നിങ്ങളുടെ അച്ഛൻ കുറച്ചു സുഖ മില്ലാത്ത അവസ്ഥയിൽ എന്റെ ഒപ്പം നിൽക്കുകയാണ്…. കാഴ്ച ശക്തി ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് ഓട്ടോയിൽ കേറ്റി വിടാനും തോന്നുന്നില്ല……

കാണാക്കിനാവ് എഴുത്ത്:- ഭാവനാ ബാബു(ചെമ്പകം) കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബസിലെ തിരക്കൊന്നൊഴിഞ്ഞു തുടങ്ങിയപ്പോൾ പിൻ സീറ്റിലിരുന്ന് ഞാൻ ക്യാഷ് ബാലൻസ് ചെക്ക് ചെയ്യാൻ തുടങ്ങി. ഇനിയും അറേഴ് സ്റ്റോപ്പ് കൂടി കഴിഞ്ഞാലേ ബസ് ഒതുക്കിയിടാൻ പറ്റുള്ളൂ..പെട്ടെന്നാണ് വാട്ട്സ് അപ്പിൽ നിന്നും തുരുതുരാ മെസ്സേജ് ടോൺ കേട്ടത്. ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ ആമിനയുടെ വോയിസ്‌ നോട്ട്….. “ഇക്കാ നിങ്ങളെവിടെയാണ്.നേരം ഒത്തിരി ആയല്ലോ? ഇവിടെ നിങ്ങടെ പുന്നാര ഉമ്മിത്തു, “വാപ്പച്ചി എപ്പോ വരുമെന്ന് ചോദിച്ചു കയറു പൊട്ടിക്കുന്നുണ്ട് … Read more

എന്തിനാ ഇതൊക്കെ വാങ്ങി കൊടുക്കുന്നത് അവരുടെ മക്കളും മരുമക്കളുമൊക്കെ നല്ല നിലയിലാണ് അവരെ പറയിക്കാനായിട്ട് ഇങ്ങനെ തെ ണ്ടി നടന്നോളും…….

മോക്ഷം Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ക്ഷേത്രപ്പടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങി… ശാന്തമായ മനസോടെ മീര മകൻ 5 വയസുകാരൻആരോമലിന്റെ കൈ പിടിച്ച് കാറിനരുകിലേക്ക് നടന്നു. മുന്നേ നടന്നെത്തിയ ശരത്ത് അവരെത്തിയപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു ….. ” അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു … ഇനിയും അവിടെ പോകണോ “… പുറകിലെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ മീരയോട് … Read more

നിങ്ങൾ വന്നത് എന്തിനാണെന്ന് എനിക്ക് മനസിലായി… നാളെ ആ തമിഴ് കുടുംബത്തിനുള്ള നഷ്ട്ടപരിഹാരം എത്രയാ വേണ്ടതെന്നു പറഞ്ഞാൽ എത്തിക്കാം……

എഴുത്ത്:-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഒരു കുടുംബ പ്രശ്നം നടക്കുന്നുണ്ടെന്നു ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ചു ഞാനും നാലു കോൺസ്റ്റബിൾസും അങ്ങോട്ട് പോകുന്ന നേരത്താണ് വണ്ടിക്ക് മുന്നിലേക്ക് ഒരു ഭാര്യയും ഭർത്താവും എന്ന് തോന്നിയ രണ്ടു പേർ കൈ നീട്ടി പിടിച്ചു ചാടിയത്…” “രാത്രി യുടെ തുടക്കം ആയതു കൊണ്ട് തന്നെ വണ്ടിയുടെ മങ്ങിയ വെളിച്ചത്തിൽ അവരെ കണ്ട ഉടനെ ഏത് നായിന്റെ മോനാടാ… വണ്ടിക് വട്ടം വെക്കുന്നതെന്ന് പറയാൻ ഡ്രൈവ് ചെയ്യുന്ന … Read more

അച്ഛാ, എനിക്കറിയാം, എന്നെ പോലൊരു പെൺകുട്ടി എല്ലാവർക്കും ഒരു ബാധ്യത തന്നെയാണെന്ന്. എന്നെ ഇനി പഠിപ്പിക്കേണ്ട. കല്യാണവും കഴിച്ചു വിടണ്ട……

രണ്ടാനച്ഛൻ Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചിത കത്തിത്തീർന്നിരിക്കുന്നു.  ഞാനിപ്പോഴും ഒരു മരവിപ്പിലാണ്.  കഴിഞ്ഞ കുറെ മണിക്കൂറുകൾ. എന്തൊക്കെയായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്?  പ്രാണന്റെ പാതിയായവൾ കണ്മുന്നിൽ ഒരുപിടി ചാരമായിക്കഴിഞ്ഞിരിക്കുന്നു.  മരണം ഒരു ബസ്സപകടത്തിന്റെ രൂപത്തിൽ ഞങ്ങളെ വേർപെടുത്തിയിരിക്കുന്നു.   ഇവിടെ കത്തിയമർന്നത് ഞങ്ങളുടെ സ്വപനങ്ങളും പ്രതീക്ഷകളും ആണല്ലോ.  ” ദേ മനുഷ്യാ,  നിങ്ങൾ മരിച്ചിട്ടേ ഞാൻ പോകൂ.  ഞാനില്ലാതെ നിങ്ങൾക്ക് ജീവിക്കാനാവില്ലെന്നു എനിക്കറിയാലോ. അല്ലെങ്കിലും ഈ മൂന്ന് പിള്ളേരെ … Read more

അവനു വേണ്ടി എൻ്റെ കൈപ്പടയിൽ ഞാൻ എഴുതിച്ചേർത്തു. അവനൊരിക്കലും, ശൃംഗാരങ്ങളുടെ വക്താവായിരുന്നില്ല. അവനു പറയാനുള്ളതെല്ലാം………

അവനും ഞാനും എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അവനും ഞാനും ഏറ്റവുമടുത്ത കൂട്ടുകാരായിരുന്നു. ഇണപിരിയാത്ത സുഹൃത്തുക്കൾ. ഒരിക്കൽ അവൻ എന്നോടു പറഞ്ഞു. ”രഘൂ, ഞാനൊരു പെൺകുട്ടിയേക്കുറിച്ചു നിന്നോടു പറയാറില്ലേ? അവളോട്, എൻ്റെയിഷ്ടം പറയണം. നേരിട്ടു പറയാൻ വയ്യാ. നീ, ഭംഗീല് ഒരെഴുത്തെഴുത്. നമുക്ക്, എങ്ങനെയെങ്കിലും അത് അവളുടെ കയ്യിലെത്തിക്കാം” പത്തൊൻപതു വർഷം മുൻപ്, ഒരു തുലാമാസ രാത്രിയിലാണ്, ഞാനും അവനും ഒന്നിച്ചിരുന്ന്, ഒരു കത്തു ചമയ്ക്കുന്നത്..വരയില്ലാത്ത കടലാസും,.വരണ്ട മഷിയുള്ള പേനയുമായി … Read more

സ്ഥിരം മ ദ്യപാനിയായിരുന്ന അയാൾ അന്നുമുതൽ മ ദ്യം പൂർണമായും ഉപേക്ഷിച്ചു.  അന്തിക്ക് മുൻപ് വീടണഞ്ഞു. കുട്ടികളെ ഊട്ടി, ഉറക്കി, അവർക്ക് വേണ്ടി ജീവിച്ചു…….

ഗോപാലന്റെ തെങ്ങ് Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” സാറെ, അറിഞ്ഞില്ലേ,  ആ ഭ്രാന്തൻ ഗോപാലൻ മരിച്ചു.  “ രാവിലെ ഒരു ചായകുടിക്കാൻ നാരായണേട്ടന്റെ കടയിലേക്ക് കേറുമ്പോഴാണ് ഈ വാർത്ത കേട്ടത്.  ഞാനാകെ വല്ലാതായി.  ഇന്നലെ വൈകുന്നേരവും പുള്ളി പണികഴിഞ്ഞു വീട്ടിലേക്ക് പോകുന്നത് കണ്ടതാണ്.  ” അറ്റാക്കാണെന്നാ പറയുന്നേ.  രാത്രി ഉറങ്ങാൻ കിടന്നതാണത്രേ.  പിന്നെ എണീറ്റില്ല. ഇത്രേ ഉള്ളു മനുഷ്യന്റെ കാര്യം.  ” നാരായണേട്ടൻ പരിതപിച്ചു.  ഞാൻ ഒന്നും … Read more

എങ്ങനെയാണ് കഴിഞ്ഞ രാത്രി വെറുമൊരു സ്വപ്നമാകുന്നത്. അയാളുടെ ചുംബനത്തിൽ ചു ണ്ടുകൾ പൊ ട്ടിയിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളുണ്ട്……

രണ്ടാംയാമം Story written by Navas Amandoor എങ്ങനെയാണ് കഴിഞ്ഞ രാത്രി വെറുമൊരു സ്വപ്നമാകുന്നത്. അയാളുടെ ചുംബനത്തിൽ ചു ണ്ടുകൾ പൊ ട്ടിയിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളുണ്ട്. വികാരം ശമിച്ച ശരീരത്തിന്റെ തളർച്ചയും അവന്തിക അറിയുന്നുണ്ട്. അഴി ച്ചു എറിഞ്ഞ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അടഞ്ഞു കിടക്കുന്ന വാതിലിന് നേരെയാണ് അവളുടെ കണ്ണുകൾ. അടഞ്ഞു കിടക്കുന്ന വാതിൽ തുറക്കാതെയാണ് അയാൾ വന്നതും പോയതും. “നീ ഇത് കാണുന്നില്ലേ. പരന്നു ഒഴുകുന്ന പാൽ നിലാ പുഞ്ചിരിയിൽ തിളങ്ങുന്ന ഈ രാത്രിയെ.” ചന്ദ്രന്റെ … Read more

താൻ ഒരു പക്ഷെ തന്റെ ജീവിതതിന്റെ ഏറ്റവും വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജോഷിയുമായുള്ള കുടുംബജീവിതം തകർച്ചയുടെ വക്കിലാണ്…….

നന്ദയുടെ വീട് Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നന്ദയുടെ വീട് ചെറുതെങ്കിലും മനോഹരമായിരുന്നു .വീടിനു പിന്നിൽ ഒരു പുഴയുണ്ട് .അതിന്റെ വശങ്ങളിൽ കൈത പൂത്തു നിൽക്കുന്നു ,വീടിന്റെ മുറ്റത്തു ധാരാളം ചെടികൾ .മുല്ല, പനിനീർ ചെടി അങ്ങനെ …ഇതൊരു ഗ്രാമമാണ് .നന്ദയ്ക്ക് ഗ്രാമങ്ങൾ ഇഷ്ടമായിരുന്നില്ല .അലീന ഓർത്തു .കോളേജിൽ പഠിക്കുമ്പോൾ അവൾ അത് പലകുറി പറഞ്ഞിട്ടുണ്ട് .അവൾ ജനിച്ചതും വളർന്നതുമെല്ലാം നഗരത്തിലായിരുന്നു.അന്നത്തെ നന്ദയിൽ നിന്ന് ഇന്ന് കാണുന്ന നന്ദ … Read more

പ്രേമിക്കുമ്പോൾ ഇല്ലാതിരുന്ന മതവും പള്ളിയുമൊക്കെ ജീവിക്കാൻ തുടങ്ങുമ്പോൾ പ്രശ്നമാകുന്നു. അമ്മയെ അവനുപേടിയാണത്രെ.ഇവന്റെ വാക്കിനെ വിശ്വസിച്ചു…….

ഈ സമയവും കടന്നുപോകും Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കൃഷ്ണ നീ ഒന്നും പറഞ്ഞില്ല ……” റോയ് വിദൂരതയിലേക്ക് നോക്കി പറഞ്ഞു. ഒരു ചെറിയ കാറ്റ് വന്ന് അവരെ തഴുകി കടന്നു പോയി “അഞ്ചു വർഷങ്ങൾക്ക് മുൻപും ഞാൻ ഒരു ഹിന്ദു പെൺകുട്ടി ആയിരുന്നില്ലേ റോയ്?”കാറ്റിൽ പറന്ന മുടിയിഴകളെ മാടിയൊതുക്കി കൃഷ്ണ ചോദിച്ചു. അതെന്താ; ഇപ്പോ അങ്ങനെ ഒരു ചോദ്യം? പുരികം ചുളിച്ചു കൊണ്ട് റോയ് ഒരു മറു … Read more

തന്റെ മുറിയിലേക്ക് കയറി കുളിക്കാനെന്നോണം ശാലിനി തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി. ഭിത്തിയിലെ വലിയ കണ്ണാടിയിൽ തെളിഞ്ഞ തന്റെ…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ‘പതിയേ ഇറങ്ങെന്റെ ശാലിനീ… ആ കാറങ്ങ് മറിഞ്ഞുവീഴും…. ‘ കൂട്ടുകാരിൽ ഒരുവളുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ശാലിനി. അതിൽ ഒരാളുടെ കളിയാക്കലാണല്ലോ തന്നെ സ്വാഗതം ചെയ്ത തെന്ന പരാതിയോ വിഷമമോ പ്രകടിപ്പിക്കാതെ അവൾ കാറിൽ നിന്ന് ഇറങ്ങി. അഞ്ചേ മുക്കാലടി നീളത്തിൽ ശരീരഭാരം നൂറ്റിയേഴ്‌ കിലോയുണ്ട് ശാലിനിക്ക്. എന്നിരുന്നാലും ആ പെണ്ണിന്റെ ഉള്ളറിഞ്ഞവർക്ക് അറിയാമായിരുന്നു അവൾക്കൊരു തൂവലിന്റെ കനം പോലുമില്ലായെന്ന്… എല്ലാ സ്വന്തങ്ങളിലും സ്വാന്തനമാകാൻ ശാലിനിക്ക് … Read more