അവൾ അവന്റെ പോക്കുകണ്ടു നിലവിളിച്ചു പറഞ്ഞു..അവൻ അതൊന്നും കൂട്ടക്കാതെ സൈക്കിലും ചവിട്ടി ആ ബസിനെ പിന്തുടർന്നു……
മൂത്ത പ്രണയം രചന :വിജയ് സത്യ നിനെക്കെന്താടി മെൻiസ്‌ട്രേഷൻ ടൈം ആണോ… അപ്പുറത്തെ മതിലിന്റെ മറവിൽ നിന്നും,തൊടിയിലെ ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്ന ജാൻവിയോട് സച്ചിൻ വിളിച്ചു പറഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി.. എടിയോ എടാ…. നിന്നെ ഞാനുണ്ടല്ലോ…. അവൾ ദേഷ്യപ്പെട്ടു പറഞ്ഞു പോയി.. അല്ലെങ്കിലും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ക്ഷേത്രത്തിൽ പോകുന്ന തന്നെ അവിടെ ഒരാഴ്ചയായി കാണാതിരുന്നാൽ അത് ആദ്യം മനസ്സിലാക്കുക ഈ സച്ചിൻ ആയിരിക്കും.. തന്റെ തൊട്ടായൽപക്കാരനിവനിതെന്തു ഭാവിച്ചാണ് എന്നറിയുന്നില്ല.. അവനാണെങ്കിൽ … Read more