എന്റെ കൈ വിടുവിക്കാൻ ഒരു പാഴ്ശ്രമം നടത്തിയെങ്കിലും അതുവരെ അടക്കി വെച്ചിരുന്ന സങ്കടവും പ്രണയവും ഒരു കരച്ചിലായി പെയ്തിറങ്ങി

പ്രണയം – രചന: VARGHESE രാജീവ് സർ ഇറങ്ങിയോ…? ആരും കാണല്ലേ എന്ന് പ്രാർത്ഥിച്ചു ഇറങ്ങിയപ്പോ ചെന്ന് പെട്ടത് പ്യൂൺ രാമൻ ചേട്ടന്റെ മുൻപിൽ…ഇറങ്ങുവാ ചേട്ടാ എന്ന് പറഞ്ഞു പെട്ടന്ന് ഇറങ്ങി. കൂടുതൽ നിന്നാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയേണ്ടിവരും. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ…കഴിഞ്ഞ ഒന്നര വർഷം ലീവ് ഉണ്ടായിട്ടും പോകാത്ത ഞാൻ പെട്ടെന്ന് നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും അതിശയം. നേരെ അവിടെ നിന്ന് ഇറങ്ങി മടിവാള ബസ് സ്റ്റാൻഡിലേക്ക്… ഇനിയും മുക്കാൽ മണിക്കൂർ … Read more

എനിക്ക് എന്റെ അമ്മയെ ഒന്ന് ഓർക്കാനാണ്…ചേച്ചി നെറുകയിൽ കൈ വയ്ക്കുമ്പോ അടുത്ത് അമ്മ ഉണ്ടെന്ന് തോന്നും.

ഇവർ ഭൂമിയിലെ മാലാഖമാർ – രചന: യവനിക ആശുപത്രിയുടെ വാഹനത്തിൽ നിന്നിറങ്ങി ബാഗ് നഴ്സിങ് റൂമിൽ വച്ച് ഡോണ്ണിങ്ങ് റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾ ചലിക്കാനാവാത്ത വിധം തളർന്നിരുന്നു. PPE കിറ്റ് ധരിച്ചു ഐസോലേറ്റഡ് വാർഡിൽ കയറിയാൽ നാലോ അഞ്ചോ മണിക്കൂർ കഴിയാതെ ദാഹിച്ചാൽ വെള്ളമോ മലമൂത്ര വിസർജനമോ സാധ്യമല്ല. ഗ്ലൗസ്സിനും ഗൗണിനും ഉള്ളിൽ കിടക്കുമ്പോഴുള്ള അസഹിഷ്ണമായ വിയർത്തതൊലിക്കുന്ന ആ ചൂടും സഹിക്കാം… പക്ഷേ ദിവസങ്ങൾ അടുത്ത ഓരോ രോഗിയുടെ മുഖത്തും തെളിയുന്ന ഒരു ഭാവമുണ്ട്, തന്റെ … Read more

ഉടുത്തിരുന്ന സാരി ആകെ നനഞ്ഞു. വണ്ടിയുടെ സ്പീഡിൽ അവനോട് ചേർന്ന് ഇരുന്നു. അറിയാത്ത ഒരു തരം വികാരം

മഴപെയ്തിറങ്ങുന്ന വഴികൾ – രചന: നീഹാര നിഹ മഴ പെയ്തൊഴിഞ്ഞ അന്തരീക്ഷം. ബസിന്റെ ഷട്ടർ അല്പം ഉയർത്തി വച്ചു. തങ്ങി നിന്ന മഴത്തുള്ളികൾ കമ്പികളിൽ നിന്നും ഊർന്നു വീണു. ടൗൺ എപ്പോഴാ കടന്നതെന്ന് ഉറങ്ങിപ്പോയത് കാരണം അറിഞ്ഞതേ ഇല്ല. പുറത്തെ കാഴ്ചകൾ എത്ര മനോഹരമാണ്. മനസ്സിനുള്ളിൽ എവിടെയോ ഒരു കുളിർമ അനുഭവപ്പെട്ടു. റോഡിൽ കെട്ടി കിടക്കുന്ന മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് ബസ് ചീറിപ്പാഞ്ഞു. മനസ്സിനു തോന്നിയ കുളിർ ഒരു ഉൾക്കിടിലത്തോടെ പിൻവലിഞ്ഞു. കാലം മനസ്സിന് ഏല്പിക്കുന്ന മുറിവുകൾ … Read more

കണ്ണുകൾ കൊണ്ട്‌ എത്രയോ ആവർത്തി അവനിലായി എന്നെ ഒതുക്കിയവൻ…കരുതൽ കൊണ്ടുടനീളം എന്നെ കീഴ്പ്പെടുത്തിയവൻ…

28 ദിനങ്ങൾ – രചന: അനു സാദ് നൈറ്റ് ഷിഫ്റ്റ് ന്റെ തലവേദന ഒഴിഞ്ഞു കിട്ടിയത് ഇന്നാണ്. എത്ര ദിവസമായി ഞാൻ ഉൾപ്പെടയുള്ള ആണും പെണ്ണും എല്ലാവരും ഇതിനു പിന്നാലെ ഒരു സെക്കൻഡ് പോലും റസ്റ്റ്‌ ഇല്ലാതെ… എന്നിട്ടും ഒരു അറ്റം പോലും എത്തിയില്ലല്ലോ…ദിനംപ്രതി കുമിഞ്ഞു കൂടുവല്ലേ മരിക്കുന്നോരുടെ എണ്ണം. ചികിത്സയിലുള്ളൊരു അതിലേറെ ഇനിയും കണ്ടുപിടിക്കാത്തൊരു എണ്ണമറ്റ…ഈ പോക്ക് എവിടെത്തുമെന്ന് ആർക്കും അറീല്ല. ഒന്നും ചെയ്യാനാവാത്ത അവസ്ഥ ഒരു ആണായിട്ടു പോലും തളർന്നു പോവുന്നു. ലോകം എത്രയോക്കെ … Read more

നിറകണ്ണുകളോടെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ നില്ക്കുന്ന ലക്ഷ്മിയ്ക്ക് പോക്കറ്റിൽ നിന്നും തൂവാല എടുത്ത് നീട്ടുമ്പോൾ…

രചന: സുധിൻ സദാനന്ദൻ ഒരു പെണ്ണിനോട് തന്നെ കൂടുതൽ തവണ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷൻ എന്ന ഗിന്നസ്സ് റെക്കോർഡ് ഇയാളെനിക്ക് വാങ്ങി തരോ…? ഇതും കൂടി ചേർത്ത് എത്ര തവണയാ എന്റെ പ്രണയം തന്നോട് ഞാൻ പറയുന്നത്. എപ്പോഴും ദാ ഇതുപോലെ ഒരു ചിരിയും തന്ന് ലക്ഷ്മി നടന്ന് പോവും. എന്നെ ഇഷ്ടമാണോ അല്ലെന്നോ ഒരു വാക്ക് എങ്കിലും പറയൂ ലക്ഷ്മി… ദാ…പിന്നെയും ചിരിക്കുന്നു. ക്ഷമയ്ക്ക് ഒരു പരിധിയൊക്കെ ഉണ്ട് ലക്ഷ്മി. ഇത്രയും കിലോമീറ്റർ ഡ്രൈവ് ചെയ്ത് … Read more

പ്രണയിക്കുന്ന പെൺകുട്ടി തന്നിരുന്ന പ്രേമലേഖനങ്ങൾ വായിച്ച് കഴിഞ്ഞ് മറ്റാരെങ്കിലും കാണുമോ എന്ന ഭയം കാരണം കീറിയതിന് ശേഷം മണ്ണിൽ കുഴിച്ചിട്ടുണ്ടോ…?

രചന: ജിഷ്ണു രമേശൻ കൗമാര പ്രായത്തിന്റെ തുടക്കത്തിൽ, പ്രണയമെന്ന പക്വതക്കുറവിന്റെ തുടക്കത്തിൽ നിങ്ങളാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…? എട്ടാം ക്ലാസ്സുവരെ ഇല്ലാത്ത ഭയമായിരുന്നു ഒമ്പതിൽ നിന്ന് പത്താം ക്ലാസ്സിലേക്ക് ജയിച്ചോ എന്നറിയാൻ പോയപ്പോ..കാരണം, ഒരു വർഷത്തോളം ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയുടെ പുറകെ നടന്ന അലംഭാവം തന്നെ… ജീവിതത്തിൽ ഒരു വർഷത്തോളം പുറകെ നടന്നു കഷ്ടപ്പെട്ട് തുറന്നു പറഞ്ഞ ആദ്യ പ്രണയം ഒരു പെൺകുട്ടി സ്വീകരിച്ച സന്ദർഭം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ..? അച്ഛന്റെ കയ്യിലുള്ള നോക്കിയയുടെ കീപാഡ് ഫോണല്ലാതെ ടച്ച് ഫോൺ … Read more

പേടി കാരണം വേദനയുടെ സ്ഥാനം പിണഞ്ഞുപോയ ഞെട്ടലിൽ നിന്ന് ഞാൻ മുകത്നാകും മുൻപ് സുനിൽ സാറ് ഓഫീസിലേക്ക് ഒറ്റച്ചാട്ടം

രചന: അനസ് അബ്ദുൽസലാം ഉച്ചക്ക് ശേഷം നിങ്ങൾക്ക് സുനിൽ സാറിന്റെ അക്കൗണ്ടൻസി മാത്രമായിരിക്കും ക്ലാസ്…പുഷ്പലത ടീച്ചർ ക്ലാസിലേക്ക് കയറി വന്നു പറഞ്ഞു. കല്യാണമണ്ഡപത്തിലേക്ക് കടന്നു വന്ന് പെണ്ണ് ഒളിച്ചോടി പോയെന്ന് പറഞ്ഞാൽ എന്താണോ ചെക്കന്റെ അവസ്ഥ, ആ ഒരു നിരാശയോടും അങ്കലാപ്പോടും കൂടി ഞങ്ങളേവരും മുഖാമുഖം നോക്കി. ക്ലാസിലെ ഏറിയ പങ്ക് വിദ്യാർത്ഥികളും ഉച്ച ഊണും കഴിഞ്ഞ് പുറത്തും മറ്റുമായ് വിഹരിക്കയായിരുന്ന ആ സമയത്ത് അവിടേക്ക് ടീച്ചറുടെ രൂപത്തിൽ വന്ന് വീശി മറഞ്ഞത് ചുഴലിയാണോ അതോ ഇനിയും … Read more

ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ…

ഗൃഹദേവത – രചന: അരുൺ കാർത്തിക് ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ ഞാനും ചേച്ചിയും അതിനെ ലാഘവത്തോടെ തള്ളി കളഞ്ഞു. ചേച്ചിയെ പെണ്ണുകാണാൻ ചെറുക്കൻകൂട്ടർ വന്നപ്പോഴും മുറ്റത്തെ ഊഞ്ഞാലിൽ ഒന്നിച്ചാടിയപ്പോൾ ഞങ്ങൾ പരസ്പരം പറഞ്ഞു നമ്മൾ ഇത് എത്ര കണ്ടതാണെന്ന്. വിവാഹത്തിന് മുൻപ് അവസാനമായി ജോലിസ്ഥലത്തേക്ക് പോകാൻ ബൈക്കിനു ലിഫ്റ്റ് ചോദിക്കുമ്പോൾ മടി പിടിച്ചിരുന്ന എന്നോട് ചേച്ചി പറയുമായിരുന്നു ഇന്ന് കൂടിയല്ലേയുള്ളൂ ഈ ശല്യമെന്ന്…. മുറ്റത്തെ മാവിൻതൈക്കും തുളസിതറയ്ക്കും … Read more

ഒപ്പം നടക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പൊ വേണ്ടാന്നു തോന്നി.പേടി കൊണ്ടന്നും അല്ലാട്ടോ…

രചന: സുധി കൂട്ടുക്കാരിൽ അതികം പേർക്കും പ്രണയം ഉണ്ടായിരുന്നിട്ടു കൂടിയും അവരിൽ നിന്ന് പ്രണയത്തിന്റെ അനുഭൂതിയെ കുറിച്ചുള്ള വർണ്ണനകൾ കേട്ടിട്ടോ ഒരിക്കൽ പോലും എനിക്കൊരു പ്രണയനിയെ വേണം എന്ന് തോന്നിട്ടില്ല. അതിനും ഒരു കാരണമുണ്ട് കൂട്ടുകാരുടെ ഒപ്പമുള്ള കറക്കം, കോളേജ് ലൈഫ് അതൊക്കെ ആയിരുന്നു എന്റെ സന്തോഷങ്ങൾ. അല്ല…അതിലായിരുന്നു ഞാൻ എന്റെ സന്തോഷം കണ്ടെത്തിയിരുന്നത് അങ്ങനെ പറയുകയാവും കുറച്ചു കൂടി അഭികാമ്യം. എന്തിനും ഏതിനും ചങ്ക് പോലെ കൂടെ നിൽക്കുന്ന കൂട്ടുകാർ…അതായിരുന്നു എന്റെ ബലവും. അങ്ങനെ അവസാനം … Read more

ഹരിയുടെ കണ്ണിൽ അവളെ ആദ്യം കണ്ട കാഴ്ച്ച അപ്പോഴും മാഞ്ഞിരുന്നില്ല.കോളേജിലേയ്ക്കുള്ള അവളുടെ ആദ്യ വരവ് കണ്ണിലേക്ക് തെളിഞ്ഞുവന്നു

ആത്മസഖി – രചന: GauriLekshmi S ഡോക്ടറുടെ ഫോൺ റിങ് ചെയ്യുന്നു…സൂസന്ന സിസ്റ്റർ ഫോണെടുത്തു അവനു നേർക്കു നീട്ടി. പരിചയമില്ലാത്ത നമ്പർ ആണ്. ആദ്യമൊന്നു സംശയിച്ചെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തു. ഹലോ ഹരി ഞാൻ ഗൗരിയാണ്… ഹരി ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു. കേൾക്കാമോ…?വീണ്ടും അവളുടെ ശബ്ദം. കേൾക്കാം പറയു…യാന്ത്രികമായി അവൻ പറഞ്ഞു. ഫ്രീയാണോ…? അല്ല ഒരു സർജറിയുണ്ട്… പിന്നീട് വിളിക്കാൻ ഒരുപക്ഷേ പറ്റിന്നുവരില്ല. ഒഴിവാക്കുകയാണ് എന്നറിയാം. ബട്ട് ഒരിക്കൽകൂടി ചോദിച്ചില്ല എന്നൊരു കുറ്റബോധം … Read more