തന്നെ ഞാൻ വിവാഹം കഴിച്ചത് തന്റെ പണം കണ്ടിട്ട് തന്നെയാണ് അല്ലാതെ ഈ കഷണ്ടി തലയും ഇത്രയും പ്രായവും ഉള്ള തന്നെ എന്നെപ്പോലെ ഒരു പെണ്ണ് വിവാഹം കഴിക്കും എന്ന് തോന്നുന്നുണ്ടോ…
സ്റ്റോറി by Jyothi ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്ന അയാൾ തന്റെ ബാലൻസ് ഒന്ന് ചെക്ക് ചെയ്തു നോക്കി!! ലക്ഷങ്ങൾ ബാലൻസ് വരേണ്ട തന്റെ ബാങ്ക് അക്കൗണ്ടിൽ ഇപ്പോൾ ആകെയുള്ളത് 367 രൂപ മാത്രം!! അയാൾ നെഞ്ചിൽ ഒന്ന് തടവി!! ദേഷ്യത്തോടെ വീട്ടിലേക്ക് നടന്നു. സുമേഷ് വർഷങ്ങളായി ഗൾഫിൽ ആണ്.. ആദ്യം ഒക്കെ ചെറിയ സാലറിക്കാണ് ജോലി ചെയ്തിരുന്നത് എന്നുണ്ടെങ്കിൽ ഇപ്പോൾ അത്യാവശ്യം ഇല്ലാത്ത ശമ്പളം ആയി അയാൾക്ക്.. ഇതിനിടയിൽ നാട്ടിലെ എല്ലാ പ്രാരാബ്ദങ്ങളും അയാൾ തീർത്തു … Read more