ശ്രീ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് വീട്ടിൽ നിന്നും അമ്മ വന്നത്….. വയറ്റിലുള്ള കുഞ്ഞിനെ കളഞ്ഞാൽ നിനക്കു എന്നോടൊപ്പം വരാം നിന്നെ കെട്ടാൻ ഇപ്പോഴും അമ്മാവൻ്റെ മകൻ തയ്യാറാണെന്ന്…..
Story written by Aneesha Sudhish ഒരിക്കൽ പിഎസ്‌സി exam കഴിഞ്ഞു പാലക്കാട് നിന്നും വരികയായിരുന്നു…. പാലക്കാട് തൃശൂർ ബസിൻ്റെ വേഗത ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ… ഏതാ സ്ഥലം എന്നൊന്നും ഓർമ്മയില്ല വണ്ടി പെട്ടെന്ന് break ഇട്ട് നിർത്തി…. ചെറുതായി ഉറക്കത്തിലേക്ക് പോയ ഞാൻ ഞെട്ടി എഴുന്നേറ്റു….. മഴയുള്ള ദിവസമായതിനാൽ ഷട്ടർ എല്ലാം താഴ്ത്തിയിട്ടിരുന്നു. എന്താ പ്രശ്നം എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്….. ഞാൻ വെറുതെ ഷട്ടർ പൊക്കി പുറത്തേയ്ക്ക് നോക്കി…. തളം കെട്ടി നിൽക്കുന്ന രiക്തത്തിൽ … Read more