നീ കരുതുന്നതു പോലെയല്ല ആമി. നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. നല്ല വിദ്യാഭ്യാസവും സൗന്ദര്യവും ഒക്കെയുള്ള നല്ലൊരു പെൺകുട്ടി. നിനക്ക് എന്നെപ്പോലെ ഒരു കൃഷിക്കാരൻ അല്ല ചേരുക…..

നീയെന്റെയാണ്… എഴുത്ത്:-ആമി ” നിങ്ങൾക്ക് എന്തിനാ ഉണ്ണിയേട്ടാ ഇത്രയും കോംപ്ലക്സ്..? എന്നെ വിവാഹം ചെയ്യില്ല എന്ന് തറപ്പിച്ച് പറയാൻ എന്താ കാരണം..? ഒന്നുമില്ലെങ്കിലും വർഷങ്ങളായി ഉണ്ണിയേട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചു ഞാൻ പിന്നാലെ നടക്കുന്നതല്ലേ..? അതെങ്കിലും ഓർക്കാമായിരുന്നു.. “ ശബ്ദം ഇടറിയിരുന്നു ആ പെണ്ണിന്റെ.അത് കേൾക്കുമ്പോൾ ഉണ്ണിയ്ക്ക് വേദനയുണ്ട്.പക്ഷേ ഇപ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത്. ” നീ കരുതുന്നതു പോലെയല്ല ആമി. നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. നല്ല വിദ്യാഭ്യാസവും … Read more

ഇതിപ്പോൾ എന്നോട് പറഞ്ഞതിരിക്കട്ടെ. വേറെ ആരോടും നീ പോയി ഇമ്മാതിരി വർത്തമാനം പറയരുത്. അവരാരും വിശ്വസിക്കില്ലെന്ന് മാത്രമല്ല നിനക്ക് കണക്കിന് കിട്ടുകയും ചെയ്യും.

എഴുത്ത്:-അപ്പു ” വീണേ.. നമുക്ക് ഇന്നൊന്നു പുറത്തേക്ക് പോയാലോ..?” വിനുവിന്റെ ചോദ്യം കേട്ടപ്പോൾ, തുണി അലക്കുകയായിരുന്ന അവൾ അവനെ തലയുയർത്തി നോക്കി. “ഇന്നോ..? “ അവൾ വല്ലായ്മയോടെ ചോദിച്ചു. “അതെ.ഇന്ന് തന്നെ. അതാകുമ്പോൾ വൈകുന്നേരം ഒരു സിനിമയും കണ്ട്, ഒന്ന് കറങ്ങി നമുക്ക് വരാം.” അവൻ അവളെ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു താല്പര്യമില്ലാത്തത് പോലെ തലകുലുക്കി. പക്ഷേ ഉള്ളിന്റെയുള്ളിൽ അവൾ സന്തോഷിക്കുകയായിരുന്നു. അല്ലെങ്കിലും ഭർത്താവിനോടൊപ്പം പുറത്ത് പോകാനുള്ള അവസരം കിട്ടിയാൽ ഏത് പെണ്ണാണ് അത് വേണ്ടെന്ന് വെയ്ക്കുക..? … Read more

തന്റെ ആവശ്യം, അറിഞ്ഞ് തനിക്ക് വിoധേയപ്പെട്ട കിടന്നു എങ്കിലും അവൾ പ്രത്യേകിച്ച് വികാരങ്ങളും താല്പര്യങ്ങളും പ്രകടിപ്പിച്ചില്ല എന്നത് അനൂപില്‍ വീണ്ടും സുദേവൻ പറഞ്ഞ വാക്കുകൾക്ക്……

രചന : ഹിമ ലക്ഷ്മി “എത്ര വർഷമായി ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഹോമിക്കുന്നു. ഇനി ഇങ്ങനെ മുൻപോട്ടു പോയ ശരിയാവില്ല എന്ന് എന്റെ മനസ്സും പറയുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തത്… പിന്നെ നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതിയ ഇത് നേരത്തെ പറയാതിരുന്നത്.. വലിയ സന്തോഷത്തോടെ പ്രവാസം അവസാനിപ്പിച്ച കാര്യം അനൂപ് ഭാര്യ ഹേമയോട് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അത്ര വലിയ സന്തോഷം ഒന്നും കാണാൻ അവന് സാധിച്ചില്ല. പിന്നെ വരുത്തിവെച്ച … Read more

പറ്റില്ല.എന്റെ ഇഷ്ടം മറന്നു കളയാൻ ഞാൻ തയ്യാറല്ല.അങ്ങനെ മറന്നു കളയാൻ വേണ്ടി അല്ലല്ലോ അവളെ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചത്…..

പ്രണയമാണ്… എഴുത്ത്:-ആമി ” ദേവേട്ടാ.. ചായ… “ അരികിലേക്ക് വന്ന ആ പെണ്ണ് അതും പറഞ്ഞു ചായ അവിടെ വച്ചിട്ട് കണ്ണു തുറന്നു നോക്കുന്നതിനു മുൻപ് തന്നെ മുറിവിട്ട് പുറത്തു പോയിരുന്നു. അവൾക്ക് അല്ലെങ്കിലും പണ്ടുമുതൽക്കേ എന്നെ ഭയമാണ്.ഞാൻ എന്ത് ചെയ്തിട്ടാണെന്ന് എനിക്ക് ഇതുവരെയും അറിയില്ല. പക്ഷേ എന്നെ കണ്ടാൽ തന്നെ അവൾ ഓടി ഒളിക്കും. ഈ അവൾ എന്ന് പറഞ്ഞത് ആരെയാണെന്ന് മനസ്സിലായോ..? അവൾ ശാരി. തറവാട്ടിലെ കാര്യസ്ഥന്റെ മകളാണ്. പക്ഷേ ഇവിടെ ഒരു അംഗത്തെ … Read more

ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു…….

ചെന്നു കയറിയവൾ എഴുത്ത്:-അപ്പു ” ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.. “ എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത അപമാനം തോന്നി. ആരുടെയും മുഖത്തു നോക്കാതെ അവൾ തല കുനിഞ്ഞു നിന്നു ” എന്റെ അഭിപ്രായത്തിൽ മാളുവിന് നമ്മൾ ഒരു 100 പവൻ എങ്കിലും കൊടുക്കേണ്ടതാണ്. ഇവിടെ വന്നു കയറിയ മരുമക്കൾ ഒക്കെയും അത്രയും കൊണ്ടാ … Read more

ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിക്കുന്നതും അവളുടെ മാiറിടങ്ങളിൽ സ്പർശിക്കുന്നത് ഒക്കെ ശ്രദ്ധയിൽ പെട്ടത്. ഒരു നിമിഷം ആ കാഴ്ച കണ്ട് റോഷൻ വിറങ്ങലിച്ചു നിന്നു പോയിരുന്നു. അതിലും തന്നെ ഞെട്ടിച്ചത്……..

രചന : ഹിമ ലക്ഷ്മി കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾ എല്ലാം കൂടി വീട്ടിലേക്ക് വന്ന സമയത്ത് സുഹൃത്തായ നന്ദന്റെ പെരുമാറ്റത്തിൽ എന്തോ ഒരു സംശയം റോഷന് തോന്നിയിരുന്നു. അതുകൊണ്ടാണ് അവൻ ഇടയ്ക്കിടെ നന്ദനയേ വാച്ച് ചെയ്യുന്നത്. അപ്പോഴാണ് അവിചാരതമായി തന്റെ ഭാര്യ അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവൻ വന്ന് ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിക്കുന്നതും അവളുടെ മാiറിടങ്ങളിൽ സ്പർശിക്കുന്നത് ഒക്കെ ശ്രദ്ധയിൽ പെട്ടത്. ഒരു നിമിഷം ആ കാഴ്ച കണ്ട് … Read more

നടുവിന് കൈ കൊടുത്തു കൊണ്ട് അവർ ഓരോ പണികളും ചെയ്തു തീർക്കുമ്പോൾ അവർക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ശരീരം ആകെ കുഴഞ്ഞു പോകുന്നതു പോലെയാണ്……

അമ്മ എഴുത്ത്:-ആമി ” ഈ ചെറുക്കനോട് ഒരു വക പറഞ്ഞാൽ അനുസരിക്കില്ല. മഴ നനയരുത് എന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇന്നലെ ഈ മഴ മുഴുവൻ നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു ഇവന്..? അഹങ്കാരം കാണിച്ചിട്ട് ഇപ്പോൾ എന്തായി..? പനിയും പിടിച്ചു കിടപ്പിലായില്ലേ..? “ ഓരോന്ന് പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ടു ചുക്കുകാപ്പി ഉണ്ടാക്കുകയാണ് ഓമന. അപ്പോഴും അകത്തു നിന്ന് മകന്റെ വിങ്ങലോടെയുള്ള സ്വരം കേൾക്കാം. ” അമ്മേ.. ഒന്ന് വേഗം വരുമോ..? “ … Read more

വാത്സല്യത്തോടെയുള്ള ചെറിയമ്മയുടെ ചോദ്യം കേട്ടപ്പോൾ അവരെ നോക്കി. ചെറുപ്പം മുതൽക്കേ തന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളത് ചെറിയമ്മ മാത്രമാണ്…..

എഴുത്ത്:-അപ്പു ” നീ ഇങ്ങനെ ഇവിടെ കോലാഹലം ഉണ്ടാക്കാൻ മാത്രം എന്താ പ്രശ്നം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവൻ നിന്നെ നോവിക്കുന്നത് പോലും ഇവിടെ ആരും കണ്ടിട്ടില്ല. ഇവിടെയെന്നല്ല അവന്റെ വീട്ടിലും അവൻ അങ്ങനെ തന്നെയാണല്ലോ.. അവന്റെ നാവിൽ നിന്ന് എന്തോ വീണു പോയതിന്, ബന്ധം വേർപ്പെടുത്തണം എന്നൊക്കെ പറഞ്ഞാൽ … “ അമ്മ പകുതിക്ക് നിർത്തിക്കൊണ്ട് ഹിമയെ നോക്കി. അവൾ ആരെയും നോക്കാതെ ചുവരിലേക്ക് മാത്രം കണ്ണു നട്ടിരിക്കുകയാണ്. ” ശരിക്കും എന്താ മോളെ പ്രശ്നം..? … Read more

എന്താ ചേട്ടാ..അവനു എന്തെങ്കിലും പ്രശ്നമുണ്ടോ..? വയ്യായ്ക എന്തെങ്കിലും ഉണ്ടോ..? അഥവാ എന്തെങ്കിലും ഉണ്ടെങ്കിലും ഈ ചെറുക്കൻ ഒരു വാക്കു പോലും നമ്മളോട് പറയില്ലല്ലോ……

ഈ നേരവും കടന്ന് പോകും എഴുത്ത്:-ആമി ”  ജലജേ.. ജലജേ… “ ഉമ്മറത്തു നിന്ന് ഭർത്താവ് വിളിക്കുന്നത് കേട്ട് ജലജ വേഗത്തിൽ തന്നെ അടുക്കളയിൽ നിന്ന് അവിടേക്ക് ചെന്നു. ” എന്താ രാമേട്ടാ..എന്തിനാ ഇങ്ങനെ വിളിക്കുന്നത്..? എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണി ഉണ്ടെന്ന് രാമേട്ടനു അറിയില്ലേ..? ഇങ്ങനെ മിനിറ്റിന് മിനിറ്റിന് എന്നെ വിളിച്ചു കൊണ്ടിരുന്നിട്ട് സമയത്ത് ഊണ് റെഡിയായില്ലെങ്കിൽ അതിനും എനിക്ക് ആയിരിക്കും കുറ്റം.” തന്റെ ജോലിയിൽ തടസ്സം ചെയ്തതിന് ദേഷ്യപ്പെട്ട് കൊണ്ടാണ് അവർ പുറത്തേക്ക് വന്നത്. … Read more

അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. പക്ഷേ അമ്മ മനപ്പൂർവ്വം തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ എന്നത് ഒരു ഭീകരസ്വപ്നമായി മാറിയത്….

എഴുത്ത്:-അപ്പു ” ചേട്ടാ.. വീട്ടിൽ നിന്ന് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു. നമ്മളോട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു. “ രാവിലെ ചെറിയൊരു മടിയോടെയാണ് ഗീതു സുജിത്തിനോട് ഈ വാർത്ത പറഞ്ഞത്. അത് കേട്ടതോടെ പത്രം വായിച്ചു കൊണ്ടിരുന്ന അവൻ തലയുയർത്തി അവളെ ഒന്നു നോക്കി. ” ഇന്നോ..? “ അവൻ മടിയോടെ ചോദിച്ചപ്പോൾ ആ കാര്യം നടക്കില്ല എന്ന് അവൾക്ക് ഏകദേശം ഉറപ്പായിരുന്നു. ” ഇന്ന് ചെല്ലാനാ പറഞ്ഞത്. “ എങ്കിലും ചെറിയൊരു പ്രതീക്ഷയോടെ അവൾ … Read more