ഒച്ചയിട്ടു വിളിച്ചാലോ അവൾ ആലോചിച്ചു… നാണക്കേട്.. താൻ ഇങ്ങനെ പൂട്ടപ്പെട്ട കിടക്കുകയാണെന്ന് അവർ അറിയുന്നത് തന്നെ ഒരു കുറച്ചിലാണ്…..
ബന്ധന യോഗം Story written by Vijay Lalitwilloli Sathya കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇത് എന്നാ കോലമാടി ഭാര്യേ…” രാവിലെ തന്നെ ഭാര്യ തന്റെ പളുങ്ക് മേനി അഴുക്കിൽ പുരണ്ടു വരുന്നത് കണ്ടപ്പോൾ സജീവ് ചോദിച്ചു.. “കളിയാക്കേണ്ട സജിയേട്ടാ നമ്മുടെ പഴയ വീടില്ലേ വിറകുപുരയായി ഉപയോഗിക്കുന്നത് അതിൽ അപ്പടി എലി നിറഞ്ഞിരിക്കുകയാണ്..അവിടെ കൂട്ടിയിട്ടുള്ളത് തേങ്ങയുടെ എണ്ണത്തിലും കുറവുണ്ട്.. അതിനി വെറുതെ അടച്ചു വെച്ചാൽ പോരാ പൂട്ടിട്ടു പൂട്ടണം.. ഞാൻ അതിനകം ഒന്ന് അടിച്ചു … Read more