അല്ലെങ്കിൽ അച്ഛൻ വള ഇട്ടുകൊണ്ട് പോകേണ്ടന്ന് പറഞ്ഞെന്ന് പറയാം അല്ലെടെ..സ്കൂളിന്റെ മുന്നിൽ എത്താറായപ്പോഴാണ് മാളു അത് പറഞ്ഞത്, ഞാനൊന്നും മിണ്ടാതെ അവളെ ദയനീയമായി നോക്കി നടന്നു….

ഏട്ടത്തിയമ്മ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ  ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു… ഏട്ടൻ ജനിച്ച് നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡബിൾ പ്രമോഷൻ പോലെ ഞാനും മാളുവും എത്തിയെങ്കിലും അതോടെ അമ്മ കിടപ്പിലായി, രണ്ട് മൂന്ന് വർഷം കഴിഞ്ഞമ്മ മരിച്ചതോടെ  നാട്ടുകാരുടെ കണ്ണിൽ അവളും ഞാനും അമ്മയെ കൊ,ല്ലിയായി, അമ്മയിൽ നിന്ന് നല്ലയോർമ്മകൾ ഒന്നുമില്ലാത്തത് … Read more

എനിക്ക് അതല്ലടി, ഈ ഏട്ടത്തിയമ്മ നമ്മളെ കൊണ്ട് പണി മൊത്തം എടുപ്പിക്കുന്ന ലക്ഷണം ആണ് കാണുന്നെ….ഞാനെന്റെ സങ്കടവും അവളോട് പറഞ്ഞു…….

ഏട്ടത്തിയമ്മ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ  ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു… ഏട്ടൻ ജനിച്ച് നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡബിൾ പ്രമോഷൻ പോലെ ഞാനും മാളുവും എത്തിയെങ്കിലും അതോടെ അമ്മ കിടപ്പിലായി, രണ്ട് മൂന്ന് വർഷം കഴിഞ്ഞമ്മ മരിച്ചതോടെ  നാട്ടുകാരുടെ കണ്ണിൽ അവളും ഞാനും അമ്മയെ കൊiല്ലിയായി, അമ്മയിൽ നിന്ന് നല്ലയോർമ്മകൾ ഒന്നുമില്ലാത്തത് … Read more

വർഷങ്ങൾക്ക് മുൻപ് സേവ് ചെയ്ത് വച്ച, ജീവിതത്തിൽ ഇതുവരെ ഒരുതവണ പോലും വിളിചിട്ടില്ലാത്ത ആ നമ്പറിലേക്ക് കാൾ ബട്ടൺ അമർത്തുമ്പോൾ കൈകൾ വിറയ്ക്കുന്നതിനൊപ്പം………

എന്റെ മനുഷ്യന്… എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ആ വീട്ടിൽ നിന്ന് എന്തായാലും ഒരിക്കൽ ഇറങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതാണ്, പക്ഷെ ഇത്ര പെട്ടെന്ന്, അതും ഈ രാത്രിയിൽ….. എന്നെപ്പറ്റി കുറ്റങ്ങൾ പറഞ്ഞ് അനിയന്റെ ഭാര്യ അനിയന്റെ സ്വസ്ഥത നശിപ്പിക്കുന്നത് അറിഞ്ഞപ്പോഴേ ചെറിയ ബാഗിൽ അത്യാവശ്യഡ്രെസ്സും സർട്ടിഫിക്കറ്റുകളും എടുത്തു വച്ചിരുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും ആ വീട്ടിൽ നിന്നെടുക്കാൻ ഇല്ലായിരുന്നു…. ബാഗുമെടുത്ത് ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴും അനിയന്റെ മുറിയിൽ നിന്നവന്റെ ഭാര്യയുടെ കുറ്റപ്പെടുത്തലുകളും, പ്രാക്കുകളും കേൾക്കുന്നുണ്ടായിരുന്നു, അപ്പോഴും ഒന്നും മിണ്ടാതെ അവൻ തല … Read more

ആഴ്ച്ചകൾ കടന്ന് പോയിട്ടും ദാസിൽ ഒരു മാറ്റവും വന്നില്ല, മ ദ്യപാനവും ദേഷ്യവും കൂടുന്നത് അല്ലാതെ ഒന്നിനും കുറവ് ഉണ്ടായില്ല. പതിവുപോലെ ഒരു ദിവസം നാലുകാലിൽ വന്ന്…..

ല ഹരി എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മായ കിണറ്റിൻ ചുവട്ടിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച്, ആ ബക്കറ്റുമായി അലക്ക് കല്ലിന്റെ അടുക്കലേക്ക് ചെന്നു. അവിടിരുന്ന സോപ്പ് എടുത്ത് കയ്യും കാലും മുഖവും നന്നായി കഴുകി, അയയിൽ കിടന്ന തോർത്ത്‌ എടുത്ത് മുഖം തുടച്ചു കൊണ്ട് അടുക്കളവാതിൽ കൂടെ വീട്ടിലേക്കു കയറി.. മുറിയിൽ ചെല്ലുമ്പോൾ ദാസ് അപ്പോഴും നല്ല ഉറക്കത്തിൽ ആണ്. ശബ്ദം ഉണ്ടാക്കാതെ … Read more

ഏത് സമയവും സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരുന്നയാൾ, എന്തേലും വിഷമമോ ദുഃഖമോ ഉണ്ടെന്ന് ഇതുവരെ അവൻ പറഞ്ഞിട്ടില്ല. എന്തേലും പ്രശനം അവനോട് ഷെയർ ചെയ്യുമ്പോൾ…….

ആത്മഹത്യ…. എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വെളുപ്പിനെ മോളുടെ കരച്ചിൽ കേട്ടാണ് മായ കണ്ണ് തുറന്നത്, കണ്ണുകൾ തുറക്കാതെ അടുത്ത് കിടന്ന് കരയുന്ന മോളെ ചേർത്ത് കിടത്തി പാല് കൊടുത്ത് ഒരു കൈകൊണ്ട് മോളുടെ പുറത്ത് മെല്ലെ തട്ടി അവളെ ഉറക്കാൻ ശ്രമിച്ചു മായ… മോളെ അനക്കാതെ തന്നെ കൈ നീട്ടി മേശയുടെ മുകളിൽ ഇരുന്ന മൊബൈൽ എടുത്ത്  സമയം നോക്കി സമയം ഏതാണ്ട് അഞ്ചര മണി കഴിഞ്ഞതെയുള്ളൂ.. മായ … Read more

ഓരോരുത്തരുടെയും ആഘോഷങ്ങളും, യാത്രകളുമൊക്കെ ഇങ്ങനെ നാട്ടുകാരെ കാണിക്കുമ്പോൾ, കാണുന്നവർക്ക് സന്തോഷം ഉണ്ടായിരിക്കും, എന്നാലും ഒരു നിമിഷം അവരും ചിന്തിക്കും……

തോറ്റുപോയവന്റെ കഥ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബാ റിലെ അരണ്ട വെളിച്ചത്തിലും എനിക്ക് ആ മുഖം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു, എന്നെ കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ തല കുമ്പിട്ട് ഇരുന്നത്… ” അളിയാ ശ്യാമേ,, നീ എന്താ ഇവിടെ… “ അത് ചോദിച്ചു കൊണ്ട് സിയാദ് എന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ പ്രാർത്ഥനകളൊന്നും കേൾക്കാത്ത ദൈവങ്ങളെ ഞാൻ വീണ്ടും മനസ്സ് കൊണ്ട് കുറ്റപ്പെടുത്തി… ” ഇവിടെ കുറച്ച് … Read more

എനിക്ക് വയ്യെന്ന് പറയുമ്പോൾ ന്റെ അടുക്കൽ ഇരിക്കാൻ കൊതിക്കുന്ന ആളല്ലേ ഇനിയിപ്പോയെങ്ങാനും പനി പിടിച്ചാൽ അടുത്ത് ഇരുന്ന് ആശതീർത്തോളു മോനെ……..

കാത്തിരിപ്പ്…  എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മായ തലയിൽ ഇട്ടിരുന്ന ഷാൾ മെല്ലെ മാറ്റി, നിലാവെളിച്ചത്തിൽ  മുടികൾ കൊഴിഞ്ഞു പോയ തല കണ്ണാടിയിൽ കണ്ടപ്പോൾ ഉള്ളിൽ ഒരു വേദന, അവൾ മെല്ലെ തലയിൽ കൈ ഓടിച്ചു , അവളറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി തുടങ്ങി… ഷാൾ വീണ്ടും തലയിൽ ഇട്ടിട്ട് കുറച്ചുനേരം കണ്ണാടിയുടെ മുന്നിൽ നിന്നു. മുഖത്തേക്ക് സൂക്ഷിച്ചു നോക്കി തൊലിയൊക്കെ പോയി ഒരു വികൃതരൂപം ആയിരിക്കുന്നു. അവൾ … Read more

വീട്ടിൽ എത്തി അവൾക്ക് മെസ്സേജ് അയക്കാൻ പലവട്ടം മൊബൈലിൽ എടുത്തെങ്കിലും പിന്നെന്തോ വേണ്ടെന്ന് വച്ചു, അവൾ ഇനി താമശയ്ക്ക് ആണേൽ ആകെ നാണം കെടും…..

അവിചാരിതം എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” തനിക്കെന്നെ കെട്ടാൻ പറ്റുമോ… “ ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പാർക്കിലെ അങ്ങേ മൂലയിൽ കൂടി നടന്ന് വരുന്ന മഞ്ഞ ടീഷർട്ട് ഇട്ട പെണ്ണിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി ദിവ്യയെ നോക്കി… ” എ… എ… ന്താ… ന്ന് …. “ ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടിട്ടാണോ മഞ്ഞ ടീ ഷർട്ടുകാരി തുറിച്ചു നോക്കിയത് കൊണ്ടാണോ എന്നറിയില്ല പെട്ടെന്നൊരു വിക്കൽ വന്നു… … Read more

ഗായത്രിയുടെ വീട്ടിൽ കല്യാണപന്തൽ ഒരുങ്ങുമ്പോൾ അപ്പുവിന്റെ ഉള്ളിൽ ഒരു പൊള്ളൽ ആയിരുന്നു. ആരും കാണാതെ ആരും അറിയാതെ ആ തേങ്ങൽ കണ്ണുനീർ ആയി ഒഴുക്കി….

അപ്പു…. എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ അപ്പു നിന്റെ മൊബൈലിൽ ആരോ വളിക്കുന്നു… ” ഇതിപ്പോ ആരാ രാവിലെ, കയ്യിൽ പറ്റിയ അഴുക്ക് കോട്ടൺ വേസ്റ്റിൽ തുടച്ചുകൊണ്ട് അപ്പു മൊബൈൽ എടുക്കാൻ പോയി. മൊബൈലിൽ പെങ്ങളുടെ ചിരിക്കുന്ന മുഖം. വീട്ടിൽ നിന്ന് വന്നതല്ലേ ഉള്ളൂ, ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്.           ” ഹലോ.. എന്താടി… ”            ” ടാ നീ ജോലിയിൽ ആണോ.. ”       ” അല്ല ഞാൻ ഇവിടെ സിനിമ … Read more

ഷെൽഫിന്റെ മുകളിൽ ഇരുന്ന മൊബൈൽ കൈയെത്തി പിടിച്ച് എടുത്തു. മൈബൈലിലെ സ്ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടപ്പോൾ സതിയുടെ മുഖത്ത്……

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചെമ്മൺ പാത കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ തന്നെ ഉച്ചത്തിൽ മക്കൾ സന്ധ്യനാമം ജപിക്കുത് രാജൻ കേട്ട് തുടങ്ങി. ഇടവഴി കഴിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് എത്തുമ്പോൾ ഉമ്മറത്ത് കത്തിച്ചു വച്ച നിലവിളക്കിന്‌ സമീപം മക്കൾക്കൊപ്പം അയാളുടെ ഭാര്യ സതിയും ഇരിപ്പുണ്ടായിരുന്നു.. രാജനെ കണ്ടപ്പോഴേക്കും കണ്ണടച്ച് കൈ കൂപ്പി നിലവിളക്കിലേക്ക് മൗനമായി പ്രാർത്ഥിച്ചു കൊണ്ട് സതി എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി. രാജൻ കയ്യിൽ ഇരുന്ന പൊതി സതിയെ … Read more