​”നീയെന്തിനാ മോളെ ഇങ്ങനെ കഷ്ടപ്പെടുന്നത്? നിനക്കൊരു കല്യാണം കഴിച്ചൂടെ? പ്രായം കടന്നുപോവുകയല്ലേ?” എന്ന് നാണിയമ്മ പണ്ട് ചോദിക്കുമ്പോഴൊക്കെ അവൾ ഒരേ മറുപടിയേ നൽകിയിരുന്നുള്ളൂ: “എന്റെ കുട്ടികൾ ഒന്ന് നിലയ്ക്ക് നിൽക്കട്ടെ നാണിയമ്മേ, അപ്പോ നോക്കാം എന്റെ കാര്യം.”……..

​”എടീ നീലിമേ… നീയിതാരെ നോക്കിയിരിക്കുവാ? ആ അടുപ്പത്ത് വെച്ച കഞ്ഞി അടിക്ക് പിടിച്ചു എന്ന് തോന്നുന്നു.. വല്ലാത്ത നാറ്റം വരുന്നത് കണ്ടില്ലേ?? എന്ത് നോക്കി ഇരിക്കുകയായിരുന്നു?? ​അയൽവാസി നാണിയമ്മയുടെ ആ വിളി ഒരു വെള്ളിടി പോലെയാണ് നീലിമയുടെ കാതുകളിൽ പതിച്ചത്. ആ വിളി കേട്ടപ്പോഴാണ് നീലിമ തന്റെ ചിന്തകളുടെ ലോകത്തുനിന്ന് യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്.. അടുക്കളയിൽ നിന്നും കരിഞ്ഞ മണം ഉമ്മറം വരെ എത്തിയിരുന്നു. അവൾ വേഗം എഴുന്നേറ്റ് അകത്തേക്ക് ഓടി. കരി പിടിച്ച കലത്തിലെ കഞ്ഞി … Read more

നിനക്ക് ഞാൻ തന്ന സ്നേഹം പോരാഞ്ഞിട്ടാണോ അനിതേ, നീ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചത്? നിന്റെ ഈ പളപളപ്പും ആഡംബരവും ഒക്കെ എത്ര നാളുണ്ടാകുമെന്നാ നീ വിചാരിച്ചേ?” – തകർന്ന ഹൃദയത്തോടെ രവി ചോദിച്ചപ്പോൾ അനിതയുടെ മറുപടി ഒരു പുച്ഛഭാവത്തിലുള്ള ചിരി മാത്രമായിരുന്നു…..

​”നിനക്ക് ഞാൻ തന്ന സ്നേഹം പോരാഞ്ഞിട്ടാണോ അനിതേ, നീ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചത്? നിന്റെ ഈ പളപളപ്പും ആഡംബരവും ഒക്കെ എത്ര നാളുണ്ടാകുമെന്നാ നീ വിചാരിച്ചേ?” – തകർന്ന ഹൃദയത്തോടെ രവി ചോദിച്ചപ്പോൾ അനിതയുടെ മറുപടി ഒരു പുച്ഛഭാവത്തിലുള്ള ചിരി മാത്രമായിരുന്നു. ​ഈ ഒരു നിമിഷം ഓർക്കാത്ത ഒരു ദിവസം പോലും അനിതയുടെ ജീവിതത്തിൽ പിന്നീടുണ്ടായിട്ടില്ല.​​പാലക്കാടൻ അതിർത്തിയോട് ചേർന്നുള്ള ആ കൊച്ചു ഗ്രാമത്തിൽ രവിയും അനിതയും അസൂയാവഹമായ ദമ്പതികളായിരുന്നു. രവി ഒരു പാവം മനുഷ്യനായിരുന്നു. വീടിനടുത്തുള്ള … Read more

ഇനിയെന്തിന് വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്നെ .. ആർക്ക് വേണ്ടി .. ഒരു മനുഷ്യ സ്ത്രീ ആയിപോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നേക്കാൾ നന്നായി നിനക്ക് അറിയാം…..

ഒരു മഴയത്തു ❤️ എഴുതിയത്:-ഗോപിക .ജെ ” നിനക്ക് ഇനിയെങ്കിലും എൻറെ കൂടെ വന്നുകൂടെ … അന്ന …” അവളുടെ അരകെട്ടിലൂടെ കൈ ചുറ്റി ദേവ അതു ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവൻ കാണാതെയവളത് തുടച്ചു മാറ്റുമ്പോൾ അവളുടെ ഹൃദയം പിടഞ്ഞിരുന്നു. ” ഇനിയെന്തിന് വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്നെ .. ആർക്ക് വേണ്ടി .. ഒരു മനുഷ്യ സ്ത്രീ ആയിപോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നേക്കാൾ നന്നായി … Read more