മോളേ…ആ വിളിക്ക് ശേഷം ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നു. ആർക്കും കേൾക്കുവാൻ കഴിയാത്തൊരു മൗനം
തെയ്യാട്ടം – രചന: Ashna Ashin നിയന്ത്രണം ഇല്ലാതെ വാരി വിതറുന്ന ഉഷ്ണം താണ്ടി എത്താൻ നന്നേ കഷ്ട്ടപ്പെടുന്ന തെന്നലിനോട് കുശലം പറഞ്ഞിരുന്ന് മടുത്തു. മുന്നിലേക്ക് കുതിക്കുന്ന വണ്ടിക്ക് പുറകിലേക്ക് അടങ്ങാത്ത പൊടിപടലം, രോഗങ്ങളുടെ വലിയൊരു മാറാപ്പ് തന്നെ മനസ്സിൽ ഇറക്കിവെച്ചു. വനപുരാ…വനപുരാ…ബോധം വീണ്ടെടുക്കാനാക്കാനാകാതെയുള്ള ഞെട്ടിത്തിരിയലിൽ കണ്ണുകൾ ആരിലൊക്കെയോ, എവിടെയൊക്കെയോ ഉടക്കി. ഇരുന്നൊന്ന് വിശകലനം ചെയ്യാൻ സമയം കാത്ത് നിൽക്കാത്തത് കൊണ്ട് അവിടെ ഇറങ്ങി. വൈഗ വരുന്ന വഴിയാണോ.. കുറേ നാളായല്ലോ കണ്ടിട്ട്..? ലീവ് കിട്ടണ്ടേ ലെനേച്ചീ…പിന്നെയൊരു ചോദ്യത്തിനോ … Read more