കല്യാണപ്രായം ആയപ്പോ ഉമ്മ പറഞ്ഞു… വാതിലും ജനലും കുറ്റിയിട്ടാ ഞ്ഞിയും ഓളും മാത്രാ ണ്ടാവാ……

പ്രവാസി story written by Shabna Shamsu “സൗദാബി ഇപ്പോ വിളിച്ചിനു….സിനു മോൾക്ക് വയസ്സറീച്ച്ക്ക്ണെന്ന്……ഈ റജബ് 23 ആയാ ഓൾക്ക് 11 പൂർത്തിയാവുള്ളൂ… ഇപ്പൾത്തെ കുട്ട്യോൾക്ക് ഇതിനൊന്നും നേരോം കാലോം ല്ല…” മത്തങ്ങ കറിയും മത്തി മുളകിട്ടതും പപ്പടവും കൂട്ടി ചോറ് തിന്നോണ്ടിരിക്കുമ്പളാണ് ഉമ്മ വന്ന് ഷക്കീറിനോട് സിനു മോളെ കാര്യം പറയുന്നത്… സൗദാബി ഷക്കീറിൻ്റെ മൂത്ത പെങ്ങളാണ്… അത് കൂടാണ്ട് രണ്ട് പെങ്ങമ്മാരൂടി ഉണ്ട്..വാപ്പ നേരത്തേ മരിച്ച് പോയി… 3 പെങ്ങമ്മാരേം കെട്ടിച്ചതും ഷെക്കീറ് കല്യാണം … Read more