എന്തൊക്കെ സ്വപ്നങ്ങളുമായി ആണ് മക്കളും ഉമ്മയ്ക്കും ഒപ്പം ഇക്കയുടെ അടുത്തേക്ക് പറന്നെത്തിയത്. പക്ഷേ പടച്ചോൻ കരുതി വെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു…….
Story written by Sumayya Beegum T A ഇക്കാ, ഡ്യൂട്ടി കഴിഞ്ഞു എപ്പോ എത്തി. കുറച്ചു നേരമായി. റാഹി,മക്കൾ ഉറങ്ങിയോ? ഉവ്വ്.പക്ഷേ ഇളയ ആൾ ഇപ്പൊ ഉണരും. അവൾക്ക് പകലിനെക്കാൾ ഉണർന്നിരിക്കാൻ ഇഷ്ടം രാത്രിയാണ്. ശരിക്കും നിങ്ങളെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് റാഹി. ഇക്കാ ഒരു ഒറ്റ ആഴ്ച അതുകഴിയുമ്പോൾ ഞാനും മക്കളും അങ്ങ് പറന്നെത്തുവല്ലേ. ഇൻശാ അല്ലാഹ്, ഞാൻ കാത്തിരിക്കുന്നു. പിറ്റേദിവസം നിനക്ക് പുതിയ ജോലിക്ക് ജോയിൻ ചെയ്യണം. കുഴപ്പമില്ലല്ലോ. എന്ത് കുഴപ്പം? മോളെ … Read more