ഇച്ചായൻ കരുതുന്നത് പോലെ കെയർ ഹോമെന്നു വെച്ചാൽ നാട്ടിലെ വൃദ്ധമന്ദിരം ഒന്നുമല്ല. ലക്ഷങ്ങൾ കൊടുത്താണ് അഡ്മിഷൻ എടുക്കുന്നത്. ത്രീ സ്റ്റാർ ഫെസിലിറ്റീസ് ഉണ്ട്…….
എന്റെ അപ്പൻ Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” ഇച്ചായനൊന്നും പറഞ്ഞില്ല? “ എബിക്കുട്ടന്റെ ശബ്ദം വേറേതോ ലോകത്ത് നിന്നും വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ” ഇച്ചായൻ കരുതുന്നത് പോലെ കെയർ ഹോമെന്നു വെച്ചാൽ നാട്ടിലെ വൃദ്ധമന്ദിരം ഒന്നുമല്ല. ലക്ഷങ്ങൾ കൊടുത്താണ് അഡ്മിഷൻ എടുക്കുന്നത്. ത്രീ സ്റ്റാർ ഫെസിലിറ്റീസ് ഉണ്ട് ഓരോ റൂമിലും. പിന്നെ ഈ യുകെ യിലെ കെയർ ഹോമുകളിൽ മുഴുവൻ നേഴ്‌സ്മാർ മലയാളിപ്പിള്ളേരാ. സ്വന്തം … Read more