പൊന്നിന്റെ അമ്മ വന്നെടാ…! അവള് ന്റെ ചെവിയിൽ വന്ന് പറയുവാ ദേ നമ്മുടെ ഉണ്ണിമോള് കമഴ്ന്നു വീണെന്ന്…പോയ് എടുക്കാൻ…….
Story written by Binu Omanakkuttan “നന്ദേട്ടാ ദേ ഉണ്ണിമോള് കമഴ്ന്ന് വീണു…. അവളെ എടുത്ത് നേരെ കിടത്തിയെ….!” ഒരു ഞെട്ടലോടെ നന്ദൻ കണ്ണ് തുറന്നു… കിടക്കയിൽ ഉണ്ണിമോള് കമഴ്ന്നു വീണ്കിടന്നു കളിക്കുന്ന കണ്ട് വേഗം നന്ദൻ എഴുന്നേറ്റു. “അച്ഛപ്പൊന്നേ… നീ കമഴ്ന്ന് വീണോ വാവേ… “ നന്ദൻ അവളെ എടുത്ത് കയ്യിലേക്ക് ചേർത്ത് പിടിച്ചു. “പൊന്നിന്റെ അമ്മ വന്നെടാ…! അവള് ന്റെ ചെവിയിൽ വന്ന് പറയുവാ ദേ നമ്മുടെ ഉണ്ണിമോള് കമഴ്ന്നു വീണെന്ന്…പോയ് എടുക്കാൻ…!” നന്ദന്റെ … Read more