അവളവനെ ഇരു കൈകളിൽ എടുത്തു ഉയർത്തി ആ മഴത്തുള്ളിയോട് ചേർത്ത് വട്ടം കറങ്ങുമ്പോൾ അവൻെറ കുഞ്ഞു ചിരിക്ക് എന്തൊരു ഭംഗിയിയിരുന്നു……

എഴുത്ത്:- മനു തൃശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു മഴക്കാലത്തിൻ്റെ ഓർമ്മയ്ക്കായി.. അപ്പൂ…. മോനെ അപ്പൂ…അമ്മേടെ ചക്കര ഇതുവരെ ഉണർന്നില്ലേ… ടാ.. അപ്പു … സ്കൂളിൽ പോകാൻ സമയമായി…ഒന്ന് വേഗം എഴുന്നേറ്റു വന്നെ…. അമ്മ ദോശയും, സാമ്പാറും ഉണ്ടാക്കി വെച്ചിട്ടുണ്ട്… കുളിച്ചു വന്നു കഴിച്ചിട്ടു വേഗം റെഡിയാക്. അവൾ അവനെ തട്ടിയുണർത്തി കൊണ്ടിരുന്നു.. അമ്മേ ഞാനിന്ന് സ്കൂളിൽ പോണില്ലമ്മേ..നല്ല മഴയല്ലെ.. . എനിക്ക് തണുത്തിട്ടു വയ്യാ… ഞാൻ സ്കൂളിൽ പോയ അമ്മ പിന്നെ ഒറ്റയ്ക്ക് … Read more

വയ്യാത്തത് കൊണ്ട് അവിടെ കിടപ്പുണ്ടാവും കരുതി ചെന്നു നോക്കുമ്പോൾ അമ്മ അവിടെ ഇല്ലായിരുന്നു.

എഴുത്ത്: മനു തൃശ്ശൂർ ~~~~~~~~~~~~~~~~~ കവലയിൽ സ്റ്റാഡിൽ ഓട്ടോയും കൊണ്ട് ഒരു ഓട്ടം കാത്തു കിടക്കുമ്പോഴായിരുന്നു അച്ഛൻ്റെ കാൾ വന്നത്. അമ്മയ്ക്ക് തീരെ വയ്യെന്ന് നീയൊന്ന് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോവെന്ന് പറഞ്ഞു..!! രണ്ടു ദിവസമായി ചെറിയൊരു ക്ഷീണം ഉണ്ടായിരുന്നു അമ്മക്ക്…രാവിലെ ഓട്ടോ എടുത്തു ഇറങ്ങാൻ നേരം വരെയും പറഞ്ഞു വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോവമെന്ന് “അപ്പോൾ പറഞ്ഞു എനിക്ക് ഒന്നുമില്ല ചെറിയൊരു ക്ഷീണമല്ലെ  ഒന്നുറങ്ങിയ മാറുമെന്നൊക്കെ….!! തിരികെ വീട്ടിലേക്ക് ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ളിൽ ദേഷ്യവും സങ്കടവും … Read more

ആദ്യമൊക്കെ എനോട് വലിയ ആവേശമായിരുന്നു..പിന്നെ മോൻ ജനിച്ചപ്പോഴാ അയാൾക്ക്  മാറ്റം തുടങ്ങി…

എഴുത്ത്: മനു തൃശ്ശൂർ ~~~~~~~~~~~~~~~ വിയർപ്പു കുതിർന്നുണങ്ങിയ അയാളുടെ നെഞ്ചിലെ നിറ രോമങ്ങളിൽ തലോടി കിടക്കുമ്പോൾ അവളുടെ കണ്ണുകളിലെ ചുവപ്പിൽ എരിഞ്ഞ കണ്ണുനീരും നെറ്റിതടങ്ങളിൽ ഉതിർന്ന വിയർപ്പിൽ പടർന്നു പിടിച്ച ചുവന്ന പൊട്ടും അധരത്തിൽ നിർവൃതിയുടെ ഒരു പുഞ്ചിരിയോടെ അവൾ അയാളെ നോക്കി.. ആ നിമിഷം അവളുടെ അഴിഞ്ഞുലഞ്ഞു വിടർന്ന മുടിയിഴകളെ തലോടി കൊണ്ട് അയാൾ പറഞ്ഞു… “പൂജിച്ചു കൊണ്ടു പോയ ചരട് കെട്ടി കൊടുതിട്ട് അയാൾക്ക് എന്തെങ്കിലും മാറ്റം”… “അയാളത് കെട്ടിയില്ല സ്വാമി! ഇനി അയാൾ … Read more