അതല്ല ഞാൻ ചോദിച്ചത്. റിട്ടയർ ആയി ഒരു മാസമായില്ലേ അച്ഛൻ വെറുതെ ഇരിക്കുന്നു.എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ വെറുതെ ഇരിക്കാ…..

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ “അപ്പൊ ഇനി അച്ഛന്റെ പരിപാടി എന്താ?” പതിവ് പോലെ സന്ധ്യാ സമയത്തുള്ള ക്ഷേത്ര ദർശനവും കഴിഞ്ഞു വീടെത്തിയപ്പോഴാണ് മകന്റെ ചോദ്യം.” കുറച്ചു നേരം ടീവീ കാണണം. കഞ്ഞി കുടിക്കണം. ഗുളിക കഴിക്കണം. കിടക്കണം. എന്ത്യേ?” മറുപടിക്ക് താമസമുണ്ടായില്ല. “അതല്ല ഞാൻ ചോദിച്ചത്. റിട്ടയർ ആയി ഒരു മാസമായില്ലേ അച്ഛൻ വെറുതെ ഇരിക്കുന്നു.എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ വെറുതെ ഇരിക്കാ.” “ഇത്രയും നാൾ ഓടി നടന്നതല്ലേ.ഇനി എനിക്ക് കുറച്ചു നാൾ വിശ്രമജീവിതം ആകാല്ലോ.” “അതെങ്ങനെയാ … Read more

എന്താണ് കാര്യമെന്നറിയാനായി കണ്ണൊന്നു തുടച്ചു നോക്കി. ഉമ്മറത്ത്‌ ഒരു പെൺകുട്ടി നിൽക്കുന്നു.?പതിനാറോ പതിനേഴോ വയസ്സു പ്രായം തോന്നിക്കും .കയ്യിൽ ഒരു ബാഗുമുണ്ട്മ നസിൽ എന്തോ ഒരു പന്തികേട് തോന്നി…….

അല്പം ന്യൂജൻ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “അയ്യോ നിങ്ങളിങ്ങോട്ടൊന്നു പെട്ടെന്ന് വന്നേ “ രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടി പിടിച്ചു കിടന്ന ഞാൻ നല്ല പാതിയുടെ അലമുറ കേട്ടാണ് ചാടിയെഴുന്നേറ്റത്. ശരീരത്തിൽ നിന്നും അകന്നു പോയ മുണ്ടു തപ്പിയെടുത്തു വയറിനു മീതെ ചുറ്റിക്കൊണ്ടു ഞാൻ സിറ്റൗട്ടിലേക്ക് ചെന്നു. സിറ്റൗട്ടിൽ പ്രേതത്തെ കണ്ട പോലെ വിളറിയ മുഖവുമായി പ്രിയതമ നില്പുണ്ട്. ഒപ്പം താണ മുഖവുമായി സൽപുത്രനും. എന്താണ് കാര്യമെന്നറിയാനായി കണ്ണൊന്നു തുടച്ചു നോക്കി. ഉമ്മറത്ത്‌ ഒരു പെൺകുട്ടി നിൽക്കുന്നു.?പതിനാറോ … Read more

അമ്മ ആശൂത്രിയിലാ മരുന്നു കിട്ടിയില്ലേല് അമ്മ മരിച്ചു പോകൂന്നാ ഡോട്ടറു പറഞ്ഞത്. എന്റെ കയ്യിൽ കാശില്ല……

മകൾ എഴുത്ത്:- രാജീവ് രാധാകൃഷ്ണ പണിക്കർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ സന്ധ്യയായിരുന്നു. വല്ലാത്ത തലവേദന. ഗുളിക വാങ്ങാമെന്നു കരുതി ഹോസ്പിറ്റലിന്റെ മുന്നിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് കയറി. മൂന്നു ദിവസമായി ഈ ടൗണിൽ എത്തിയിട്ട്. ബാങ്കിന്റെ ടൌൺ ബ്രാഞ്ചിലെ ഓഡിറ്റിംഗിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. നിജസ്ഥിതി കണ്ടെത്തുകയായിരുന്നു ഈ വരവിന്റെ ഉദ്ദേശം. കണക്കെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. ഒരാഴ്‌ചയെങ്കിലും വേണ്ടിവരും എല്ലാം ഒന്നു ശരിയാവാൻ. തലവേദനക്കുള്ള ഗുളികയും വാങ്ങി കാറിന്നടുത്തേക്കു നടക്കുമ്പോൾ … Read more