അയാൾ തന്റെ അനുയായിക്ക് നിർദേശം നൽകി ഫോൺ വെച്ചപ്പോൾ അയാളിരിക്കുന്ന സീറ്റിന്റെ തൊട്ടു പിറകിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു..
കൊച്ചി പഴയ കൊച്ചി അല്ല…… രചന :വിജയ് സത്യ പാക്കരേട്ടാഎന്നെ അങ്ങ് വിവാഹം കഴിക്കരുതോ.. കഴിക്കണം… രമണിയിൽ ആ ഴ്ന്നാഴ്ന്നു ഇറങ്ങവേ പാക്കരൻ വികാരത്തിന്റെ കൊടുമുടി താണ്ടുകയായിരുന്നു.. അപ്പോഴാണ് അവളുടെ ഒരു പൂ ഞ്ഞാറ്റിലെ വിവാഹം… എങ്കിലും രമണിക്ക് മടുപ്പുളവാകരുതല്ലോ.. അത് കൊണ്ട് അങ്ങനെ പറഞ്ഞു ഒപ്പിച്ചു. ഒക്കെ കഴിഞ്ഞ് തളർന്നു കൂടെ മയങ്ങുന്ന പാക്കരനോട് അവൾ വീണ്ടും ചോദിച്ചു എന്താ മിണ്ടാത്തത് എപ്പോഴാ വിവാഹം… അതിനെന്റെ ജോളി ഭാര്യയെ നിനക്കറിയാഞ്ഞിട്ടാ… എന്ത് പാക്കരേട്ടൻ വിവാഹം കഴിച്ചയാളാണോ.. … Read more