അച്ഛൻ ഒന്ന് വന്ന് കാണാൻ തീരുമാനിച്ചു.. അത്രതന്നെ.എന്നെ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഞാൻ ഒന്നും സംസാരിക്കുക ഉണ്ടായില്ല….
അച്ഛൻ വന്ന ദിവസം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മായമ്മേ, ദേ ആ കൊഞ്ചൊന്ന് വൃത്തിയാക്കണേ.. അച്ഛൻ വരുന്നുണ്ട്.. പ്രീതിയുടെ ഒരുക്കം കണ്ട് അന്ധാളിച്ചു മായമ്മ. താനിവിടെ ജോലിക്ക് വന്നു തുടങ്ങിയിട്ട് ഏഴെട്ട് വർഷമായി. ഇടയ്ക്കിടെ സാറും ഭാര്യയും മോനും നാട്ടിൽ പോകുന്നതല്ലാതെ രണ്ടുപേരുടെയും അച്ഛനും അമ്മയും ഇങ്ങോട്ട് വന്നുകണ്ടിട്ടില്ല. ചേച്ചീ, ഇതെന്താ ഇപ്പൊ വിശേഷിച്ച്? വിശേഷമൊന്നുമില്ല.. അച്ഛൻ ഒന്ന് വന്ന് കാണാൻ തീരുമാനിച്ചു.. അത്രതന്നെ.എന്നെ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഞാൻ ഒന്നും സംസാരിക്കുക ഉണ്ടായില്ല.. അതു കൊണ്ടാണെന്ന് തോന്നുന്നു … Read more