മുറപ്പെണ്ണ് ~ മലയാളം നോവൽ, എഴുത്ത്: സജി തൈപ്പറമ്പ്

മുറപ്പെണ്ണ് ~ മലയാളം നോവൽ, ഭാഗം 01 മുറപ്പെണ്ണ് ~ മലയാളം നോവൽ, ഭാഗം 02 മുറപ്പെണ്ണ് ~ മലയാളം നോവൽ, ഭാഗം 03 മുറപ്പെണ്ണ് ~ മലയാളം നോവൽ, ഭാഗം 04 മുറപ്പെണ്ണ് ~ മലയാളം നോവൽ, ഭാഗം 05 മുറപ്പെണ്ണ് ~ മലയാളം നോവൽ, ഭാഗം 06 മുറപ്പെണ്ണ് ~ മലയാളം നോവൽ, അവസാനഭാഗം 07

ഇങ്ങനെ പോയാൽ ഈ തൈലം ഇടുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുo കിട്ടുമെന്ന് തോന്നുന്നില്ല. നിങ്ങടെ നടുവേദന മാറണമെങ്കിൽ ഹൈദർ ക്കായെ കൊണ്ട് മറ്റൊരു പെണ്ണ് കൂടെ കെട്ടിക്ക്……

ഹൈദരുടെ രണ്ടാം കെട്ട് Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കോഴി ബിരിയാണി കഴിച്ചിട്ട്, കോലായിലെ ചാരുകസേരയിൽ ചാരിക്കിടന്ന്, കാലുകൾ രണ്ടും കസേരയുടെ നീളൻ കൈകളിൽ കയറ്റി വച്ച് ‘പരന്ന് കിടക്കുന്ന നെൽപാടങ്ങളിൽ നിന്നും വരുന്ന ഇളംകാറ്റു കൊണ്ട് അങ്ങനിരിക്കുമ്പോൾ, ഹൈദർക്കൊരു ഉൾക്കുളിര് തോന്നി . ഉള്ളിൽ നിന്നൊരു ഉന്മാദം ഉയിർത്തെഴുന്നേല്കുന്നത് പോലൊരു തോന്നൽ. ” സൈനബാ ”’ അയാളുടെ വിളി കേട്ട് അകത്തെ മുറിയിലിരുന്നു, വേലക്കാരിയെ കൊണ്ട്ന ടുവിന് … Read more

ഒരിക്കലുമല്ല, ഞാൻ അഖിയേട്ടനോട് ഇന്നലെ പറഞ്ഞു. അപ്പോൾ അഖിയേട്ടൻ മറുപടി ഒന്നും പറയാതിരുന്നത് കൊണ്ട് മൗനം സമ്മതമായി ഞാൻ കരുതി…….

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ, ഞാൻ ഇറങ്ങുവാട്ടോ “ മുറ്റത്തേയ്ക്കിറങ്ങി നിന്ന് അഖിൽ അകത്തേയ്ക്ക് നോക്കി പറഞ്ഞു. “പോയിട്ട് വാ മോനേ, കണ്ണനെ വിളിക്കാൻ മറക്കണ്ടാട്ടോ “ “ശരിയമ്മേ “ മെസ്സഞ്ചർ വഴി പരിചയപ്പെട്ട ഒരു പെണ്ണിനെ, കാണാൻ പോകുകയാണ് അഖിൽ. പോകുന്ന വഴിയിൽ കൂടെ ജോലി ചെയ്യുന്ന കണ്ണേട്ടനെ കൂട്ടിയാണ് പോകുന്നതെന്ന്, അമ്മയോട് നേരത്തെ പറഞ്ഞിരുന്നു. ഇതാദ്യമല്ല അഖിൽ പെണ്ണ് കാഴ്ചയ്ക്കായ് പോകുന്നത്. ആദ്യവിവാഹമോചനം കഴിഞ്ഞ … Read more

ഛെ! ഇവള്മാർക്ക് പണ്ടത്തെപ്പോലെ പോലെ സാരി ഉടുത്താൽ പോരായിരുന്നോ ഈ നൈറ്റി കണ്ടുപിടിച്ചവനെ തല്ലിക്കൊ ല്ലണം……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിങ്ങൾ എന്തോന്നാ മനുഷ്യാ.. അപ്പുറത്തേക്ക് നോക്കിനിൽക്കുന്നത്” “എടീ.. ഞാൻ ആ ലതയുടെ വയറ് നോക്കുവായിരുന്നു, താഴോട്ട് നന്നായി ഇടിഞ്ഞിട്ടുണ്ട്” “അയ്യേ.. നിങ്ങൾക്ക് നാണമില്ലേ , കഴിഞ്ഞ ദിവസം എന്റെ വയറ് നോക്കി, നിറച്ചു ചുണങ്ങും പുള്ളിയും ആണെന്ന് പറഞ്ഞപ്പോഴേ, എനിക്ക് സംശയമുണ്ടായിരുന്നു, ഇനി കണ്ടവളുമാരുടെ വയറും നോക്കി നടക്കുമെന്ന്” “എടി പോത്തേ.. ഞാൻ പറഞ്ഞത് അവരുടെ വീട്ടിലേക്ക് വലിച്ചിരിക്കുന്ന സർവീസ് വയറിന്റെ കാര്യമാണ്” … Read more

എന്നെ പ്രതീക്ഷിച്ച് നിന്നത് പോലെ അവൻ എൻ്റെ അടുത്തേയ്ക്ക് വന്നുഅലസമായി കിടക്കുന്ന തലമുടിയും വളർന്ന് തൂങ്ങിയ താടിയും അവനിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും…….

Story written by Saji Thaiparambu 92 ബാച്ചിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ബാലു എത്തുമെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു കാരണം 1992 ൽ പത്താം ക്ളാസ്സിൽ പഠിച്ചവർ ,ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷത്തിന് ,കമ്മിറ്റി രൂപീകരിച്ചതിന് ശേഷം ഉണ്ടാക്കിയ വാട്ട്സ്ആപ് ഗ്രൂപ്പിൽ അവനെ കാണാതിരുന്നപ്പോൾ ഉറപ്പിച്ചു, വിദേശത്തെവിടെയോ ഫാമിലിയോടൊപ്പം അവൻസെറ്റിൽഡായിട്ടുണ്ടാവുമെന്ന് അത് കൊണ്ട് തന്നെ കൂട്ടുകാരികൾ ക്ഷണിച്ചിട്ടും എനിക്ക് തീരെ താല്പര്യ മില്ലായിരുന്നു അവൻ പങ്കെടുക്കാത്ത ആഘോഷത്തിൽ നിർവ്വികാരതയോടെ പോയി നില്ക്കാൻ പതിനഞ്ച് വയസ്സിൽ പരസ്പരം … Read more

പെണ്ണ് കാണാൻ വരുന്നത് ഒരു ഉസ്താദാണെന്ന് അറിഞ്ഞപ്പോഴെ ബാപ്പ കടയിൽ പോയി, എന്റെ അളവ് പറഞ്ഞ് പർദ്ദയും ബുർഖയും വാങ്ങിക്കൊണ്ട് വന്നു…….

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെണ്ണ് കാണാൻ വരുന്നത് ഒരു ഉസ്താദാണെന്ന് അറിഞ്ഞപ്പോഴെ ബാപ്പ കടയിൽ പോയി, എന്റെ അളവ് പറഞ്ഞ് പർദ്ദയും ബുർഖയും വാങ്ങിക്കൊണ്ട് വന്നു. “മോളേ ഷബ്നാ..ചെക്കൻ വരുമ്പോൾ ഈ പർദ്ദയും ബുർഖയും ഇട്ടോണ്ട് വേണം അയാളുടെ മുന്നിലേക്ക് ചെല്ലാൻ”  അത് വരെ തലയിൽ പോലും മര്യാദക്ക് തട്ടമിടാതെ നടന്ന ഞാൻ, ചെക്കന്റെ മുന്നിലേക്ക് ചായയുമായി ചെന്നത് , കണ്ണുകൾ പോലും കറുത്ത നെറ്റിട്ട് മൂടിക്കൊണ്ടായിരുന്നു. … Read more

ഓഹ് നീയതൊന്നും മൈൻഡ് ചെയ്യേണ്ട ഞരമ്പൻമാര് എല്ലായിടത്തുമുണ്ടാവും ,ഈ നിസ്സാര കാര്യത്തിനൊക്കെ ചോദിക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണു…….

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹരിയേട്ടനൊപ്പം കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ ഒരു സംഭവമുണ്ടായി ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ എതിരെ വന്ന ഒരുത്തൻ എന്നെ നോക്കി സൈറ്റടിച്ചു ഞാനാകെ വല്ലാതെയായി , അമ്പലത്തിലേക്ക് വരുമ്പോഴെങ്കിലും ഇവന്മാർക്ക് സ്ത്രീകളോട് കുറച്ച് മാന്യമായി പെരുമാറിക്കൂടെ എനിക്കത് ദഹിക്കാതിരുന്നത് കൊണ്ട് ഞാനുടനെ ഹരിയേട്ടനോട് പറഞ്ഞു ഓഹ് നീയതൊന്നും മൈൻഡ് ചെയ്യേണ്ട ഞരമ്പൻമാര് എല്ലായിടത്തുമുണ്ടാവും ,ഈ നിസ്സാര കാര്യത്തിനൊക്കെ ചോദിക്കാൻ നിന്നാൽ … Read more

അതേ മോളേ, പക്ഷേ പെട്ടെന്ന് പത്ത് പന്ത്രണ്ട് പവൻ സ്വർണം വാങ്ങാനുള്ള നിവൃത്തിയില്ല ,ഒരു ചിട്ടി വീണത്, തല്ക്കാലം ആവശ്യമില്ലെന്ന് പറഞ്ഞ്, ബാങ്കിൽ തന്നെ നിക്ഷേപിച്ചിരിക്കുവല്ലേ….,

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കഴുത്തിൽ കിടന്ന ഷോ മാലയൂരി അലമാരയിൽ വച്ചിട്ട് ,കിടക്കാൻ ഒരുങ്ങുമ്പോഴാണ്, അമ്മയുടെ ഫോൺ വന്നത് എന്താ അമ്മേ.. രാത്രിയില് പരിഭ്രമത്തോടെ സിന്ധു അമ്മയോട് ചോദിച്ചു. ഒരു വിശേഷം ഉണ്ട് മോളേ.. സീതയെ കാണാൻ ഇന്നൊരു കൂട്ടര് വന്നിരുന്നു ,ചെറുക്കൻ ഗൾഫുകാരനാണ് , അച്ഛൻ്റെ മരണവാർത്തയറിഞ്ഞ് പെട്ടെന്ന് നാട്ടിലേക്ക് വന്നതാണ്, ഉടനെ തിരിച്ച് പോകുകയും വേണം, അവർക്ക് രണ്ടാൺമക്കളായിരുന്നു, മൂത്തമകൻ കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുകയാണ്, … Read more

അതേ അച്ഛാ.. എനിക്കിപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹം വരുമെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത്……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മോളേ… നീയിപ്പോഴും പ്രസാദിനെ ഓർത്തിരിക്കുവാണോ? മൊബൈലിൽ കണ്ണ് നട്ടിരുന്ന വിദ്യയോട് വിശ്വനാഥൻ ചോദിച്ചു. അതേ അച്ഛാ.. എനിക്കിപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹം വരുമെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത് അതെങ്ങനാ മോളേ.. കോടതി മുമ്പാകെ നിനക്ക്, യാതൊരു കാരണവശാലും അയാളോട് , ഒത്ത് പോകാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടല്ലേ ? ബഹുമാനപ്പെട്ട കോടതി നിങ്ങൾക്ക് ഡൈവോഴ്‌സ് അനുവദിച്ച് … Read more

ജനിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ അച്ഛനാവില്ല ,താൻ സൃഷ്ടിച്ച മകളേ വളർത്തി വലുതാക്കി അവൾക്കൊരു ജീവിതമുണ്ടാക്കി കൊടുക്കുന്നത് വരെയുണ്ട്, ഒരച്ഛന്റെ കടമ ,അല്ലാതെ……

മകൾ Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോളുടെ കല്യാണക്കാര്യത്തെക്കുറിച്ച് രവിയോടൊന്ന് പറയണ്ടേ? ബെഡ് റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് കൊണ്ട് മൃദുല ഭർത്താവിനോട് ചോദിച്ചു . “അതിന്റെ ആവശ്യമുണ്ടോ? അന്ന് പിരിയാൻ നേരം മകളുടെ പൂർണ്ണ അവകാശം നിനക്ക് വിട്ട് തന്ന് കൊണ്ടല്ലേ ,കോടതി ,ഡൈവോഴ്സ് അനുവദിച്ച് തന്നത്” മധു തന്റെ ഭാര്യയോട് ചോദിച്ചു. “ശരിയാണ്, പക്ഷേ, മണ്ഡപത്തിൽ കയറും മുൻപ് അവൾക്ക് സ്വന്തം അച്ഛന്റെ അനുഗ്രഹം വേണമെന്ന് തോന്നിയാലോ? … Read more