നിനക്കിനിയെന്താ പ്ലാൻ . ഇനിയങ്ങോട്ട് പോകാൻ പറ്റില്ലല്ലോ . വേറെയെതേലും രാജ്യത്ത് ?…..
വേഷപകർച്ചകൾ story written by Sebin Boss J ‘”” ഇനിയെന്നാ നിന്റെ അടുത്ത പ്ലാൻ ?”’ ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന അച്ഛന്റെയായിരുന്നു ചോദ്യം . എന്നും സപ്പോർട്ടിന് വന്നിരുന്ന, അപ്പുറത്തു അരപ്രേസിലി രിക്കുന്ന അമ്മയുമത് കേട്ടതായി ഭാവിച്ചില്ല . അതിനേക്കാൾ ഉപരി അമ്മയുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടിരുന്ന ശ്യാമയുടെ നിർവികാരമായ മുഖമാണ് മനേഷിനെ വിഷമിപ്പിച്ചത് . മാളുവിനെ അവിടെയെങ്ങും കണ്ടില്ല . ഓൺലൈൻ ക്‌ളാസിലാവും . ഇനിയവളേത് മുഖത്തോടെയാവും വരവേൽക്കുന്നത് പോലും ? തോളിൽ തൂക്കിയിരുന്ന ബാഗ് … Read more