ഒന്നും അവിടം കൊണ്ട് തീർന്നില്ല. അയാൾ പിന്നേയും അവളെ നിരന്തരമായി പിന്തുടർന്നു. അവൾ പോകുന്ന വഴികളിലും അവൾ പങ്കെടുക്കുന്ന നൃത്തവേദികളിലും……..
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അയാൾ ജീവിതം പങ്കിടാൻ കണ്ടെത്തിയ പെൺകുട്ടി അതീവ സുന്ദരിയായ ഒരു നർത്തകിയായിരുന്നു. പണ്ടൊരു നൃത്തവേദിയിൽ വെച്ച് അവളുടെ ചടുല ചുവടുകളിൽ കുരുങ്ങിയതാണ് അയാളുടെ കണ്ണുകൾ. അന്ന് നൂറോളം ആരാധകരുടെ ഇടയിലേക്ക് അയാളും ഉന്തിത്തള്ളിക്കയറി. ആരുടേയോ കാലിനിടയിലൂടെ നൂണുയർന്ന് അയാൾ തന്റെ പ്രേമാഭ്യർത്ഥന അവളോട് നടത്തി. ഒരു പതിവ് ചിത്രം പോലെ അതിനോടൊന്ന് ചിരിക്കുക മാത്രമേ അവൾ ചെയ്തുള്ളൂ. സംഘാടകരോട് നർത്തകിയുടെ വിലാസവും ഇരന്ന് വാങ്ങിയാണ് അയാളന്ന് … Read more