അതുകൊണ്ടാണ് അവൾ ആ വിവരം പ്രമോദിനോട് തുറന്നു പറഞ്ഞത്. പക്ഷേ അവൾ ഉദ്ദേശിച്ചത് പോലെ ആയിരുന്നില്ല അവന്റെ പ്രതികരണം.
വിശ്വാസം Story by ആമി ” നിങ്ങൾക്ക് എന്നെ ഒരിത്തിരി പോലും വിശ്വാസമില്ലേ പ്രമോദേട്ടാ..? “ ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചപ്പോൾ അവൻ ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി. ” എനിക്ക് നിന്നെ വിശ്വാസമായിരുന്നു. കുറച്ചു മുൻപ് വരെയും അത് എനിക്ക് ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ.. “ അത്രയും പറഞ്ഞു അവൻ നിർത്തി. “നീ എന്തിനാണ് പ്രിയ ആവശ്യമില്ലാതെ എന്റെ സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്..? അവരുടെ സ്വഭാവം എങ്ങനെയാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഇതുപോലെ കുറച്ചു … Read more