ഫിറോസിന്റെ വാതിലിൽ ആരോ മുട്ടുന്നുണ്ട്.. അവൻ അവിടെ ഇല്ലന്ന് തോന്നുന്നു.. ആരാണെന്നൊന്ന് നോക്കട്ടെ…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടക്…ടക്…ടക് ടക്…ടക്…ടക് ടക്…ടക്…ടക്” പുറത്ത് നിന്നും ആരോ വളരെ ശക്തമായി വാതിൽ മുട്ടുന്നത് കേട്ടിട്ടായിരുന്നു റൂം തുറന്നു പുറത്തേക് ഇറങ്ങിയത്… വാതിൽ തുറന്നു നോക്കിയപ്പോൾ ആരെയും കാണുന്നില്ല.. മൊബൈലിൽ തോണ്ടി ചെവിയിൽ ഇയർ ഫോൺ തിരുകി നിൽക്കുന്നത് കൊണ്ട് തന്നെ തോന്നിയതാവും എന്ന് കരുതി വാതിൽ അടക്കുവാൻ നേർത്താണ് വീണ്ടും ആ ശബ്ദം കേട്ടത്.. “ടക്…ടക്…ടക്.. ഫിറോസേ… ടാ ഫിറോസ്… വാതിൽ തുറക്കട…” “ഹോ… തൊട്ടടുത്ത … Read more

അവന് കേൾക്കാൻ കഴിയില്ല എന്നറിയുമായിരുന്നിട്ടും എന്റെ മകൻ എന്റെ വിളിക് ഉത്തരം നൽകില്ല എന്നറിഞ്ഞിട്ടും അവന്റെ ശബ്ദം കേൾക്കാമെന്ന പ്രതീക്ഷയിൽ…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കിച്ചു… ടാ.. മോനെ കണ്ടിരുന്നോ നീ…” വീടിന് തൊട്ടടുത്ത ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നത് നോക്കി നിന്നിരുന്ന നിച്ചുവിനെ അവിടെ എങ്ങും കാണാഞ്ഞിട്ടായിരുന്നു കുട്ടികളുടെ കൂടെ കളിക്കുന്ന ഇക്കയുടെ മകൻ കിച്ചു വിനോട് ചോദിച്ചത്… അവനെവിടെ ഉണ്ടോ അവിടെ നിച്ചുവും ഉണ്ടാവാറുണ്ട്… കിച്ചു അവിടെ ഉള്ളത് കൊണ്ട് തന്നെ ആയിരുന്നു…ഒരു ഗ്ലാസ് പഞ്ചസാര തരുമോ എന്ന് ചോദിച്ചു വന്ന ആയിഷതാത്താക് അതെടുത്തു കൊടുക്കാനായിരുന്നു രണ്ടു മിനിറ്റ് മാറി … Read more

ഡോക്ടറുടെ മുഖത്തു വിരിയുന്ന ഭാവം തനിക് ഒട്ടും അനുകൂല മെല്ലന്ന ഉത്തമ ബോധ്യത്തോടെ തന്നെ അക്ബർ ഡോക്ടറുടെ പിറകെ മുറിയിലേക് നടന്നു……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇക്കാ , എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… എന്നെ വിളിച്ചു കൊണ്ട് വന്നത് മുഖം നോക്കി ഇരിക്കാനാണോ… “ആയിഷാ , നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ…! “പിന്നെ, ഞാൻ ഓർക്കാതെ ഇരിക്കുമോ… ഇരുപത്തി മൂന്നു വർഷങ്ങൾക് മുമ്പ് ഞാൻ ഇക്കാ ന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറി വന്നപ്പോൾ, എന്നെ ആദ്യമായി കൊണ്ട് വന്നു അസ്തമയ സൂര്യനെ കാണിച്ചു തന്ന സ്ഥലം,.. ഞാൻ ഇന്നും അതെല്ലാം … Read more

നാണമുണ്ടോടാ….നിനക്ക്…അച്ചി വീട്ടിലെ എച്ചിലും തിന്ന് ജീവിക്കാൻ…എന്റെ മകൻ കഷ്ടപെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഉളുപ്പും കൂടാതെ…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നാണമുണ്ടോടാ….നിനക്ക്… അച്ചി വീട്ടിലെ എച്ചിലും തിന്ന് ജീവിക്കാൻ… എന്റെ മകൻ കഷ്ടപെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഉളുപ്പും കൂടാതെ നേരത്തിനു വന്നു വെട്ടി വിഴുങ്ങാൻ… അതിനാണല്ലോ ഒരു പണിക്കും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്…… കയ്യും കാലും കഴുകി നേരത്തിനു വന്നിരുന്നാൽ മതിയല്ലേ… നേരത്തിനു ഭക്ഷണം…വിശ്രമിക്കാൻ ac യുള്ള മുറി… കിടക്കാൻ ആറടി നീളത്തിൽ ഒരു കട്ടിൽ… പിന്നെ എന്റെ മോളെന്നു പറയുന്ന ഒരുവളും കൂടെ … Read more