നീ നാളെ രാവിലെ തന്നെ വീട്ടിലേക്ക് പൊക്കോ. എന്നിട്ട് പണവുമായി തിരികെ വന്നാൽ മതി. അല്ലെങ്കിൽ നീ ഇങ്ങോട്ട് വരണം എന്ന് എനിക്ക് ഒരു നിർബന്ധവുമില്ല……

എഴുത്ത്:-അപ്പു മiദ്യപിച്ച് ലെക്ക് കെട്ട് വീട്ടിലേക്ക് കയറി വരുന്ന മകനെ കണ്ടപ്പോൾ വനജയുടെ കണ്ണ് നിറഞ്ഞു. “ഇതെന്ത് കോലമാണ് മോനെ.നീ എന്തിനാ ഇങ്ങനെ കുiടിച്ചു നശിക്കുന്നത്..?” അവർ സങ്കടത്തോടെ ചോദിച്ചു. ” ഞാനെങ്ങനെ കുiടിക്കാതിരിക്കുന്നെ..ആകെ കയ്യിലുണ്ടായിരുന്ന ഒക്കെക്കൂടി കൊടുത്ത് ഒരു ബിസിനസ് തുടങ്ങി. അത് എട്ടു നിലയിൽ പൊട്ടി എന്ന് മാത്രമല്ല മനുഷ്യന് നാട്ടിൽ നിൽക്കാൻ പറ്റാത്ത കടവും. ഇത്തിരിയെങ്കിലും സമാധാനം കിട്ടട്ടെ എന്ന് ഓർത്തിട്ടാണ്. ഇത് കുiടിച്ച് ബോധം പോകുന്ന കുറച്ച് സമയമെങ്കിലും ഇതിനെക്കുറിച്ച് ആലോചിച്ചിട്ട് … Read more

എനിക്ക് യാതൊരു പ്രതീക്ഷയുമില്ല ഇവൾ പ്രസവിക്കുമെന്ന്. എത്ര ഡോക്ടർ മാരെ ഇതിനോടകം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. നാട്ടുകാർക്ക് ഞാനിപ്പോൾ ഒരു പരിഹാസ മാത്രമാണ്…..

എഴുത്ത്:-അപ്പു “മോളെ.. കല്യാണം കഴിഞ്ഞ് 7 മാസത്തോളം ആയില്ലേ. ഇതുവരെ വിശേഷം ഒന്നും ആയില്ലല്ലോ.. ഓരോരുത്തരും ഓരോന്നും ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് നിങ്ങളുടെ മക്കളെ കാണാൻ എത്ര ആഗ്രഹമുണ്ടെന്നോ.. വിദ്യാഭ്യാസമുള്ള കുട്ടികളല്ലേ നിങ്ങൾ..? ഇപ്പോൾ വേണ്ടെന്നു കരുതി ഇരുന്നിട്ട് അവസാനം വേണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് അത് കിട്ടണ മെന്നില്ലല്ലോ.. എന്താണെന്ന് വെച്ചാൽ ആലോചിക്ക്..” നിമിഷയോട് ഗീത പറയുന്നത് അവൾ ശ്രദ്ധിച്ചു കേട്ടു.അതിനു മറുപടി പറയാതെ അവൾ ജോലിയിലേക്ക് ശ്രദ്ധിച്ചു. നാളുകൾ കടന്നുപോയി. എന്നിട്ടും അവൾക്ക് വിശേഷം ഒന്നുമായില്ല. … Read more

പിന്നെ നീ ഇങ്ങനെ ഇഷ്ടപ്പെടാതെ അല്ല ഇതിനൊന്നും പോകേണ്ടത്. കുറച്ച് താല്പര്യത്തോടെ സ്നേഹത്തോടെ അവന്റെ മുമ്പിൽ കിiടന്നു കൊടുത്താൽ അല്ലേ അവനു എന്തെങ്കിലുമൊക്കെ തോന്നത്തുള്ളൂ……

രചന : ഹിമ ലക്ഷ്മി “പiന്നി പെറ്റുകൂട്ടുന്നതുപോലെ മക്കളെ പെറ്റുകൂട്ടാൻ ആർക്കും സാധിക്കും. പക്ഷേ ഒരാൺകുട്ടിയെ പ്രസവിക്കണമെങ്കിൽ അതിന് ഭാഗ്യം ചെയ്യണം. ആ ഭാഗ്യം നിനക്കില്ല,. ദേവകി ദേഷ്യത്തോടെ മരുമകൾ സീതയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന അവളുടെ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു. പ്രസവത്തിൽ മൂന്നാമത്തേതും പെൺകുട്ടി ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറിപ്പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദേവകിയുടെ വീട്ടിൽ നിന്നും സഹോദരനും ഭാര്യയും എത്തിയിട്ടുണ്ടായിരുന്നു. വിശേഷം പറച്ചിലുകൾക്കിടയിലാണ് … Read more

ചേട്ടൻ നോക്കുമ്പോൾ ഞാൻ പറയുന്നതൊന്നും അത്ര ഇംപോർട്ടന്റ് ആയ കാര്യങ്ങൾ ആയിരിക്കില്ല. പക്ഷേ ആ ഇംപോർട്ടൻസ് ഇല്ലാത്തത് ചേട്ടന് മാത്രമാണ്……

അവഗണന എഴുത്ത്:-ആമി ” ആമീ.. ഒരു ഗ്ലാസ്‌ വെള്ളം തന്നേ.. “ ഉമ്മറത്തു നിന്ന് അനിൽ വിളിച്ചു പറയുന്നത് കേട്ട് ആമി ഒരു ഗ്ലാസ് വെള്ളവുമായി അവിടേക്ക് ചെന്നു. അവൾ ചെല്ലുമ്പോൾ അവൻ ഫോൺ നോക്കിയിരിക്കുകയായിരുന്നു. ” ദാ ചേട്ടാ വെള്ളം.. “ അവൾ പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവൻ ആ ഗ്ലാസ് കൈ നീട്ടി വാങ്ങി. പിന്നെയും ഫോണിൽ തോണ്ടുന്നത് തുടർന്നു കൊണ്ട് വെള്ളം കുടിച്ചു. അതിൽ നിന്ന് മുഖം ഉയർത്താതെ തന്നെ … Read more

ചെയ്തത് തെറ്റായി പോയി എന്ന് തോന്നി കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്നെ മാഷ് ആശ്വസിപ്പിച്ചു… അമ്മയോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞങ്ങളുടെ വിവാഹം നടത്താമെന്ന് മാഷ് ഉറപ്പുനൽകി…..

Story written by Jk ചിന്നുട്ടിയെയും കൊണ്ട് അവിടെ നിന്നും പോരുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി അനുപമയുടെ… ഒരിക്കൽ ആരുമില്ലായിരുന്ന ഒരു സമയത്ത് തനിക്ക് അഭയം തന്ന വീടാണ്.. അത്ര പെട്ടെന്നൊന്നും ഇവിടെയുള്ളവരുമായുള്ള ബന്ധം മറക്കാൻ കഴിയില്ല… ചിന്നൂട്ടി, പോട്ടെ ടാറ്റാ””” എന്നുപറയുമ്പോൾ, ആൻസി ആന്റിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒത്തിരി പറഞ്ഞതാണ് കൂടെ വരാൻ പക്ഷേ അവർ വരാൻ തയ്യാറല്ലായിരുന്നു.. പകരം സ്വയം നീറി, എന്നെ പറഞ്ഞുവിടാൻ വലിയ താല്പര്യം കാണിച്ചു.. അനുപമ ചിന്നുട്ടിയെ ചേർത്തുപിടിച്ചു.. അവളെയും കൊണ്ട് … Read more

മഹേഷിന്റെ സ്വഭാവം അറിയുന്നതുകൊണ്ട് മഹേഷ് പോയതിനുശേഷം ആയിരുന്നു അയാൾ വന്നിരുന്നത്.പലപ്പോഴും മഹേഷ് അവളോട് പെരുമാറുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു……

Story written by Jk മുഖം ഒക്കെ നീറുന്നുണ്ട്.. വായിൽ ചോiരയുടെ ചുവ.. എല്ലാം കണ്ടു ശ്രീക്കുട്ടിയെ പേടിച്ചരണ്ട് നിൽക്കുന്നുണ്ട് അവളെ മെല്ലെ ചേർത്തുപിടിച്ചു അഞ്ചു.. സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്… മൂക്കുമുട്ടെ കുiടിച്ചു വന്ന് തiല്ലി ചiതക്കുക എന്നത് അതിനായി എന്തെങ്കിലും ഒരു കാരണവും അയാൾ കണ്ടെത്തും ഇവിടെ പതിവാണ് ഇത്.. ആരോടും പരാതി പറയാൻ പറ്റില്ല കാരണം അഞ്ചുവായി തന്നെ തെരഞ്ഞെടുത്തതാണ് മഹേഷിനെ … അത്ര നല്ല ബാല്യം ഒന്നുമായിരുന്നില്ല അഞ്ജുവിന്…. അച്ഛൻ … Read more

പക്ഷേ മീര പ്രതീക്ഷിച്ചത് വേറെ എന്തൊക്കെയോ ആയിരുന്നു അതൊന്നും അതുപോലെ കിട്ടാത്തത് ആവണം അവളുടെ മനസ്സിൽ വല്ലാത്ത നിരാശ കയറിക്കൂടിയത്….

story written by JK തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ…. ടൈലർ… സിനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക്ഒ രിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്, അതായിരുന്നു അയാൾ, “””അരവിന്ദൻ””” വീട്ടുകാരോട് കുറെ കരഞ്ഞു പറഞ്ഞു നോക്കി ഇയാളെ വേണ്ട എന്ന് പക്ഷേ.. എല്ലാവരും അവർ അത് അവഗണിച്ചു… അതിന്, അവളുടെ ജാതകത്തിലെ പ്രശ്നവും, താഴെ ഇനിയും കല്യാണം കഴിക്കാനുള്ള രണ്ടു പെൺകുട്ടികളും … Read more

പെട്ടെന്നാണ് ഒരു പാദസരത്തിന്റെ കിലുക്കം കേട്ടത്…. ഞാൻ ഞെട്ടി അവനെ നോക്കി അവന്റെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു…

Story written by JK കുറെ നേരമായി അനന്ദു ആ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ നടക്കാൻ തുടങ്ങിയിട്ട്… ഷൂട്ടിങ്ങിന് ലൊക്കേഷൻ നോക്കാൻ വന്നതാണ് അനന്തു…. സിനിമാ പ്രാന്ത് കൊണ്ട് കേറിയതാണ് ആ മേഖലയിലേക്ക്… സ്വന്തമായി ഒരു സിനിമ… അതായിരുന്നു മോഹം.. പക്ഷേ ഒരു ലൊക്കേഷൻ സ്കൗട്ട് വരെ ആവാനെ കഴിഞ്ഞുള്ളു…. ഒരു ഗ്രാമ പ്രദേശത്ത് നടക്കുന്ന കഥ.. അതുകൊണ്ടുതന്നെ പറ്റിയ സ്ഥലം നോക്കി നടക്കുകയായിരുന്നു ആരോ പറഞ്ഞാണ് കുന്നത്തുകാവ് എന്ന ഈ സ്ഥലത്തെത്തിയത് … മറ്റ് പലയിടത്തും പോയിട്ടാണ് … Read more

പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾക്കും ബാലനും അതൊരു വലിയ ഷോക്ക് തന്നെയായിരുന്നു… അതിൽ നിന്ന് മുക്തിനേടാൻ ഏറെ താമസിച്ചു… എങ്കിലും അച്ഛനും മക്കളും വീണ്ടും അവരുടെ ജീവിതം…..

എഴുത്ത്:- നിഹാരിക നീനു ബാലാ!!! അപ്പച്ചിയാണ്…. അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ അച്ഛൻ മക്കളെ നോക്കി ഒന്ന് കണ്ണിറുക്കി…. ഉപദേശിക്കാൻ ആയിട്ടുള്ള വരവാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു… മൂന്നുപേരും അച്ഛനെ നോക്കി ചിരിച്ചു… “””ലീലേടത്തി വാ വന്നിരിക്ക് “””‘ എന്നു പറഞ്ഞ് അച്ഛൻ അപ്പച്ചി അകത്തേക്ക് ക്ഷണിച്ചു…. ഫുൾ കലിപ്പ് മോഡ് ലായിരുന്നു അപ്പച്ചി… “””നീയിത് എന്ത് ഭാവിച്ച ബാലാ???”” അത് ചോദിച്ചപ്പോൾ ബാലൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു എന്താ ചേച്ചി എന്ന്??? നീ എന്തിനാ കൊച്ചുങ്ങൾക്ക് … Read more

നമ്മുടെ ബന്ധത്തിന് ഒരു പേരിടേണ്ട മെൽവി നമ്മുടെ സന്തോഷവും സുഖവും മാത്രം അതില് നോക്കിയാൽ മതി. നമ്മുടെ ആവിശ്യങ്ങൾ നടക്കുന്നണ്ടല്ലോ, അതിപ്പോ ട്രീസ അറിയാതിരുന്നാൽ പോരെ…??

രചന : ഹിമ ലക്ഷ്മി “ജീവിതം ഒന്നേയുള്ളൂ, അത് നന്നായിട്ട് എൻജോയ് ചെയ്യണം. ഇല്ലെങ്കിൽ ചiത്തു മുകളിലോട്ട് പോകുമ്പോൾ അതൊക്കെ ഓർത്ത് റിഗ്രറ്റ് ചെയ്യും. മെൽവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് നയന അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി. അവളുടെ വശ്യമായ ചുണ്ടുകൾക്ക് തന്നെ ആകർഷിക്കുവാനുള്ള കഴിവുണ്ടെന്ന് ആ നിമിഷം മെൽവി തോന്നിയിരുന്നു. ” അതൊക്കെ ശരിയാ. പക്ഷേ ട്രീസ അറിഞ്ഞാൽ എന്നെക്കാൾ കൂടുതൽ പ്രശ്നം ഉണ്ടാവാൻ പോകുന്നത് നിനക്ക് തന്നെയാണ് നയന, കാരണം അവളുടെ ഏറ്റവും … Read more