പിന്നീട് ഞാൻ ഒന്നും കേട്ടില്ല. കണ്ണിൽ ഇരുട്ട് കയറി. ഞാൻ നിലത്തേക്ക് വീഴുമ്പോൾ അച്ഛമ്മയുടെ നിലവിളി ഏതോ ഒരു കോണിൽ എന്ന പോലെ ഞാൻ കേട്ടിരുന്നു…….
അവധിക്കാലവും കാത്ത് രചന: നൈയാമിക മനു ഇന്ന് കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. എന്താണ് എന്റെ ഹൃദയം എന്നോട് പറയാൻ ആഗ്രഹിക്കുന്നത്. ഒന്നാം വർഷ പി ജി ക്ലാസ്സിന്റെ മുന്നിൽ എത്തിയപ്പോൾ എന്റെ കാലുകൾ നിഛലമായി. ഒരിക്കൽ കൂടി ഞാൻ ആ ക്ലാസ്സ് മുറിയിലേക്ക് നോക്കി. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. “ഒരു പ്രണയം കൂടി അനശ്വരമായിരിക്കുന്നു. ” അതല്ലേ എന്റെ ഹൃദയം എന്നോട് പറയുന്നത്. വീണ്ടും മുന്നോട്ട് നടന്നു സ്റ്റാഫ് റൂമിൽ … Read more