അവനീ പാതിരാത്രി ഇവിടെന്താ കാര്യം? ഞങ്ങൾ കുറേ ആളുകൾ ഇവിടെ മാന്യമായി ജീവിക്കുന്നുണ്ട്. ഈ അ.വിഹിതം ഒന്നും ഇവിടെ നടക്കില്ല…..

Story written by Anil Mathew ജോമോനെ നീ എവിടെയാ? ഞാൻ സ്റ്റാൻഡിലുണ്ടല്ലോ,ന്താ ചേച്ചി? നീ പെട്ടന്ന് വീട്ടിലൊട്ടൊന്ന് വാ, മോൾക്ക് ഇന്നലെ രാത്രി തുടങ്ങിയ പനിയാ.. നമുക്ക് ഹോസ്പിറ്റലിൽ വരെ പോകാം. ഞാൻ ദാ വന്നു ചേച്ചി.. എന്ന് പറഞ്ഞ് ജോമോൻ ഫോൺ കട്ട്‌ ചെയ്തു. എങ്ങോട്ടാ ജോമോനെ? പിറകിൽ കിടന്ന വണ്ടി തള്ളി മുന്നിലോട്ട് ഇടുന്നതിനിടയിൽ പ്രസാദ് ചോദിച്ചു. മ്മടെ സാബുചേട്ടന്റെ മോൾക്ക് സുഖമില്ല, ഹോസ്പിറ്റലിൽ കൊണ്ട് പോകണം ന്ന്.. തല വെളിയിലിലേക്കിട്ട് ജോമോൻ … Read more