ഉപ്പ തന്ന സ്വത്തിൽ പകുതിയും വിറ്റ് തുലച്ചു ഒന്നിനെ ഡോക്ടർ ആകുന്നുണ്ടല്ലോ അത് പോരെ…ഇനി ഇവളെ കൂടി ആക്കാനാണോ……
എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിനക്ക് വേറെ പണിയൊന്നും ഇല്ലേ സുകൂറെ… ഈ മൂന്നു പെൺ കുട്ടികളെ നീ പഠിപ്പിച്ചു വല്യ ഡോക്ടർ ആക്കാൻ പോവുകയല്ലേ…. ഉപ്പ തന്ന സ്വത്തിൽ പകുതിയും വിറ്റ് തുലച്ചു ഒന്നിനെ ഡോക്ടർ ആകുന്നുണ്ടല്ലോ അത് പോരെ…ഇനി ഇവളെ കൂടി ആക്കാനാണോ..” ” അല്ലെങ്കിൽ ഇവരെ പഠിപ്പിചിട്ട് നിനക്കെന്ത് ലാഭമാണ് ലഭിക്കാനുള്ളത്… രണ്ടോ മൂന്നോ കൊല്ലാം കഴിഞ്ഞാൽ കെട്ടിച്ചു വിടണം… ഇനി എവിടേലും പോയി പഠിച്ചു കുടുംബത്തിന് … Read more