വെയ്റ്റിംഗ്ഷെഡില്‍ വാസുവേട്ടന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ബൈക്കിനു പിന്നില്‍ കയറുമ്പോള്‍ പതിവ് ചോദ്യം

ജെന്നിഫെര്‍ – രചന: സജിത അഭിലാഷ് സ്വപ്നങ്ങളുടെ ഘോഷയാത്ര, അതായിരുന്നു ഇന്നലെ രാത്രി മുഴുവന്‍. ഉറക്കത്തിന്റെയും ഉണര്‍വിന്റെയും തിരശീലക്കിടയിലൂടെ മിഴികള്‍ ചിമ്മി തുറന്നപ്പോള്‍, ആരോ മാന്ത്രികവടി വീശിയിട്ടെന്നപോലെ അവയൊക്കെയും സ്മൃതി പഥത്തില്‍ നിന്നും മാഞ്ഞുപോയിരുന്നു. ഇന്നത്തെ ദിവസത്തിനെന്തോ പ്രത്യേകതയുണ്ടെന്ന് ആരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നത് പോലെ. മുന്‍പും പലപ്പോഴും ഇങ്ങനെ ആറാമിന്ദ്രിയത്തിന്റെ അലെര്‍ട്ട് കിട്ടിയിട്ടുണ്ട്. നേരം പുലര്‍ന്നെന്ന് തോന്നുന്നു. എമിമോളുടെ കൊഞ്ചലുകള്‍ കാതില്‍ ഒഴുകിയെത്തി. പുറകെ മനോഹരമായ ഫ്രോക്കിനുള്ളില്‍ കുഞ്ഞുരാജകുമാരി ഓടി വന്നു കിടക്കയിലേക്ക് ചാഞ്ഞു കയറി. “സിബി … Read more

അല്ലെങ്കിലും നാട്ടുകാർക്ക് അവർ മെനഞ്ഞെടുക്കുന്ന കഥ പറയാനാണ് താല്പര്യം. സത്യം എന്താണെന്ന് അവർ…

എഴുത്ത്: ഇഷ “” എന്നാലും എന്റെ ശോഭേ നിന്റെ കെട്ടിയവൻ നശിക്കുന്നത് നീ കാണുന്നില്ലേ അത് കണ്ടിട്ടും നിന്റെ മനസ്സിന് യാതൊരു മാറ്റവും ഇല്ലെന്ന് പറഞ്ഞാൽ കരിങ്കല്ല് ഇതിനേക്കാൾ ഭേദമാണല്ലോടി!!”” ഒരു കല്യാണത്തിന് പോയതും വകയിലെ ഒരു അമ്മായിയുടെ വക ഉപദേശമാണ്. “” എന്റെ കെട്ടിയവൻ കുടിച്ച് നശിക്കുന്നതിന് അമ്മായിയ്ക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യ് അങ്ങേരെ നേരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദേശിച്ചു നേരെയാക്കാൻ നോക്ക്!! എനിക്കെന്തായാലും അതിന് സമയമില്ല!!”” അതും പറഞ്ഞ് അവിടെ … Read more

അന്ന് രാത്രിയിൽ അവന്റെ മുന്നിൽ ഭരത്തായിരുന്നു….അവന്റെ കണ്ണുകൾ അവന്റെ ചിരി. മാനവിന്…

പ്രണയാഗ്നിരചന: അല്ലി അല്ലി അല്ലി::::::::::::::::::::: കോളേജിൽ ആദ്യമായ് കാലുകുത്തുന്ന പ്പിള്ളേരുടെ കൂട്ടത്തിലാണ് ആ നുണക്കുഴിക്കാരനെ ആദ്യമായ് കാണുന്നത്….അവന്റെ കണ്ണുകൾ  വിടർന്നു. ഹൃദയം അലമുറയിടുന്നു.. ” മാനവ്‌ “കണ്ണുകൾ  വിടർത്തി  അവന്റെ മുഖത്തേക്ക് നോക്കി. പാൽവെള്ളപ്പോലെ വെളുത്ത് നെറ്റിയിൽ ചന്ദനം തൊട്ട് വിടർന്ന കണ്ണുകളും ചുവന്ന  ചുണ്ടുകളും…..മാനവിന്റെ നോട്ടം അവന്റെ ചുവന്ന ചുണ്ടുകളിലായി…. “ചേട്ടാ  പ്ലീസ് ഈ ചേട്ടന്മാരോട് ഒന്ന് വെറുതെ വിടാൻ പറയോ” പെട്ടെന്നുള്ള ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്…. “ചേട്ടാ പ്ലീസ്…. ” അവൻ  … Read more