അവൾ ഇപ്പോൾ എവിടെയായിരിക്കും.. മറ്റൊരു പുരുഷന്റെ കൂടെ ജീവിതം ആസ്വധി ക്കുന്നുണ്ടാവാം……

എഴുത്ത്:-ബഷീർ ബച്ചി എന്നുമുള്ള രാവിലെയുള്ള ജോഗിങ്ങിനു ഇടയിലാണ് പുഴക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലത്തിനു അരികിൽ ഒരു സുന്ദരിയായ യുവതി ഒരു കൈക്കുഞ്ഞുമായി നില്കുന്നത് കണ്ടത്.. കലക്കവെള്ളം നിറഞ്ഞു രൗദ്ര ഭാവത്തോടെ കുതിച്ചൊഴുകുന്ന കടലുണ്ടിപുഴ തന്റെ ഷാൾ കൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കെട്ടാൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ എന്തോ പന്തികേട് തോന്നി.. അവൾ പാലത്തിന്റെ കൈവരിയിലേക് കേറി നിന്നപ്പോഴേക്കും ഞാൻ ഓടി വന്നു അവളുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചിട്ടു… വീഴാൻ പോയ അവളെ ഒരു … Read more

പക്ഷെ അവൾ തന്നെ എല്ലാം പറഞ്ഞതോടെ എന്റെ മനസ്സിൽ അവളോട്‌ ഉണ്ടായിരുന്ന ദേഷ്യവും പകയും ഇപ്പൊ മാറി ബച്ചി…….

എഴുത്ത്:-ബഷീർ ബച്ചി ഭൂമിയുടെ ഒരു കൈവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫിസിൽ പോയത്.. വില്ലേജ് ഓഫീസറുടെ മുഖത്തു നോക്കിയതും ഞാൻ അത്ഭുതപെട്ടു നിന്ന് പോയി.. ആമിനയല്ലേ അത്.. തന്റെ കൂടെ എട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ആമി.. സ്കൂൾ ഗ്രൗണ്ടിന്റ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ആർത്തലച്ചു കരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസിലൂടെ കടന്നു പോയി… മോഷ്ടിക്കാതെ മോഷണകുറ്റം ചാർത്തപ്പെട്ടവൾ.. എട്ടാം ക്ലാസ്സിൽ … Read more