ഈ കുട്ടി ഞാനേതോ രാജീവ്‌ ആണെന്ന് കരുതി എന്നെ തടഞ്ഞു നിർത്തിയതാണ്. ഞാൻ കിഷോർ, യു എസിലാണ് ജനിച്ചതും വളർന്നതുമെല്ലാം.. കഴിഞ്ഞയാഴ്ചയാണ് അച്ഛന്റെ തറവാട്ടിലെത്തുന്നത്. എനിക്ക് ഇവിടെ ആരെയും പരിചയമില്ല……

പുനർജന്മം എഴുതിയത്: – അനിൽ മാത്യു സാർ, എനിക്കിന്ന് ഹാഫ് ഡേ ലീവ് വേണമായിരുന്നു.. ഫയലുകൾ ടേബിളിന്റെ പുറത്ത് വച്ചിട്ട് ഭാമ മാനേജറിനോട് പറഞ്ഞു. എന്താടോ ഇന്ന് വിശേഷം? അയാൾ തിരക്കി. ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയാണ്. ഞങ്ങളൊന്ന് പുറത്ത് പോകാൻ പ്ലാൻ ചെയ്തിരുന്നു. ഭാമ മറുപടി പറഞ്ഞു. ആ.. അതിനെന്താ? ലീവ് എടുത്തോളൂ.. ഹാപ്പി ആനിവേഴ്സറി ബോത്ത്‌ ഓഫ് യു.. താങ്ക്യൂ സാർ.. ഭാമ ചിരിച്ചു. ഉച്ചയായപ്പോഴേക്കും ഭാമ ഓഫീസിൽ നിന്നിറങ്ങി. ബാഗിൽ നിന്ന് ഫോണെടുത്ത് … Read more