ഏട്ടനെ കണ്ടപ്പോൾ അയാൾക്കരികിലേക്ക് ഓടിച്ചെന്നു..” ഏട്ടാ, അമ്മ ” എന്ന് സംശയത്തോടെ ചോദിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക്……
എഴുത്ത്:- മഹാ ദേവൻ നീ പെട്ടന്നൊന്നു വീട്ടിലേക്ക് വരണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു. ഒന്നുരണ്ടു വർഷമായി കിടപ്പിലാണ് അമ്മ. വിവരമെന്തെന്ന് അറിയാനുള്ള ആധിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്. ” അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ വിളിച്ചാൽ കിട്ടില്ലലോ ” എന്ന് ദേഷ്യത്തോടെ ഓർത്തുകൊണ്ട് പെട്ടന്നുള്ള ലീവിന് എഴുതിക്കൊടുത്തു ടിക്കറ്റും ബുക്ക് ചെയ്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് കയറുമ്പോൾ സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയുടെ മുഖം നെഞ്ചിലങ്ങനെ പിടഞ്ഞുനിന്നു. ഫ്ളൈറ്റിൽ കേറുന്നതിന് മുൻപും … Read more