വാട്സാപ്പിൽ വന്ന ആ വീഡിയോ ഓപ്പൺ ചെയ്തതും തെസ്നിക്ക് തല കറങ്ങുന്നതുപോലെ തോന്നി. കൈയ്യിലിരുന്ന ഫോൺ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെയും റിച്ചുവിന്റെയും സ്വകാര്യ നിമിഷങ്ങൾ…

സ്റ്റോറി രഹന വാട്സാപ്പിൽ വന്ന ആ വീഡിയോ ഓപ്പൺ ചെയ്തതും തെസ്നിക്ക് തല കറങ്ങുന്നതുപോലെ തോന്നി. കൈയ്യിലിരുന്ന ഫോൺ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെയും റിച്ചുവിന്റെയും സ്വകാര്യ നിമിഷങ്ങൾ… റിച്ചു ആർത്തിയോടെ അവളെ ചും,ബിക്കുന്നതും അവളുടെ മാ,റിടങ്ങളെ താ,ലോലിക്കുന്നതും എല്ലാം അതിൽ വ്യക്ത മായിരുന്നു. ലോകം തന്നെ തനിക്ക് ചുറ്റും കറങ്ങുന്നതു പോലെ അവൾക്ക് തോന്നി. ഇതിപ്പോൾ അയച്ചു തന്നിരിക്കുന്നത് തന്റെ കൂടെ പഠിച്ച ഫിദയാണ്. താൻ വിശ്വസിച്ചവരെല്ലാം തന്നോട് ചെയ്ത ചതിയുടെ ആഴം അളക്കാൻ കഴിയാത്തത്ര വലുതാണ് എന്ന് … Read more