നിന്നെയറിയാൻ ~ മലയാളം നോവൽ, എഴുത്ത്: മീനാക്ഷി മീനു
നിന്നെയറിയാൻ ~ ഭാഗം -01 നിന്നെയറിയാൻ ~ ഭാഗം -02 നിന്നെയറിയാൻ ~ അവസാനഭാഗം -03
നിന്നെയറിയാൻ ~ ഭാഗം -01 നിന്നെയറിയാൻ ~ ഭാഗം -02 നിന്നെയറിയാൻ ~ അവസാനഭാഗം -03
എഴുതിയ മന്ത്രകോടി എന്ന നോവലിൻറെ മുഴുവൻ ഭാഗങ്ങളും താഴെ കൊടുക്കുന്നു മന്ത്രകോടി ഭാഗം 01 മന്ത്രകോടി ഭാഗം 02 മന്ത്രകോടി ഭാഗം 03 മന്ത്രകോടി ഭാഗം 04 മന്ത്രകോടി ഭാഗം 05 മന്ത്രകോടി ഭാഗം 06 മന്ത്രകോടി ഭാഗം 07 മന്ത്രകോടി ഭാഗം 08 മന്ത്രകോടി ഭാഗം 09 മന്ത്രകോടി ഭാഗം 10 മന്ത്രകോടി ഭാഗം 11 മന്ത്രകോടി ഭാഗം 12 മന്ത്രകോടി ഭാഗം 13 മന്ത്രകോടി ഭാഗം 14 മന്ത്രകോടി ഭാഗം 15 മന്ത്രകോടി ഭാഗം … Read more
വായിച്ച് അഭിപ്രായം പറയാൻ മറക്കല്ലേ കാണാക്കിനാവ് – ഭാഗം ഒന്ന് കാണാക്കിനാവ് – ഭാഗം രണ്ട് കാണാക്കിനാവ് – ഭാഗം മൂന്ന് കാണാക്കിനാവ് – ഭാഗം നാല് കാണാക്കിനാവ് – ഭാഗം അഞ്ച് കാണാക്കിനാവ് – ഭാഗം ആറ് കാണാക്കിനാവ് – ഭാഗം ഏഴ് കാണാക്കിനാവ് – ഭാഗം എട്ട് കാണാക്കിനാവ് – ഭാഗം ഒന്‍പത് കാണാക്കിനാവ് – ഭാഗം പത്ത് കാണാക്കിനാവ് – ഭാഗം പതിനൊന്ന് കാണാക്കിനാവ് – ഭാഗം പന്ത്രണ്ട് കാണാക്കിനാവ് – ഭാഗം … Read more
എഴുത്ത്: ഇഷ “” എന്നാലും എന്റെ ശോഭേ നിന്റെ കെട്ടിയവൻ നശിക്കുന്നത് നീ കാണുന്നില്ലേ അത് കണ്ടിട്ടും നിന്റെ മനസ്സിന് യാതൊരു മാറ്റവും ഇല്ലെന്ന് പറഞ്ഞാൽ കരിങ്കല്ല് ഇതിനേക്കാൾ ഭേദമാണല്ലോടി!!”” ഒരു കല്യാണത്തിന് പോയതും വകയിലെ ഒരു അമ്മായിയുടെ വക ഉപദേശമാണ്. “” എന്റെ കെട്ടിയവൻ കുടിച്ച് നശിക്കുന്നതിന് അമ്മായിയ്ക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യ് അങ്ങേരെ നേരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദേശിച്ചു നേരെയാക്കാൻ നോക്ക്!! എനിക്കെന്തായാലും അതിന് സമയമില്ല!!”” അതും പറഞ്ഞ് അവിടെ … Read more
എഴുത്ത്: അപ്പു “അഖിലേട്ടാ.. നമുക്ക്.. ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാം…” അനുരാധ അവനോട് പറയുമ്പോൾ ഞെട്ടലോടെ അവൻ അവളെ നോക്കി. “നീ എന്താ പറഞ്ഞത്..?” അവൻ ചോദിച്ചത് കേട്ട് അവൾക്ക് ഒരു അല്പം ഭയം തോന്നിയെങ്കിലും തന്റെ ആവശ്യം ആയതു കൊണ്ട് അത് അവതരിപ്പിച്ചേ മതിയാകൂ എന്ന് അവൾക്ക് തോന്നി. “ഏട്ടൻ എന്താണ് കേട്ടത് അത് തന്നെയാണ് ഞാൻ പറഞ്ഞത്..” അവൾ പറഞ്ഞത് കേട്ട് അവൻ അവളെ തുറിച്ചു നോക്കി. ” നിനക്ക് ഭ്രാന്താണോ..? നീ എന്തിനാ … Read more
എഴുത്ത്: അപ്പു ” എന്റെ താലി പൊട്ടിച്ചവളെ തന്നെ വേണമല്ലേ നിനക്ക് ഭാര്യയായിട്ട്..? “ അമ്മയുടെ ചോദ്യം കേട്ട് ശ്രീജേഷ് ഞെട്ടലോടെ അമ്മയെ നോക്കി. “അമ്മേ.. അമ്മ ഇത് എന്തൊക്കെയാ പറയുന്നത്? അവൾ എന്ത് തെറ്റ് ചെയ്തിട്ടാണ്..?” അവൻ വിഷമത്തോടെ ചോദിച്ചു. “എന്ത് തെറ്റ് ചെയ്തെന്നോ..? നിനക്ക് അറിയില്ല അല്ലേ..? നിന്റെ അച്ഛൻ എങ്ങനെയാടാ മരിച്ചത്..?” അമ്മ ക്രോധത്തോടെ അലറി. “ആക്‌സിഡന്റ്…” അവൻ പതിയെ പറഞ്ഞു. “ആക്‌സിഡന്റ് എന്ന് എത്ര നിസാരമായിട്ടാണ് നീ പറഞ്ഞത്..? അത് എന്നാണ് … Read more
എഴുത്ത്: അപ്പു “നിന്നോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നീ ഇത്രയൊക്കെ ചെയ്തതിൽ നിനക്കുള്ള ലാഭം എന്താ..? സ്വന്തം കുഞ്ഞിനെ വരെ കൊ, ന്നു കളഞ്ഞിട്ട് നീ എന്ത് നേടി? “ മുന്നിൽ നിൽക്കുന്ന ആ പെൺകുട്ടിയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല. മറുപടി ഒന്നും പറയാതെ അവൾ തല കുനിച്ചു നിന്നു. അല്ലെങ്കിൽ തന്നെ അവൾ ചോദിക്കുന്നതിൽ എന്താണ് തെറ്റ്..? താൻ ഇത്രയും ഒക്കെ ചെയ്തു കൂട്ടിയിട്ടു എന്ത് ലാഭം ആണ് … Read more
എഴുത്ത്: അപ്പു “ആർക്കും.. ആർക്കും എന്നോട് ഒരു സ്നേഹവും ഇല്ല.. ഉണ്ടായിരുന്നെങ്കിൽ.. എന്നോട് ഇങ്ങനെ പെരുമാറില്ലല്ലോ.. എല്ലാർക്കും കല്ലൂനെ മതി..” വിങ്ങി കരഞ്ഞു കൊണ്ട് അഞ്ചു വയസ്സുകാരൻ ആദി പറഞ്ഞു. അവന്റെ പറച്ചിൽ കേട്ട് മുന്നിലിരുന്ന ഡോക്ടർ സാവിത്രി പകച്ചു അവനെ നോക്കി. “മോനു എന്താ അങ്ങനെ തോന്നിയത്..? “ വാത്സല്യത്തോടെ ഡോക്ടർ ചോദിച്ചു. “എന്നെ അമ്മ എപ്പോഴും ചീത്ത പറയും. തല്ലും.. പക്ഷെ, കല്ലൂനെ ചീത്ത പറയില്ലല്ലോ.. “ അവൻ പറയുന്ന ഓരോ വാക്കുകളും ഡോക്ടറെ … Read more
എഴുത്ത്: അപ്പു “മാഡം.. എനിക്ക് ഇനിയും ഇങ്ങനെ മുന്നോട്ട് പോവാൻ പറ്റില്ല. എനിക്ക് ഡിവോഴ്സ് വേണം..” തന്റെ മുന്നിലിരുന്ന് ഉറപ്പോടെ സംസാരിക്കുന്നവനെ അമ്പരന്ന് നോക്കി പോയി അഡ്വക്കേറ്റ് നയന. അയാൾ വന്ന സമയം മുതൽ ആവർത്തിക്കുന്ന രണ്ട് വാചകങ്ങൾ ആണ് അവ. അതല്ലാതെ മറ്റൊന്നും അവൻ പറയുന്നുമില്ല. നയനയ്ക്ക് വല്ലായ്മ തോന്നി. “ശരി.. നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലായി. നിങ്ങൾക്ക് ഡിവോഴ്സ് വേണം. നിങ്ങൾ ഇവിടേക്ക് വന്ന സമയം മുതൽ പറയുന്നത് ഈ കാര്യം തന്നെ അല്ലേ..? … Read more
എഴുത്ത്: അപ്പു “ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ നീ ഞങ്ങളെ ജീവനോടെ കാണില്ല.. ഓർത്തോ..” അമ്മ ഭീഷണി പോലെ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു. “അമ്മ ഇങ്ങനെ വാശി പിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്നെ അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്താ ലാഭം..?” അവൾ വിഷമത്തോടെ ചോദിച്ചത് കേട്ട് ഒരു നിമിഷം അച്ഛനും അമ്മയും പതറി പോയി. “നീ എന്താ പറഞ്ഞു വരുന്നത്..? ഞങ്ങൾ നിന്നെ അയാൾക്ക് വിൽക്കുന്നത് … Read more