എന്തായാലും എനിക്ക് നിന്നെയങ് ഇഷ്ടപ്പെട്ടു…. എന്ത് ചെയ്യാൻ പറഞ്ഞാലും ഒരു മടിയും കൂടാതെ ചെയ്യും. അല്ല കൊച്ചേ… നിനക്ക് പ്രായപൂiർത്തി ആയതാണോ…..

എഴുത്ത്:-യാഗ “എന്താടി ഞാൻ തന്ന കാശ്പോരാഎന്ന് തോനുന്നുണ്ടോ നിനക്ക് “അiഴിഞ്ഞുലഞ്ഞ ചുരിദാർ നേരേയാക്കി കൊണ്ട് വാടിയ മുഖത്തോടെ തന്റെ മുന്നിൽ നിൽക്കുന്നവളേ നോക്കി തടിച്ച ശരീരമിളക്കി പൊട്ടിച്ചിരിച്ചു കൊണ്ടയാൾ തിരക്കി. ഒന്നും പറയാതെ ഒരു പാവ കണക്കെ നിർജീവമായി തലയാട്ടുന്നവളെ കണ്ടതും അയാൾ കയ്യിലിരുന്ന കാശ് അവയുടെ വലം കയ്യിലേക്ക് വച്ചു കൊടുത്തു.കാശ് കയ്യിൽ വച്ചു കൊടുക്കുന്നതിനിടെ ഏതാനും നോട്ടുകൾ നിലത്തേക്ക് വീണതും അവൾ അതിലേക്ക് തുറിച്ചു നോക്കി. തന്റെ കണ്ണുനീർ അതിന് മുകളിൽ വീണു ചിതറുന്നത് … Read more

നിങ്ങളൊക്കെ എന്നും ചെയ്യുന്നകാര്യങ്ങൾ ആണ് ഇതൊക്കെ അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇതൊന്നും വലിയ കാര്യം ആവില്ല.പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് ഇതൊക്കെ വലിയ കാര്യങ്ങൾ ആണ്…….

എഴുത്ത്:-യാഗ ” ഡീ……. ആമി നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…” ഓടി വന്ന് കിതപ്പോടെ തനിക്കരികിൽ വന്നിരുന്നു കൊണ്ടുള്ള അലോഷിയുടെ പെട്ടന്നുള്ള ചോദ്യം കേട്ടതും ഞെട്ടലോടെ അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തി കാര്യം മനസ്സിലാക്കാതെ അവനേ തുറിച്ചു നോക്കി . “ഡീ.. ഉണ്ടക്കണ്ണി ഇങ്ങനെ മിഴിച്ചു നോക്കാതെ ഉത്തരം പറയെടി ” തന്നെ തുറിച്ച് നോക്കുന്നവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ടവൻ പുഞ്ചിരിയോടെ അവളോട് ചേർന്നിരുന്ന് ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. ” … Read more

അത്എനിക്കറിയാം നീ മറക്കും എന്ന്. പക്ഷേ ആ കാര്യം എനിക്ക് മറക്കാൻ പറ്റില്ലല്ലോ…. ഒന്നുല്ലെങ്കിലും ഞാനൊരു പ്രായപൂർത്തിയായ പുരുഷനല്ലേ….. ഈ…

എഴുത്ത്;-യാഗ എന്റെ അഭി….. നീ കേട്ടിട്ടില്ലേ ആകാശത്തിലെ പറവകൾ വിതക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളിൽ സൂക്ഷിക്കുന്നില്ല എന്ന് ” നാടകീയമായി തന്നെനോക്കി പറയുന്നവനെ അടിമുടി നോക്കി പല്ല് കiടിച്ചു കൊണ്ടവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. “ഉവ്വ്.. കേട്ടിട്ടുണ്ട്  പക്ഷേ എന്റെ അച്ഛൻ സജിത്തിന്റെ പറമ്പിൽ എങ്ങാനും ആ പറവകൾ ചെന്നാലേ അന്നാവും അതുങ്ങളുടെ അവസാനം.” “ങ്‌ഹേ…. നീ എന്തുവാടേ ഈ പറയുന്നത്….” “പരമാർത്ഥം……” “അല്ല ഈ പരമാർത്ഥവും നിന്റെ അവസ്ഥയും തമ്മിലുള്ള ബന്ധം.” അവൻ പറഞ്ഞത് മനസ്സിലാകാതെ വിഷ്ണു … Read more

അയാളുടെ സ്വാഭാവം കൃത്യമായി മനസ്സിലാവണം എന്നുണ്ടെങ്കിൽ അവളുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന പാടുകളിലേക്ക് നോക്കിയാൽ മതി.ഒരിക്കൽ ആ പാടുകൾ കണ്ട അയാളുടെ അമ്മ…..

എഴുത്ത്:-യാഗാ ഏകാന്തത തന്നെ വല്ലാതെ വീർപ്പുമുടിക്കുന്നത് പോലെ തോന്നിയവൾ മുറിയുടെ ജനാല തുറന്ന് തൊടിയിലേക്ക് നോക്കി. തൊടിയിലൂടെ പാറി നടക്കുന്ന ചിത്രശലഭങ്ങളെ കണ്ടതുംഅവളെന്ന് പുഞ്ചിരിച്ചു. ഒരിക്കൽ താനും ഇതുപോലെ പാറി പറന്നു നടന്നിരുന്നു എന്നവൾ ഓർത്തു.തൊടിയിലൂടെ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികൾ എന്തിനെയോ കണ്ട് ഉച്ചത്തിൽ കൂവിവിളിച്ചു. “വല്ല ഇഴജന്തുക്കളേയും കണ്ടു കാണും അതിന്റെ യാ ഈ വിളി ” അവറ്റകളുടെ ശബ്ദം കേട്ടതും ആരോടെന്നില്ലാതെപറഞ്ഞുകൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെല്ലുന്ന അമ്മയെ കണ്ടതും അവൾ ഒന്ന് … Read more

പഠിക്കുന്ന നിനക്ക് എന്ത് ചെയ്യാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ഈ അവസ്ഥ കണ്ട് അച്ഛനും അമ്മയും ആവശ്യം പോലെ സന്തോഷിക്കട്ടെ…….

എഴുത്ത്:-യാഗ “തoല്ലല്ലേഅമ്മേ….. കുഞ്ഞു വാവേടെ ഉടുപ്പ് ഞാൻ എടുത്തില്ല. “ തന്റെ കാലിൽ വീണ്ടും വീണ്ടും ചുവന്ന പാടുകൾ തീർത്തു കൊണ്ട് ഉയർന്ന് താഴുന്ന വടിയിലേക്ക് നോക്കിക്കൊങ് ദേവൂട്ടി ദയനീയമായി പറഞ്ഞു. “നീയെടുത്തില്ലേ ഇന്നലെ ഞാനെന്റെ കുഞ്ഞിന് പുതിയ ഉടുപ്പ് വാങ്ങിയപ്പോൾ മുതൽ നീയതിന്റെ പിറകെ നടക്കുന്നത് ഞാൻ കണ്ടതാ . നീയതിപ്പോ എവിടെ കൊണ്ടിട്ടെടീ നiശൂലമേ” അoടികൊണ്ട് കരത്തു തളർന്ന് വീഴാറായ ദേവൂട്ടിയേ വീണ്ടും തiല്ലി തന്റെ അരിശം തീർക്കുന്ന യമുനയെ കണ്ടതും ജാനകി ഓടി … Read more

ശബ്ദങ്ങളിൽ ഒന്ന് തന്റെ ഭർത്താവിന്റെതാണെന്ന് തിരിച്ചറിഞ്ഞവർ വിറക്കുന്ന കൈകളോടെ ഡോർ അല്പം തുറന്ന് അകത്തേക്ക് നോക്കി. ബെഡ്ഡിൽ തന്റെ ഭർത്താവും മറ്റൊരു സ്ത്രീയും പൂiർണ്ണ………

എഴുത്ത്:-യാഗ “വേണുവേട്ടാ…… ഒന്ന് പതിയെ എനിക്ക് വയ്യാത്തതാണെന് നിങ്ങക്ക് അറിയാലോ” “ശ്ശെ….. വയ്യാ…..വയ്യാ…. നിനക്ക് ഈ സമയത്തെങ്കിലും ഒന്ന് മിണ്ടാതെ കിടന്നാൽ എന്താ….. വെറുതെ മനുഷ്യന്റെ മൂഡ് കളയാൻ .” മടുപ്പോടെ മായയുടെ ദേഹത്ത് നിന്ന് ബെഡ്ഡിലേക്ക് ഇറങ്ങി കിടന്നു കൊണ്ടയാൾ ദേഷ്യത്തോടെ അവരുടെ നiഗ്നമായ ദേഹത്തേക്ക് നോക്കി.ബെഡ്ഡ് സൈഡിൽ വച്ചിരുന്ന സിiഗരറ്റ് പാക്കിൽ നിന്ന് ഒരു സിiഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്ത് സിiഗരറ്റ് ലാംമ്പ് കൊണ്ട് തീ പകർന്ന ശേഷം ആർത്തി യോടെ വീണ്ടുംഅവരേ ഒന്ന് … Read more

ഒരു സഹോദരനായും സുഹൃത്തായും തന്നെയാ ഞാനവനെ കണ്ടത് അതുകൊണ്ട ആ….. ഒരു വിശ്വാസമുള്ളത് കൊണ്ടാ ഞാനവൻ വന്നപ്പോൾ കതക് തുറന്നത്. പക്ഷേ……

എഴുത്ത്:-യാഗ ” എന്നെ കൊണ്ട് പോകല്ലേ സാറേ…… എന്റെ മോള് അവള് തനിച്ചാ ഹോസ്പിറ്റലിൽ . അവൾക്ക് ഞാനല്ലാതെ മറ്റാരുംഇല്ല സാറേ… എന്നെ കൊണ്ട്പോകല്ലേ….. ഞാനല്ല…. ഞാനല്ല അത് ചെയ്തത്അ വൾ അവളെ ന്റെ മോളാ…… ഞാനല്ല ഞാനല്ല ഞാനങ്ങനെ ചെയ്യില്ല. എന്റെ കുഞ്ഞിനോട് ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.” അകന്ന് പോകുന്ന പോലീസ് ജീപ്പിനൊപ്പം അയാളുടെ ഹൃദയം പൊട്ടിയുളള കരച്ചിലും പതിയെ അകന്നു പോയി. ” പറയാൻ പറ്റില്ല അവൻ തന്നെയാവും അത് ചെയ്തത്. അല്ലാതിപ്പോ … Read more

തന്റെ റൂമിന്റെ ജനാലയിലൂടെ നോക്കിയാൽ അമ്പലക്കുളം വളരെ വ്യക്തമായി കാണാം. കഴിഞ്ഞ ദിവസം മേഘ വന്നപ്പോൾ കുളത്തിനെ പറ്റി ഒരുപാട് ചോദിച്ചു അവസാനം വല്ലതും അറിയണം……

എഴുത്ത്:-യാഗ “അറിഞ്ഞില്ലേ അമ്പല കുളത്തിൽ ഏതോ കുഞ്ഞിന്റെ ശiവംപൊന്തിയെന്ന്പോലീസ്കാരും നാട്ടുകാരും കൂടിയിട്ടുണ്ട് .” വടക്കേതിലെ ശാരദേച്ചി താടിക്ക് കൈവച്ചു കൊണ്ട് വേലിക്കൽ നിന്ന് അമ്മയോട് പറയുന്നത് കേട്ടതും ലയഭയതോടെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി . ” ദൈവമേ……. ആരുടെ കുഞ്ഞാണോആവോ……”.സങ്കടത്തോടെ അവരോട് ചോദിച്ചു കൊണ്ട് ജലജ അമ്പല കുളംനിൽക്കുന്ന ഭാഗത്തേക്ക് നോക്കി. “ഹാ…കമലേ….. ആരാണെന്ന് വല്ലതും അറിഞ്ഞോ…….”കുളത്തിനരികിൽ നിന്ന് സങ്കടത്തോടെ മടങ്ങിവരുന്ന കൂട്ടുകാരിയെ കണ്ടതും.ജലജ ഉറക്കെ വിളിച്ചു ചോദിച്ചു. “ഹാ……. അറിഞ്ഞു ചേച്ചീ ….. നമ്മടെ … Read more

ഇക്കാ….. ഇനി ഇങ്ങോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മോൾടെ കല്യാണത്തിന് പോയിട്ട് ഒരുമാസം തികയുന്നതിനു മുന്നേ കയറിപോന്നത് എന്താണെന്ന് പലപ്രാവശ്യം ഞങ്ങളെല്ലാം മാറിമാറി ചോദിച്ചതാ…

എഴുത്ത്:-യാഗ ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ ചുവന്ന ലൈറ്റിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് മുഹമ്മദ് അരികിലുണ്ടായിരുന്ന ജയേഷിന്റെ കൈകളിൽ മുറുകെ പിടിച്ചു. ” ഒന്നുല്ല ഇക്കാ…….. ഇങ്ങള് പേടിക്കാതെ ഇരിക്ക്. ഈശ്വരൻ അവനൊന്നും വരുത്തില്ല. ഒന്നുല്ലെങ്കിലും ദൈവത്തിന് നിരക്കാത്തത് ഒന്നും അവനിന്ന് വരേ ചെയ്തിട്ടില്ലല്ലോ” കണ്ണടച്ച് ചുമരിൽ ചാരി ഇരുന്നു കൊണ്ട് തന്നെ സമാധാനിപ്പിക്കുന്നവനെ കണ്ടതും മുഹമ്മദിന്റെ നെഞ്ച് വിങ്ങി. പത്ത് വർഷങ്ങൾക്ക് മുന്നേയാണ് ഉള്ള് നിറയെ ഒരുപാട് സ്വപനങ്ങളുമായ് ലിനേഷ് എന്ന ഇരുപത്കാരൻ തങ്ങൾ അഞ്ച് പേർ തിങ്ങി … Read more

വിവാഹം കഴിഞ്ഞ്  മൂന്ന് വർഷത്തിന് ശേഷം തനിക്ക്  മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും അതിൽ തനിക്കൊരു കുഞ്ഞുണ്ടെന്നും പറഞ്ഞു തനിക്ക് മുന്നിൽ നിന്ന് കരഞ്ഞ ഭർത്താവിന് ഡിവോസ് നൽകി……

എഴുത്ത്:-യാഗാ തന്റെ വിരലിൽ നിന്ന് പിടിവിടാതെ ഉറക്കെ വാവിട്ടു കരയുന്ന കുഞ്ഞിനെ കാണെ ഹേമയുടെ നെഞ്ച് വിങ്ങി. കരഞ്ഞ് കരഞ്ഞ് കുഞ്ഞിന്റെ മുഖവും മൂക്കും  ചെമ്പരത്തി പൂകണക്കെ ചുവന്നിരിക്കുന്നു. അത്കൂടെ കണ്ടതും കുഞ്ഞിനെ ഒന്നുകൂടെ നെഞ്ചോട് ചേർത്ത് പിടിച്ച് അവന്റെ നെറുകിൽ ഒന്ന് ചുംiബിച്ചശേഷമവൾ കുഞ്ഞിനെ മുന്നിൽ നിന്ന പെൺകുട്ടിയുടെ കൈകളിലേക്ക് നൽകി. പൊട്ടി വന്ന കരച്ചിൽ  സാരിതലപ്പ് കൊണ്ട്  വാപൊത്തി കൊണ്ടവൾ അടക്കിപിടിച്ചു. കുഞ്ഞിനെ കയ്യിൽ കിട്ടിയതും നിള ഹേമയെ ഒന്ന് നോക്കുക പോലും ചെയ്യാതെ … Read more