പെണ്ണുകാണലും കല്യാണം ഉറപ്പിക്കലും ഒക്കെ ഒരാഴ്ച കൊണ്ട് കഴിഞ്ഞു.അവളുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെ ഒരു പരിഭ്രമം ആണ്.കല്യാണം കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ…..

വെറുപ്പ് Story written by Nisha pillai ഇന്ന് അവരുടെ കല്യാണം ആയിരുന്നു.ആളും തിരക്കുമൊക്കെ ഒന്ന് ഒഴിഞ്ഞതേയുള്ളു.മുറിയിൽ കയറി ഒന്ന് കുളിച്ചു ഫ്രഷ് ആയി മനു സ്വാതിയെ കാത്തിരുന്നു.അവൾ അമ്മയുടെ കൂടെ അടുക്കളയിൽ ആണ്.അങ്ങോട്ട് പോയി നോക്കാൻ ഒരു ചമ്മൽ. എട്ടാം ക്ലാസ്സു മുതൽ ഡിഗ്രി വരെ ഒരേ ക്ലാസ്സിൽ പഠിച്ചതാണ്.സ്വന്തം നാട്ടിൽ നിന്ന് കല്യാണം മതിയെന്ന് പണ്ടേ തീരുമാനിച്ചതാണ്.സമപ്രായക്കാർ ഒക്കെ കെട്ടി പോയി .അവസാനം സ്വാതി മാത്രം ബാക്കിയായി.അവളെക്കാൾ പത്തു ദിവസത്തെ മൂപ്പേയുള്ളൂ തനിക്കു.അവൾ ക്ലാസ്സിലെ … Read more