ങൾക്കകം റെഡിയായി ചായ കുടിക്കാൻ എത്തി.അമ്മ ചായ എടുത്തു മുന്നിൽ വയ്ക്കുകയും ചെയ്തു. അവരുടെ വീട്ടിലെ ഒരു … Read more

അമ്മ എന്തിനാ അവൻ ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ കൊടുക്കുന്നത്..? അതൊക്കെ എന്ത് കാര്യത്തിനാണ് കൊടുക്കുന്നത് എന്നെങ്കിലും അമ്മയ്ക്ക് അറിയാമോ…….

എഴുത്ത്:-അപ്പു ” അമ്മേ.. എനിക്കുള്ള പൈസ എവിടെ..? “ മുറിയിൽ നിന്നും മകൻ വിളിച്ചു ചോദിക്കുന്നത് വനജ കേട്ടു. “എന്റെ ബാഗിൽ ഉണ്ട് മോനെ..” അവർ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ടതോടെ അവൻ പെട്ടെന്ന് തന്നെ അവരുടെ മുറിയിലേക്ക് ചെന്ന് ബാഗിൽ നിന്ന് പണം എടുത്തു. ആവശ്യത്തിനുള്ള പണം എടുത്ത് പോക്കറ്റിൽ തിരുകിക്കൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി. ചെന്ന് പെട്ടത് അവന്റെ സഹോദരിയുടെ മുന്നിലായിരുന്നു. ” നിനക്ക് എന്തിനാടാ ഇപ്പൊ പൈസ..? എന്താ … Read more

നിനക്ക് നാണമില്ലേടാ ഇങ്ങനെ പറയാൻ.? നിന്റെ ഭാര്യയെ കുറിച്ച് ആണ് ഈ പറയുന്നത്. നിനക്ക് അവളുടെ ജീവനാണോ വലുത് അതോ തറവാടിന്റെ പാരമ്പര്യം കാക്കാൻ……

രചന : ഹിമ ലക്ഷ്മി പെട്ടെന്ന് തറവാട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ എന്താണ് കാര്യം എന്ന് അറിയാതെയാണ് പ്രണവിന്റെ സഹോദരി പ്രിയ അവിടേക്ക് എത്തിയത്. എന്തോ കുറ്റം ചെയ്തവളെ പോലെ പ്രണവിന്റെ ഭാര്യ രമ്യ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ പ്രിയ്യ്ക്ക് ഒരു സംശയം തോന്നി. ” എന്തുപറ്റി അമ്മയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പ്രിയ ചോദിച്ചു. ” ഇനിയിപ്പോ എന്ത് പറ്റാനാ..? ഇതിൽ കൂടുതൽ ഒന്നും ഇനി പറ്റാനില്ലെന്ന് പറഞ്ഞാൽ മതിയല്ലോ. അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ അമ്മായിഅമ്മ … Read more

അമ്മേ.. പൈസ ഒക്കെ ഇന്ന് വരും നാളെ പോകും.. നമ്മൾ അതല്ല നോക്കേണ്ടത്.. ബന്ധങ്ങൾക്കാണ് മൂല്യം. നമ്മൾ ഒരിക്കൽ തകർന്ന് പോയാൽ നമ്മുടെ കൈ പിടിക്കാൻ

പ്രവാസി ജീവിതം എഴുത്ത്:-ആമി കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ശ്രീകല പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി. ” നീ എത്തിയോ..? അകത്തേക്ക് കയറു മോനെ.. “ സന്തോഷത്തോടെ അവർ മകനെ അകത്തേക്ക് സ്വീകരിച്ചു. ” സുഖല്ലേ അമ്മേ.. “ അവൻ ചോദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു. “അമ്മയ്ക്ക് എന്താടാ ഇവിടെ ഒരു കുറവ്..? പക്ഷേ എന്റെ മോൻ നന്നായി ക്ഷീണിച്ചു. നീ അവിടെ ആഹാരം ഒന്നും … Read more

എന്റെ ഭർത്താവാണ് ചേച്ചി..പുള്ളിക്കാരൻ കുiടിച്ചിട്ട് വന്നാൽ ഇവിടെ ഇങ്ങനെ തന്നെയാണ്. ചിലപ്പോൾ രാത്രിയിൽ ഒക്കെ അiടിയും ബഹളവും ഒക്കെ ആയിട്ട് ആകെ പ്രശ്നമാണ്……

എഴുത്ത്:-അപ്പു ” നിനക്ക് ജിഷയെ അറിയില്ലേ..? ശരിക്കും പറഞ്ഞാൽ പുള്ളിക്കാരി എനിക്കൊരു അനുഗ്രഹമാണ്. രാവിലെ മുതൽ അവൾ ഇവിടെ ഉള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുമില്ല. മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു കൂട്ടായി.” മകളോട് ഫോണിൽ സംസാരിക്കുകയാണ് ഗീത. “എന്തായാലും നീ ഇനിയിപ്പോൾ ഉടനെ ഇങ്ങോട്ട് വരുമല്ലോ.അപ്പോൾ ജിഷയെ പരിചയപ്പെടാം.അവളെ ഒരിക്കൽ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നീട് നീ മറക്കില്ല.” അവർക്ക് എത്ര പറഞ്ഞിട്ടും മതി വരുന്നുണ്ടായിരുന്നില്ല. “ശരി മോളെ എന്നാൽ..” അവർ ഫോൺ കട്ട് ചെയ്തു. ഗീതയുടെ … Read more

അങ്ങനെയൊരു താല്പര്യം എനിക്ക് തോന്നുന്നുണ്ട്. പക്ഷേ നിന്റെ കൺസെന്റ് ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല. നീ കൂടി സമ്മതിക്കണം. നിനക്കെന്നെ ഭയങ്കര ഇഷ്ടമാണെന്നല്ലേ പറഞ്ഞത്…….

രചന : ഹിമ ലക്ഷ്മി ” എത്ര കാലമായിട്ട് ഞാൻ പിന്നാലെ നടക്കാണ് ഉണ്ണിയേട്ടാ.? എന്നോട് കുറച്ചെങ്കിലും കരുണ കാണിച്ചു കൂടെ..? ഉണ്ണിയുടെ മുൻപിൽ വന്ന് നിന്ന് സങ്കടത്തോടെ പറയുന്ന അരുണിമയുടെ മുഖത്തേക്ക് അവൻ ഒന്നു നോക്കി. എണ്ണ പതുക്കി വച്ചിരിക്കുന്ന തലമുടി ഇഴകൾ, വലിയ സിന്ദൂരപ്പൊട്ട് കണ്ണുകളിൽ പടർന്നു തുടങ്ങിയ അഞ്ജനം. മൊത്തത്തിൽ ഒരു പട്ടിക്കാടൻ ലുക്ക് ആണ് അവൾക്ക്. ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ താമസിക്കുന്ന തനിക്ക് ഇവളെ പോലെ ഒരു പെൺകുട്ടിയെ ഭാര്യയായി … Read more

എനിക്ക് അയാളെ മറക്കാൻ കഴിയില്ല അച്ഛാ…..ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ?എന്ന് പറഞ്ഞ് ഗീതു പൊട്ടിക്കരഞ്ഞു……

Story written by Jk എനിക്ക് അയാളെ മറക്കാൻ കഴിയില്ല അച്ഛാ…..ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ???””””‘ എന്ന് പറഞ്ഞ് ഗീതു പൊട്ടിക്കരഞ്ഞു… അത് കേട്ടപ്പോൾ, രാജശേഖരന് കൂടുതൽ ദേഷ്യം വന്നു.. ഒരു ചാൻസ് കൂടി അവൾക്ക് കൊടുത്തു ആലോചിച്ച് ഒരു തീരുമാനത്തിൽ എത്താൻ… രാജശേഖരൻ എറിഞ്ഞു പൊട്ടിച്ച ഫോൺ അവൾ കയ്യിലെടുത്തു… അത് സ്വിച്ച് ഓൺ ചെയ്തു നോക്കി.. ഡിസ്പ്ലേ പോയിരിക്കുന്നു.. എന്നിട്ടും മെല്ലെ തപ്പിത്തടഞ്ഞ് ആ നമ്പർ വിളിച്ചു നോക്കി… വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല… കട്ടിലിൽ കിടന്നുറങ്ങുന്ന … Read more

ഇവിടെ എത്രയൊക്കെ ആർത്തു കരഞ്ഞാലും നിന്നെ രക്ഷിക്കാൻ ആരും വരാനും പോകുന്നില്ല. അതുകൊണ്ട് എനിക്ക് വiഴങ്ങി തരുന്നതാണ് നിനക്ക് നല്ലത്……..

വിശ്വാസം എഴുത്ത്:-ആമി ” നിങ്ങൾക്ക് എന്നെ ഒരിത്തിരി പോലും വിശ്വാസമില്ലേ പ്രമോദേട്ടാ..? “ ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചപ്പോൾ അവൻ ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി. ” എനിക്ക് നിന്നെ വിശ്വാസമായിരുന്നു. കുറച്ചു മുൻപ് വരെയും അത് എനിക്ക് ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ.. “ അത്രയും പറഞ്ഞു അവൻ നിർത്തി. “നീ എന്തിനാണ് പ്രിയ ആവശ്യമില്ലാതെ എന്റെ സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്..? അവരുടെ സ്വഭാവം എങ്ങനെയാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഇതുപോലെ കുറച്ചു നാളായി നീ … Read more