ഞാൻ വന്നാൽ എന്റെ മിണ്ടാ പ്രാണികൾ പട്ടിണിയാവുമെന്ന്…ചുറ്റിലും കൂടേ നിൽക്കുന്ന കോഴി യെയും ആടുകളെയും നോക്കി പറയും…
എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ.. “ഞാനും പോന്നോട്ടെ നിങ്ങളുടെ കൂടേ ഊട്ടി കാണാൻ… ഉമ്മുമ്മക്കും അവിടെ എല്ലാം കാണാമല്ലോ…” “അയ്യോ വേണ്ടാ ഉമ്മുമ്മ അവിടെ നല്ല തണുപ്പാണ് ഇപ്പൊ… ഉമ്മുമ്മാക് പനി പിടിക്കില്ലേ??? …” വൈകുന്നേരം ഊട്ടിയിൽ ടൂർ പോകുന്നത് പറയാനായി തറവാട്ടിൽ വന്നപ്പോൾ ഒന്ന് ബാത്‌റൂമിൽ പോയി വരുന്ന സമയത്താണ് ഉമ്മയുടെയും എന്റെ രണ്ടു മക്കളുടെയും വർത്തമാനം ഞാൻ കേട്ടത്… അവർ എന്താണ് പറയുന്നതെന്ന് അറിയാനായി കുറച്ചു നിമിഷം ഞാൻ … Read more