കുടുംബത്തിൽ ഒരാൾക്ക് ചെറിയയൊരു അസുഖം വന്നാൽ വീണ് പോകുന്ന ഗൃഹനാഥനാണ് ഞാൻ. ആ ഗൃഹനാഥന് ആണെങ്കിൽ കഴിഞ്ഞ രണ്ട് മാസമായി യാതൊരു ജോലിയുമില്ല…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസശമ്പളം ഇരുപത്തിരണ്ടായിരം രൂപ. താമസവും ഭക്ഷണവും സൗജന്യം.’ ആ പത്ര പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ച് അക്ഷമനായി കാത്തിരിക്കുകയാണ്. ‘ഹലോ….’ മറുതലം നീട്ടി ശബ്ദിച്ചു. “ഹലോ, നമസ്ക്കാരം… കാവലിന് ആളെ വേണമെന്ന് കണ്ടിട്ട് വിളിക്കുന്നതാണ്…” ഞാൻ പറഞ്ഞു… തുടർന്ന് മറുതലയിൽ ഉണ്ടായിരുന്ന പ്രായമായ ശബ്ദം എക്സ്പീരിയൻസ് വല്ലതുമുണ്ടോയെന്ന് എന്നോട് ചോദിച്ചു. പ്രസ്തുത ജോലിയിൽ പറയാൻ യാതൊന്നും ഇല്ലാതിരുന്ന ഞാൻ മിണ്ടാതിരിക്കുകയായിരുന്നു… ‘എടോ… തനിക്ക് കാവലിൽ എക്സ്പീരിയൻസ് വല്ലതുമുണ്ടോയെന്ന്…?’ അയാൾ … Read more

ആ പറഞ്ഞതിനോട് കുട്ടിയുടെ അമ്മ യോജിച്ചില്ല. വീട്ടിൽ നിന്ന് പഠിപ്പിക്കണമെങ്കിൽ പറഞ്ഞ ഫീസും തന്ന് സ്കൂളിലേക്ക് പറഞ്ഞയക്കണോ യെന്നാണ് ആ സ്ത്രീ ചോദിക്കുന്നത്. പ്രിൻസിപ്പാൾ മാഡത്തിന് ഉത്തരം മുട്ടിപ്പോയി……

രചന:-ശ്രീജിത്ത് ഇരവിൽ മൂന്നാം തരത്തിൽ പഠിക്കുന്ന തന്റെ മകന് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാതിയുമായി ഒരു മാതാവ് സ്കൂളിലേക്ക് വന്നിരുന്നു. പുതിയ ക്ലാസ്സ് ടീച്ചറെന്ന നിലയിൽ പ്രിൻസിപ്പാൾ മാഡം എന്നെയും വിളിപ്പിച്ചു. ‘മാഡം, മൂന്ന് കൊല്ലം കഴിഞ്ഞില്ലേ… ഒന്നും വേണ്ട… അറ്റ്ലീസ്റ്റ് എഴുതാനും വായിക്കാനുമെങ്കിൽ….’ ആ സ്ത്രീ വളരേ മാന്യമായാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, പ്രിൻസിപ്പാൾ മാഡത്തിന്റെ ശബ്ദം ഉയർന്നു. ‘കുട്ടികൾ പഠിക്കാത്തതിന്റെ ഉത്തരവാദിത്തം സ്കൂളിന് മാത്രമല്ല. രക്ഷിതാക്കളും ശ്രദ്ധിക്കണം…’ ആ പറഞ്ഞതിനോട് കുട്ടിയുടെ അമ്മ യോജിച്ചില്ല. … Read more

അതെ, പോ,ൺ സൈറ്റിൽ നിന്ന് കണ്ടയൊരു അ, ശ്ലീല ചിത്രത്തിലാണ് അഞ്ജലിയെ ഞാൻ കണ്ടത്. ഉറപ്പാണ്! അത് ഒന്നുകൂടി ഉറപ്പിക്കാനായി ഫോണിൽ ഞാൻ പരിശോധിച്ചു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പാലക്കാടിൽ നിന്ന് ട്രെയിനിലേക്ക് കയറിയ പെൺകുട്ടിയെ കണ്ടപ്പോൾ നല്ല മുൻ പരിചയം തോന്നി. സീറ്റ് നമ്പർ നോക്കി വന്ന് ഇരുന്നത് മുന്നിലായിരുന്നു. എന്റെ അസാധാരണമായ നോട്ടം കണ്ടിട്ടായിരിക്കണം മാറിൽ നിന്ന് ഊർന്ന് വീണ തന്റെ ഷാളിൽ അവൾ ബോധവതിയായത്. എവിടെ നിന്നായിരിക്കും ഈ പെൺകുട്ടിയെ ഞാൻ കണ്ട് മറന്നത്? വീണ്ടും വീണ്ടും ഞാൻ അവളെ ഒളിക്കണ്ണിട്ട് നിരീക്ഷിച്ച് കൊണ്ടേയിരുന്നു. ഇതിനെല്ലാം സാക്ഷിയായി മറ്റൊരു ചെറുപ്പക്കാരൻ കൂടെ ഉണ്ടായിരുന്നു ആ ക്യാബിനിൽ. എന്നേയും അവളേയും അവൻ … Read more

നീയൊന്ന് മിണ്ടാതിരുന്നേ… പണ്ടുള്ളവരെല്ലാം ആശുപത്രിയിൽ പോയിട്ടാണോ അസുഖങ്ങളെ ഇല്ലാതാക്കിയത്? വിശ്വാസമുണ്ടെങ്കിൽ വെള്ളം കുടിച്ചാലും രോഗം മാറും…’

രചന:-ശ്രീജിത്ത് ഇരവിൽ പതിമൂന്ന് വയസ്സുള്ള മകന് ചൊറിച്ചിലാണ്. പാദത്തിൽ നിന്ന് തുടങ്ങി തുടയിലേക്ക് എത്തുമ്പോഴാണ് ശ്രദ്ധിച്ചത്. ആശുപത്രിയിലേക്ക് കൊണ്ട് പോകാനൊന്നും തോന്നിയില്ല. പളനിയിലേക്ക് ഒരു കാവടി നേർന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ… ‘നീയൊന്ന് മിണ്ടാതിരുന്നേ… പണ്ടുള്ളവരെല്ലാം ആശുപത്രിയിൽ പോയിട്ടാണോ അസുഖങ്ങളെ ഇല്ലാതാക്കിയത്? വിശ്വാസമുണ്ടെങ്കിൽ വെള്ളം കുടിച്ചാലും രോഗം മാറും…’ കൂടുതലൊന്നും പറയാതെ ഭാര്യ കളം ഒഴിഞ്ഞു. പേടിക്കേണ്ടായെന്ന് മകനെ ആശ്വസിപ്പിച്ച് ഞാൻ കിടക്കുകയും ചെയ്തു. ഇങ്ങനെയൊരു ലോകത്തെ സൃഷ്ട്ടിച്ച സൃഷ്ടാവ് ജീവനുകളുടെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ … Read more

അന്ന് വൈകുന്നേരവും തോമസ് മാഷ് ദേവി ടീച്ചറെ കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു. അവരുടെ ഓരോ നോട്ടവും മനസ്സിൽ ആലോചിച്ചു പുളകിതനായി കിടന്നു….

അന്യന്റെ_ഭാര്യ…. എഴുത്ത്: – ശ്രീ തോമസ് മാഷിന്റെയും  റോസിയുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം പതിനഞ്ചുവർഷം ആയി.വീടിനടുത്തുള്ള സ്കൂളിലെ അദ്ധ്യാപകൻ ആണ് തോമസ് മാഷ്. റോസി ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി നല്ലൊരു വീട്ടമ്മയായി സുഖമായി ജീവിക്കുന്നു. എന്നത്തേയും പോലെ അന്നും മാഷ് ജോലി കഴിഞ്ഞ് വീട്ടിൽ വന്നു. പതിവ് ചായയുമായി റോസി ചെല്ലുമ്പോൾ മാഷ് സോഫയിൽ ചാരി ഇരിക്കുകയാണ്.. ” എന്തുപറ്റി തല വേദനയാണോ..” കയ്യിലെ ചായ ഗ്ലാസ്‌ മാഷിന് നേർക്ക് നീട്ടിക്കൊണ്ട് റോസി ചോദിച്ചു… ” … Read more

വന്നു കഴിഞ്ഞാൽ വിളിക്കും മുമ്പേ ഞാൻ മുന്നിലുണ്ടാകണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കുളിക്കാൻ പോകുമ്പോൾ തോർത്തെടുത്ത് കൊടുക്കുക, വെള്ളത്തിന്റെ ചൂട് പരിശോധിക്കുക…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘ഒരുത്തന്റെയും ജീവിതത്തിൽ കലങ്ങി പോകാനുള്ള രസപ്പൊടിയല്ല പെണ്ണ്! പുരുഷൻ അണിയാത്ത താലി പൊട്ടിച്ചെറിയുമ്പോൾ കിട്ടുന്ന സുഖത്തെ പടക്കം പൊട്ടിച്ച് ആഘോഷിക്കൂ…’ ആയിരത്തിപ്പതിനൊന്ന് ആൾക്കാർ ലൈക്ക് ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം ആൾക്കാർ കമന്റും, അറുപതോളം ആൾക്കാർ ഷെയറും ചെയ്തിട്ടുണ്ട്. സന്തോഷമാകാൻ ഇതിൽപ്പരം സംഭവങ്ങളൊന്നും എനിക്ക് വേണ്ടായിരുന്നു. അന്നത്തെ എന്റെ ദിവസത്തിന് പതിവിലും ഉന്മേഷമുണ്ടായിരുന്നു. അന്ന് പണികളൊക്കെ തീർത്ത് പതിവിലും നേരത്തേ ഞാൻ കുളിച്ചു. കണ്ണെഴുതി. വലിയയൊരു പൊട്ടും തൊട്ടു. കാതഴകിന് രണ്ട് ജിമിക്കിയും തൂക്കി. കലാപരമായ യാതൊരു … Read more

ഊണ് കഴിച്ചുകഴിഞ്ഞാലുള്ള സുകുമാരന്റെ നേരം എന്നെ പിടിച്ച് തുരുതുരാന്ന് ചും ,ബിക്കാനുള്ളതാണ്. തുടക്കം വേണ്ടായെന്ന് ഞാൻ പറഞ്ഞാലും തീരേ ബലം പ്രയോഗിക്കാതെ അയാൾ അത് ചെയ്യും

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തനിച്ച് കിട്ടുമ്പോഴെല്ലാം സുകുമാരൻ എന്നെ അമർത്തി ചും ബിക്കാറുണ്ട്. ആ നേരങ്ങളിൽ അയാളുടെ കൈകൾ എന്റെ മാ ,റിടങ്ങളിലേക്ക് ഇ ഴയും. ഞാൻ അപ്പോൾ തടയും. വളരേ ദുർബലമായ എന്റെ എതിർപ്പ് മറികടക്കാൻ അയാൾക്ക് തീരേ പ്രയാസമുണ്ടാകാറില്ല. തുടർന്ന് സുകുമാരന്റെ സുഖ കരങ്ങളിലേക്ക് ഒരു വല്ലാത്ത നെഞ്ചെരിച്ചലോടെ ഞാൻ കുഴഞ്ഞുവീണു പോകും. പരസ്പരം കിതച്ചുപോകുന്ന ര, തിയുടെ അനന്തതയിലേക്ക് പതിയേ ഞങ്ങൾ പറന്നുപോകും. ആരാണ് സുകുമാരൻ എന്നല്ലേ..? പറയാം..! ഒരു സുപ്രഭാതത്തിൽ കതക് തുറക്കുമ്പോൾ … Read more

സമ്പത്തുകൊണ്ടും, ജാതി കൊണ്ടും, എന്റെ മഹിമ കൊണ്ടും, ഓമനയെ നിനക്ക് കിട്ടാൻ തീരേ സാധ്യത യില്ലെന്ന് അമ്മ പറഞ്ഞു. ഞാൻ അതീവ ദുഃഖിതനായി. പിന്തിരിഞ്ഞില്ല…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ആദ്യമായി ഞാൻ ഓമനയെ കാണുന്നത് അവളുടെ കല്ല്യാണം മുടങ്ങിയ പന്തലിൽ വെച്ചാണ്. ഉറപ്പിച്ച ചെറുക്കൻ മുഹൂർത്തിന് എത്തിയില്ല. തന്റെ ഉറ്റസുഹൃത്തായ പെൺകുട്ടിയെ പിരിഞ്ഞ് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ ആ ചെറുപ്പക്കാരന് വയ്യത്രെ.. ‘അതേതായാലും നന്നായി… കെട്ട് കഴിഞ്ഞിട്ടല്ലല്ലോ ഓൻ പോയേ…!’ പലരും പറഞ്ഞു. എല്ലാം അറിഞ്ഞതിന് ശേഷം ഒന്നും പറയാൻ ആകാതെ തലകുനിച്ച് നിന്ന ഓമനയുടെ ശബ്ദം പെട്ടെന്നാണ് ഉച്ചഭാഷിണിയിൽ മുഴങ്ങിയത്. ‘തടസ്സം നേരിട്ടത്തിൽ ഖേദിക്കുന്നു… എന്നെ കെട്ടാനിരുന്ന ഓടിപ്പോയവനോട്‌ ക്ഷമിച്ച് നമുക്ക് … Read more

തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അന്ന് നേരം പര പരാന്ന് വെളുത്തപ്പോൾ പതിവുപോലെ കുഞ്ഞമ്പു ഉണർന്നു. ചിരുത ഉണർത്തിയെന്ന് പറയുന്നതായിരിക്കും ശരി.. മുറ്റം തൂത്തുവാരും മുമ്പേ വെള്ളം കുടയാൻ എടുത്ത മൊന്തയിൽ കൈയ്യിട്ട് തിണ്ണയിൽ കിടക്കുന്ന അയാളുടെ മുഖത്തേക്ക് അവൾ കുടഞ്ഞു. തലകുലുക്കി എഴുന്നേൽക്കുമ്പോൾ കുഞ്ഞമ്പുവിന് ഉടുമുണ്ട് ഉണ്ടായിരുന്നില്ല… ‘എന്താടി നോക്ക്ന്നേ.. ഈന് മുമ്പ് കാണാത്ത പോലെ..’ തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി. കെട്ടിച്ച് വിട്ട … Read more

ഒന്നുകിൽ പ്രേമിച്ചൊരുത്തിയെ വീട് ചാടിക്കാനുള്ള കഴിവ് വേണം. അല്ലെങ്കിൽ, ഉയർന്ന വരുമാനം വേണം. അതുമില്ലെങ്കിൽ സാമ്പത്തിക ഭദ്രതയുണ്ടെന്ന് കാണിക്കാൻ പാകമൊരു പൊങ്ങച്ച വീടെങ്കിലും വേണം…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മാട്രിമോണിയിൽ കണ്ട് ഇഷ്ട്ടപ്പെട്ടവളുടെ കുടുംബത്തുകയറി പെണ്ണ് ചോദിച്ചപ്പോൾ ആ മാതാപിതാക്കൾ എന്നെ സസന്തോഷം സ്വാഗതം ചെയ്തൊരു ഗ്ലാസ്സ് നാരങ്ങവെള്ളവും രണ്ട് ലഡ്ഡുവും തന്നു. ‘എന്താ മോന്റെ ജോലി..?’ അവളുടെ പിതാവിന്റെ ആ ചോദ്യത്തിന് ഞാൻ ഉടൻ തന്നെ മറുടികൊടുത്തു. “എനിക്ക് പന്തലിന്റെയൊക്കെ പണിയാണ്. നാട്ടിലൊരഞ്ച് സെന്റ് സ്ഥലവും അതിലൊരു ഓടിട്ട വീടുമുണ്ട്. വീട്ടിലമ്മ മാത്രം…. “ കേട്ടപ്പോൾ തന്നെ അവളുടെ അമ്മ ആ പിതാവിനെ കൈയ്യും … Read more