ഈ ചേച്ചി വെറും ചീ ത്തയാ….അമ്മേ ഞാൻ ഇനി ഈ ശരണ്യചേച്ചിയുടെ കൂടെ കിടക്കുന്നില്ല……..
പിള്ള മനസ്സിൽ കള്ളമില്ല Story written by vijay Lalitwilloli Sathya .ഉണ്ണിക്കുട്ടൻ ഉണർന്നു.. അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം കേട്ട് അവനുറപ്പായി അമ്മ അടുക്കളയിൽ ഉണ്ട്… “ഈ ചേച്ചി വെറും ചീ ത്തയാ….അമ്മേ ഞാൻ ഇനി ഈ ശരണ്യചേച്ചിയുടെ കൂടെ കിടക്കുന്നില്ല. “ ഉണ്ണികുട്ടൻ തന്റെ ബ്ലാങ്കറ്റും തലയിണയുമെടുത്തു രാവിലെ തന്നെ ചേച്ചി ശരണ്യയുടെ റൂമിൽ നിന്നും ഉറങ്ങി എണീറ്റ് ഇറങ്ങി വന്നു അമ്മയോട് പറഞ്ഞു. “അതെന്താ കുട്ടാ ചേച്ചി ഉപദ്രവിച്ചുവോ?” അമ്മ രജനി അവനോട് … Read more