നാട്ടിലെ പല ആളുകൾക്കും വേദയെ കുറിച്ച് പറയാൻ ഇതൊക്കെ ആണ്. ആർക്കു മുന്നിലും തല ഉയർത്തിനടക്കുന്നത് കൊണ്ടാവാം……..
എഴുത്ത്:- മഹാ ദേവൻ വിളഞ്ഞ വിത്താ ആ പെണ്ണ്. അഹങ്കാരി . ഒന്ന് പറഞ്ഞാൽ രണ്ട് ഇങ്ങോട്ട് പറയും. അതെങ്ങനാ തല്ലി വളർത്താൻ ത ന്തയില്ലല്ലോ. ഉള്ള തള്ളയ്ക്ക് ആണേൽ ആവതും ഇല്ല. പിന്നെ ആരെ പേടിക്കാൻ. തന്നിഷ്ടക്കാരി. “ നാട്ടിലെ പല ആളുകൾക്കും വേദയെ കുറിച്ച് പറയാൻ ഇതൊക്കെ ആണ്. ആർക്കു മുന്നിലും തല ഉയർത്തിനടക്കുന്നത് കൊണ്ടാവാം പലർക്കും അവൾ ഒ രുമ്പെട്ടവൾ ആണ്. ” ചേട്ടാ പെട്രോളടിക്കുമ്പോൾ തീരുംമുൻപ് എടുതോണ്ടോടുന്ന പരിപാടി വേണ്ട, 102 … Read more