ഇനിയെന്തിന് വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്നെ .. ആർക്ക് വേണ്ടി .. ഒരു മനുഷ്യ സ്ത്രീ ആയിപോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നേക്കാൾ നന്നായി നിനക്ക് അറിയാം…..

ഒരു മഴയത്തു ❤️ എഴുതിയത്:-ഗോപിക .ജെ ” നിനക്ക് ഇനിയെങ്കിലും എൻറെ കൂടെ വന്നുകൂടെ … അന്ന …” അവളുടെ അരകെട്ടിലൂടെ കൈ ചുറ്റി ദേവ അതു ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവൻ കാണാതെയവളത് തുടച്ചു മാറ്റുമ്പോൾ അവളുടെ ഹൃദയം പിടഞ്ഞിരുന്നു. ” ഇനിയെന്തിന് വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്നെ .. ആർക്ക് വേണ്ടി .. ഒരു മനുഷ്യ സ്ത്രീ ആയിപോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നേക്കാൾ നന്നായി … Read more