വെറുതെ ഇരുന്നാൽ ആണേൽ മുടിഞ്ഞ വിശപ്പ് ആണ് .. ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടും ഒരു രസമില്ല…….
എഴുത്ത്:-സൽമാൻ സാലി രണ്ടീസായിട്ട് ന്റെ ഫോണിന് ഒരേ ഏനക്കേട് തുടങ്ങീട്ട് .. ഒന്നിനും ഒരുഷാർ കിട്ടുന്നില്ല .. ഒന്ന് തുറന്ന് കിട്ടണമെങ്കി വയസായ ഉമ്മാമനെ കഞ്ഞികുടിക്കാൻ വിളിച്ചപോലെ ആണ് ഒന്ന് എണീറ്റ് വരാൻ വലിയ സമയം വേണം .. വാട്സാപ്പുംഫേസൂകും തുറന്നലോ സ്കൂളിൽ പോകാൻ നേരം മോളേ വിളിച്ചപ്പോലെ ആണ് ഒന്ന് കണ്ണ് തുറന്നു പിന്നേം കിടക്കും .. അതേപോലെയാണ് ഒന്ന് വാട്സാപ്പ് തുറന്നു അതേപോലെ ഓഫായി പോകും .. എനിക്കാണേൽ ന്റെ പൊരേലെ ഫ്രിഡ്‌ജുപോലെ ഒന്നുമില്ലെങ്കിലും … Read more