പെട്ടെന്ന് കുടുംബത്തെ കണ്ടപ്പോൾ ഇട്ടിരുന്ന ഷർട്ടിലെ എച്ചിലിന്റെ അവശിഷ്ടങ്ങൾ കൈ കൊണ്ട് തട്ടി കളഞ്ഞ്……
ജീവിതങ്ങൾ…. എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” രാവിലെ ഇറങ്ങി പോകും രാത്രി വന്ന് ഭക്ഷണം കഴിച്ച് കിടക്കും എന്നല്ലാതെ, നിങ്ങൾ എന്നേലും എന്നെ മനസ്സിലാക്കിയിട്ടുണ്ടോ….” രാത്രി അത്താഴം കഴിച്ച് കിടക്കുമ്പോഴാണ് നിമ്മി അത് പറഞ്ഞത്. ജോലി ക്ഷീണം കൊണ്ട് നേരത്തെ കിടന്ന രവി ഒന്ന് മൂളി വീണ്ടും തിരിഞ്ഞു കിടന്നു… ” ആ ഉറങ്ങിക്കോ ഉറങ്ങിക്കോ സുഖമായി ഉറങ്ങിക്കോ… നാളെ രാവിലെ ഞാൻ എന്റെ വീട്ടിൽ പോകും, ഒരാഴ്ച്ച അവിടെ നിൽക്കും അപ്പൊ നിങ്ങൾ പഠിച്ചോളും….” നിമ്മി വീണ്ടും … Read more