മുറിയിലെ അടുക്കിവച്ചിരുന്ന സാധനങ്ങളെല്ലാം തള്ളിമറിച്ചിട്ടു…. ഇനി ജീവിക്കേണ്ടെന്ന് മനസ്സിൽ ചിന്തിച്ചുതുടങ്ങിയ നിമിഷം….
എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ അഞ്ചു….നീയെന്താണപ്പോൾ പറഞ്ഞു വരുന്നത്…?? ഏട്ടാ…. ഞാൻ ഇത്രയും പറഞ്ഞിട്ട് ഏട്ടന് മനസിലാകുന്നില്ലേ….?? ഒരു കയ്യിൽ വിഷവും, മറുകയ്യിൽ കയറും പിടിച്ചുകൊണ്ട് അമ്മ,,, അച്ഛൻ ആകെ വിഷമിച്ച് ഉമ്മറത്തും….. കൂടാതെ അവന്റെകൂടെ ജീവിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങളുടെ ശവം നിന്നെകൊണ്ട് തീറ്റിക്കുമെന്ന ഭീഷണിയും….. എനിക്കിനി വയ്യേട്ടാ അവരെ വിഷമിപ്പിക്കാൻ…. ഇതെന്റെ അവസാന കോളാണ്…. ഇനിമുതൽ ഈ നമ്പർ ഉണ്ടാകില്ല….. ഞാൻ ഏട്ടനെ കളിപ്പിക്കുന്നതല്ല… എന്റെ അവസ്ഥ അതാണ്… ഏട്ടൻ മനസിലാക്കണം എന്നെ….. അഞ്ചു…… പെട്ടെന്ന് ഫോൺ … Read more