അയാൾ നിസ്സഹായത നിറഞ്ഞ മകൻ്റെ മുഖത്തേക്ക് നോക്കി ഇടറി വീണ വാക്കുകളാൽ ചോദിച്ചു..ഇനി നീ ഈ വീട്ടിലേക്ക് തിരികെ വരുന്നില്ലെന്നാണോ പറയുന്നേ……..

എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റോഡ് അരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അരുകിലേയ്ക്കു പോകുന്ന ഭാര്യക്ക് പിന്നാലെ.. ഇരു കൈകളിൽ തൂക്കിയ ബാഗുമായി നടക്കവേ.. ഇടറിയ കാലുകളിൽ ഭാരം കൊടുത്തു നിന്നു ഒരിക്കൽ കൂടെ ഒന്ന് തിരിഞ്ഞു നോക്കി… മുറ്റത്തു നിറക്കണ്ണു കളോടെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു മനസ്സ് ഒരു നിമിഷം ഒന്ന് പതറി പോയി… അയാൾ നിസ്സഹായത നിറഞ്ഞ മകൻ്റെ മുഖത്തേക്ക് നോക്കി ഇടറി വീണ വാക്കുകളാൽ … Read more

പതിയെ അവളുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് നടന്നു കയറിയറുമ്പോൾ എൻറെ ശബ്ദം കേട്ടുകൊണ്ട് അടുത്തേക്ക് വന്ന ഭാര്യയുടെ മുഖത്തെ……

ജോമെട്രി ബോക്‌സ് എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ വഴിയിലേക്ക് നോക്കി മോൾ വാതിൽക്കൽ നിൽക്കുന്നു കണ്ടു . എന്നെ കണ്ടതും പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു ചുണ്ടുകളിലെ ചിരിമായും മുന്നെ..അച്ഛാന്ന്… നീട്ടി വിളിച്ചു കൊണ്ടവൾ ഓടി വന്നു എന്നെ മുറുകെ ചുറ്റിപ്പിടിച്ചു… ഇന്നെന്ത് പറ്റിയെന്ന് ചോദിച്ചു ഞാനവളെ എന്നിലേയ്ക്കു ചേർത്തു .. തലമുടിയിൽ തലോടിയാപ്പോൾ അച്ഛാന്ന് മൂളി കൊണ്ടവൾ മുഖമുയർത്തി എൻറെ കണ്ണുകളിലേക്ക് … Read more

എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞു എന്ന് അറിയുമ്പോൾ തൻ്റെ പുരുഷനിൽ നിന്നും ഒരിറ്റു സ്നേഹത്തിന്റെ നനവുള്ളൊരു ഉറവ അവളുടെ മനസ്സു മോഹിക്കുന്നുണ്ടാകും…….

എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉമ്മറത്തെ ചവിട്ടു പടിയിൽ ചെരിപ്പിടുന്ന ശബ്ദം കേട്ടാവണം… ആ ഹ.. ഏട്ടൻ ഇന്ന് നേരത്തെ വന്നോന്ന് ചോദിച്ചും കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി വന്നത്.. ഞാനവൾക്കൊരു പുഞ്ചിരി നൽകി കൈയ്യിൽ പിടിച്ച സാധനങ്ങളുടെ കവർ അവളുടെ കൈയ്യിലേക്ക് കൊടുത്ത് അകത്തേക്ക് കയറുമ്പോൾ എന്നും വീട്ടിലെ നാലു ചുമരുകൾക്ക് ഉള്ളിൽ തനിച്ചായതോർത്ത് കൂട്ടി വച്ച പരിഭവങങ്ങളും പരാതികളുമായ് അവൾക്ക് പറയാൻ ഒരുപാടുണ്ടായിരുന്നു. നിസ്സഹായതയിൽ എല്ലാം കേട്ട് … Read more

ആദ്യരാത്രിയിൽ കിടക്കുമ്പോഴും മുറിയിലെ അടച്ചിട്ട ജനലയുടെ അപ്പുറം നിന്നും വീണ്ടും അവൾ ഉറക്കെ കരഞ്ഞ നേരം..അഴിഞ്ഞു കിടന്ന മുടിയിഴകളെ വാരിച്ചുറ്റി കൊണ്ടവൾ………

എഴുത്ത് :- മനു തൃശ്ശൂർ…. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്മയുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങിയ നിലവിളക്കുമായ് അവൾ അകത്തേയ്ക്ക് കയറുമ്പോൾ വീടിന്റെ പിന്നാമ്പുറത്തെ കഴുക്കോലിൽ തൂക്കിയിട്ട ഇരുമ്പ് കൂട്ടിലിരുന്നു തത്ത പെണ്ണ് ഉറക്കെ കരഞ്ഞത് അവൾ കേട്ടിരുന്നു.. ആദ്യരാത്രിയിൽ കിടക്കുമ്പോഴും മുറിയിലെ അടച്ചിട്ട ജനലയുടെ അപ്പുറം നിന്നും വീണ്ടും അവൾ ഉറക്കെ കരഞ്ഞ നേരം.. അഴിഞ്ഞു കിടന്ന മുടിയിഴകളെ വാരിച്ചുറ്റി കൊണ്ടവൾ എന്നിൽ നിന്നും അടർന്നു മാറി എഴുന്നേറ്റ് ജനലുകൾ രണ്ടായി തുറന്നപ്പോൾ.. കൂട്ടിൽ … Read more

ഞാൻ അച്ഛാന്ന് ഞാനുറക്കെ വിളിച്ചു പക്ഷെ എൻറെ വാക്കുകൾ അച്ഛനിലേക്ക് എത്താതെ അതിൻ്റെ ശബ്ദത്തിൽ ലയിച്ചു ചേർന്നിരുന്നു……

അച്ഛൻ…. എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉമ്മറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയെന്നെ വിളിച്ച് .. “ഇതച്ഛന് കൊടുക്കെന്ന്. പറഞ്ഞു !! ഒരു തൂക്കു പാത്രം നിറയെ കഞ്ഞിയും ഇലയിൽ ചുട്ടരച്ച ചമ്മന്തിയും ഒരു പ്ലാവില കോരിയും എനിക്ക് നേരെ നീട്ടി.. അച്ഛനന്ന് കല്ലുവെട്ടും കോറിയിലായിരുന്നു പണി… സ്ക്കൂൾ പോവുമ്പോഴും വരുമ്പോഴും കല്ലുവെട്ടി മിഷ്യെന്റെ ശബ്ദം കേൾക്കുമ്പോൾ പലവട്ടം നോക്കാൻ തോന്നിയത് ഓർത്തപ്പോഴ അമ്മയുടെ ശബ്ദം വീണ്ടും ഉയർന്നു “നീയൊന്നു കൊണ്ട് … Read more

ഒരു നിമിഷം അപ്പുറത്തെ മുറിയിൽ നിന്നും എന്തോ ശബ്ദം കേൾക്കാനുണ്ട് ഞാൻ പതിയെ എഴുന്നേറ്റു ആ മുറിക്ക് അടുത്തേക്ക് ചെന്നു…….

എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കണ്ണു തുറന്നു നോക്കിയപ്പോൾ ബെഡ്ഡിൽ അവളില്ല..സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു.. ഈസമയം വരെ അവൾ ഫോണിൽ തോണ്ടി ഇവിടെ തന്നെ കിടക്കുന്നത് ആണല്ലർ ഇതിപ്പോ എവിടെ പോയെന്ന് ഓർത്തു ഞാനും ബെഡ്ഡിൽ എഴുന്നേറ്റിരുന്നു മുഖം തുടച്ചു.. ഒരു നിമിഷം അപ്പുറത്തെ മുറിയിൽ നിന്നും എന്തോ ശബ്ദം കേൾക്കാനുണ്ട് ഞാൻ പതിയെ എഴുന്നേറ്റു ആ മുറിക്ക് അടുത്തേക്ക് ചെന്നു.. വാതിൽ ചാരിയിട്ടെ ഉള്ളു ഞാൻ മെല്ലേ … Read more

ഞാനവൻ്റെ തോളിൽ മെല്ലെ തട്ടി അവൻ്റെ അവസ്ഥ അറിഞ്ഞു മനസ്സിൽ ആയിരം വട്ടം അവനൊട് മാപ്പ് പറഞ്ഞു തിരിഞ്ഞു ഞാനിരുന്നിടത്തേക്ക് നടന്നു…….

എഴുത്ത്:- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എട്ടിലേക്കുള്ള അധ്യായവർഷം പുതിയ കൂട്ടുകാരുമായ് പരിചയം പുതുക്കി ഇരിക്കുമ്പോഴ .. ക്ലാസ്സ് റൂം മൊത്തം കൂട്ട ചിരി മുഴങ്ങിയത്..!! സംസാരിച്ചു കൊണ്ടിരുന്ന ഞാൻ മനസ്സിലാവതെ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ തലയുയർത്തി നോക്കി.. ആ നിമിഷം ക്ലാസിലേക്ക് കയറുന്നിടത്ത് ആദ്യ ബഞ്ചിനു മുന്നിൽ തല താഴ്ത്തി നിൽക്കുന്ന പയ്യനെ ശ്രദ്ധിച്ചു.. ഞാൻ മെല്ലെ എഴുന്നേറ്റു അവൻ്റെ അടുത്തേക്ക് ചെന്നു അടിമുടിയൊന്ന് നോക്കി.. കണ്ടാൽ പാവം എന്ന് തോന്നും … Read more

അച്ഛാ എനിക്ക് അമ്മൂമയെ കാണാൻ പോണം.അമ്മൂമ്മ വിളിച്ചു പറഞ്ഞു അങ്ങോട്ട് വരാൻ സ്ക്കൂൾ പൂട്ടിയില്ലെ ഞാൻ അവിടെ പോയിക്കോട്ടെ..അച്ഛാ……

എഴുത്ത്:- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛാ… അച്ഛാ… ഏഴ് വയസ്സുള്ള മോൻ്റെ ശബ്ദം കേട്ടാണ് സെറ്റിയിൽ കിടന്നുറങ്ങിയ ഞാൻ ഉണർന്നത്. കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി…!! എന്താടാ .?? അച്ഛാ എനിക്ക് അമ്മൂമയെ കാണാൻ പോണം.അമ്മൂമ്മ വിളിച്ചു പറഞ്ഞു അങ്ങോട്ട് വരാൻ സ്ക്കൂൾ പൂട്ടിയില്ലെ ഞാൻ അവിടെ പോയിക്കോട്ടെ..അച്ഛാ..? അവൻ്റെ സംസാരം കേട്ടു ഭാര്യ അപ്പോഴേക്കും അടുക്കള വാതിൽക്കൽ എത്തിയിരുന്നു.. അവളുടെ മുഖത്ത് സ്നേഹത്തോടുള്ളൊരു പുഞ്ചിരിയും.ഞാനെന്ത് പറയുമെന്നുള്ള ആകാംക്ഷയും.. നിഴലിച്ചിരുന്നു. … Read more

എങ്ങനെ എങ്കിലും അവിടെ നിന്നും പുറത്തിറങ്ങാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു കൂട്ടുകാർ അവർ വാങ്ങിയ സാധനങ്ങൾ കുറിച്ച് സംസാരിക്കുന്നതിന് ഇടയിൽ നീ ഒന്നും വിങ്ങുന്നില്ലെ ചോദിച്ചത്……..

എഴുത്ത്:- മനു തൃശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കൂട്ടുകാർക്ക് ഇടയിൽ നിന്നും മാറി ഒരോന്ന് നോക്കി ലുലു മാളിലൂടെ നടക്കുമ്പോഴ.. ചില്ലു കൂടിനപ്പുറം എൻ്റെ ഒരു ദിവസത്തെ സാലറി amount എഴുതി വച്ചിരിക്കുന്ന ഷൂ കണ്ടത്.. മുന്നോട്ടു വെക്കുന്ന ഒരോ ചുവടിലും മാറിമാറി വരുന്ന ഷൂവിൽ വില കൂടികൂടി വരുന്നു കണ്ട് !! ആദ്യം എനിക്ക് ഒരു പരിഹാസ ചിരി വന്നെങ്കിലും പതിയെ അത് നെഞ്ചിലൊരു വീർപ്പു മുട്ടൽ പോലെയായ്.. ഷർട്ടിന്റെ പോക്കേറ്റിൽ കരുതി … Read more

പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും…….

എഴുത്ത്:- മനു തൃശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എട നീയറിഞ്ഞൊ ?? അമ്മവീട് അടുത്തുള്ള വിനുക്കുട്ടൻ്റെ വാട്സ്ആപ് മെസേജ് ആയിരുന്നു അത് … പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും അവിടെ പോകാറുണ്ട് പഴയ പോലെ കളിയും ചിരിയും പുഴയിൽ പോക്കും മീൻ പിടിക്കാൻ പോക്കും ഒക്കെയായ് ഓർമ്മകൾ പുതുക്കും.. വർഷങ്ങൾ കടന്നു പോയപ്പോൾ … Read more