പിന്നീട് അവളുടെ നോട്ടം എൻ്റെ മേൽ തന്നെ ആയിരുന്നു കാണുമ്പോൾ ഭയങ്കര ചിരി ഞാൻ മൈൻഡ് ചെയ്തു ഇല്ല കാരണം ഞാൻ അന്നത്തെ…….
എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആദ്യ രാത്രിയിൽ മുറിയിൽ വന്നു ഇരുന്നപ്പോഴെ അവൾ എന്നോട് ചോദിച്ചു . ചേട്ടന് ഇതിന് മുൻപ് ആരോടെങ്കിലും ഇഷ്ടമൊ പ്രണയമൊ ഉണ്ടായിട്ടുണ്ടോ എന്ന്…. പെട്ടെന്ന് പുറത്ത് ഇടിവെട്ടിയ പോലെ ഞാൻ പേടിച്ചു പോയി.. ഈ ചോദ്യം ഒക്കെ ട്രോളിലും സിനിമയിലും ഒക്കെ ഉള്ളെന്ന ഞാൻ കരുതി ഇരുന്നത്..ജീവിതത്തിൽ ഒരിക്കലും നേരിടേണ്ടി വരില്ലെന്ന് കരുതി.. ദൈവമെ എന്ത് പറയും പ്രണയം ഉണ്ടായിരുന്നു എന്നൊ..? ഇല്ലായിരുന്നു എന്നൊ … Read more