സാറിന് ഇതെന്ത് പറ്റി? ആ പെണ്ണിനെ കണ്ടിട്ട് ആണെങ്കിൽ മുട്ടാൻ നിൽക്കണ്ട.അത് ആ കിളവന്റെ സ്വന്തം ആണെന്നാ കേൾവി. അയാളുടെ ഒക്കെ യോഗമാ യോഗം…….

ജ്വാലയായ് Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാറിൽ നിന്നും ഡോർ തുറന്നിറങ്ങിയ ആളുടെ മുഖം കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. ലോകമാകെ കീഴ്മേൽ മറിയുന്ന പോലെ. കമ്പനി വിസിറ്റ് ചെയ്യാൻ എത്തിയ മേജർ ഷെയർഹോൾഡർ ജോർജ് ചെറിയാൻ സർ നെ സ്വീകരിക്കാൻ മെയിൻ ഡോറിനരികെ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഒരു നിമിഷത്തേക്ക് അദ്ദേഹം അടുത്ത് വന്നതും ഹാൻഡ് ഷേക്ക്‌ ചെയ്യാനായി കൈനീട്ടിയതും ഒന്നും അറിയാതെ ഞാൻ തറഞ്ഞു നിന്നു … Read more

ശരിയാണ് ലെന. ഇതിപ്പോ എല്ലാ തെളിവും നിന്റെ കയ്യിൽ ആണുള്ളത്. ഒരൊറ്റ ഡിലീറ്റ് ബട്ടനിൽ തീരുമത്. തീർക്കണം. നിന്റെ കുടുംബത്തിന് വേണ്ടി….

Story written by Jainy Tiju ” ഇനി എല്ലാവരും ഇവിടെ ശ്രദ്ധിച്ചേ, ഞാൻ ഒരു സ്പെഷ്യൽ ഗിഫ്റ്റ് കൊണ്ടു വന്നിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്. വേണമെങ്കിൽ വലിയവർക്കും ട്രൈ ചെയ്യാവുന്നതാണ്. “ എന്റെ അനൗൺസ്‌മെന്റ് കേട്ടതും കുട്ടികൾ ഉറക്കെ കൂവി. ഞാൻ കയ്യിലുണ്ടായിരുന്ന പൊതി ടീപ്പൊയിൽ വെച്ചു. ” ഹെ റൊയിൻ, കോ കൈൻ, ഗ ഞ്ചാ തുടങ്ങി എല്ലാ ഐറ്റംസും ഉണ്ട്. ഏത് വേണമെങ്കിലും ട്രൈ ചെയ്യാം. “ എന്റെ അനൗൺസ്‌മെന്റ് കേട്ട് എല്ലാവരും ഒരു … Read more

അച്ഛാ, അച്ഛൻ ഉദ്ദേശിക്കുന്നത് പോലെ അല്ല കാര്യങ്ങൾ. നാട്ടുകാരുടെ മുഖത്തു നോക്കാൻ വയ്യ. ഇയാളുമായിട്ട് പണ്ടേ ബന്ധം ഉണ്ടായിരുന്നു, ഇയാൾക്ക് വേണ്ടിയാ സൂരജേട്ടനെയും……..

Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” ചേച്ചി ഒന്നവിടെ നിന്നേ. “ പതിവില്ലാതെ അനിയന്റെ സ്വരത്തിലെ ഗൗരവം കേട്ട് ഞാനൊന്നമ്പരന്നു. “ഹമ്, എന്താടാ?” ” ചേച്ചി ഇതുവരെ എവിടെയായിരുന്നു? “ “ഞാൻ കമ്പനിയിൽ. നിനക്കറിയില്ലേ?” ഞാൻ മുഖം ചുളിച്ചു. ” അത് അഞ്ചുമണി വരെ. അത് കഴിഞ്ഞു ആ രാജീവിന്റെ കൂടെ എവിടെ പോയെന്നാ അവൻ ചോദിച്ചത്? ” അമ്മയാണ്. അമ്മയുടെ സ്വരത്തിലും മൂർച്ച. അനിയത്തിയുടെ മുഖവും വീർത്തു … Read more

ഒരു തെറ്റും ചെയ്യാതെ ക്രൂ രമായി കൊ ലചെയ്യപ്പെട്ട അഞ്ചു പെൺകുട്ടികൾക്ക് നീതി വേണ്ടേ? മാത്രമല്ല, താൻ പറഞ്ഞപോലെ അയാൾ ഒരു പെണ്ണിനോടൊപ്പം ജീവിക്കുന്നു ണ്ടെങ്കിൽ ആ സ്ത്രീയുടെ ജീവനും…..

സൈക്കോപാത്ത് Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ അവളെ അന്വേഷിച്ചു ബെഡ്റൂമിലേക്ക് ചെന്നു. ഡ്രസ്സ് പോലും മാറാതെ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ . “രേഖേ, എന്തുപറ്റി നിനക്ക്? പനിയുണ്ടോ?” ഞാൻ പതുക്കെ അവളുടെ നെറ്റിയിൽ കൈവെച്ചു. അവൾ പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു..അവൾ അങ്ങനെയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്നെ … Read more