സമയം –അവസാനഭാഗം – വൈഗ വസുദേവ് എഴുതുന്ന നോവൽ
പതിനൊന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ.. ഡോർ തുറന്ന് ഇറങ്ങാൻ തുടങ്ങിയ ശ്യാമയുടെ കയ്യിൽ പിടിച്ച് അരവിന്ദ് പറഞ്ഞു. ” പറയ് ..നമുക്ക് ഒന്നിച്ചൂടെ..” ” അരവിന്ദ് …” ചിലമ്പിയ നേർത്ത ശബ്ദത്തിൽ ശ്യാമ വിളിച്ചു. ” ഞാൻ… ഞാനെന്താ പറയ്ക…..” ശ്യാമയുടെ കണ്ണുനിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സങ്കടം നെഞ്ചിൽ തടഞ്ഞു നിന്നു നെഞ്ച് പൊട്ടുംപോലെ .. വല്ലാത്ത വേദന ..ഈശ്വരാ ഈ നിമിഷം നീ എന്നെ വിളിച്ചിരുന്നു എങ്കിൽ ..ശ്യാമ രണ്ടുകൈകൊണ്ടും മുഖംപൊത്തി . … Read more